Servants of Knowledge
Kerala Gazette · Government of Kerala

Notifications

Published 01 March 2016

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-01.part_3_Fisheries-5-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

Regn. No. KERBIL/2012/45073

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram,

9

} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11

PART III

Fisheries Department

വി⁄ാപനം

(1)

നമ്പർ ബി1-1317/95/68. 2016 ഫെബ്രുവരി 3.

എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച്, എളങ്കുന്നപ്പുഴ വില്ലേജ്, അറക്കത്തറ ഊന്നിനിര (സർവ്വെ നമ്പർ 1053)-ൽ തെക്കെപ്പണിക്കപ്പറമ്പിൽ ഉണ്ണിയമ്മ ഉണ്ണിയമ്മ എന്ന ലൈസൻസിയുടെ 84-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 6-ൽ 1 വല നീക്കം ചെയ്തിട്ടുള്ളതും ടി വലയുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു.

ടി വലയുടെ നഷ്ടപരിഹാരം ലൈസൻസിയുടെ മകൻ പരേതനായ കൃഷ്ണന്റെ മകനായ ശ്രീ. ടി. കെ. സുകുമാരൻ, തെക്കേപണിയ്ക്കാപറമ്പ്, പനമ്പുകാട്, വല്ലാർപാടം പി. ഒ. എന്നയാൾക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/ പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.

(2)

നമ്പർ ബി1-1317/95/9. 2016 ഫെബ്രുവരി 3.

എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച്, കുമ്പളം വില്ലേജിലെ ഓളിപ്പാട് ഊന്നിനിര (സർവ്വെ നമ്പർ 1196)-ൽ വെളിപ്പറമ്പിൽ ശങ്കു കൃഷ്ണൻ എന്ന ലൈസൻസിയുടെ രജിസ്റ്റർ നമ്പർ 101-ൽ 1 വല നീക്കം ചെയ്തിട്ടുള്ളതും ടി വലയുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലയുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരിയും ലൈസൻസിയുടെ അനന്തരാ വകാശികളിൽ ഒരാളുമായ ശ്രീമതി പ്രഭ, കിഴക്കേടത്ത്, നായരമ്പലം എന്നവർക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല), (ഒപ്പ്) എറണാകുളം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 01 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-01.part_3_Fisheries-5-/. Archive identifier in.gazette.kerala_new.2016-03-01.part_3_Fisheries-5-.