© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.എം.894/2015. 2016 ഫെബ്രുവരി 9.
ഭൂജല വകുപ്പ്, ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനു വേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 9-3-2016-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 9-3-2016-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.
കേരള സർക്കാരിന്റെ ` 200 (ഇരുനൂറ്)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി. എം. റ്റി. 11/2015-16—മലപ്പുറം ജി ല്ല യ ി െ ല പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് എയർപോർട്ടിൽ (1) സി.എെ.എസ്.എഫ്. ബാരക്കിന് സമീപം, (2) ക്ലൈമറ്റിക് സ്റ്റേഷന്റെ വടക്ക് ഭാഗം എന്നീ സ്ഥലങ്ങളിൽ 150 എം. എം. വ്യാസമുള്ള കുഴൽകിണർ നിർമ്മിക്കുന്ന പ്രവൃത്തി—` 1,72,150.
നിരതദ്രവ്യം—` 4,400.
ദർഘാസ് ഫോറത്തിന്റെ വില—` 500+വാറ്റ്.
ദർഘാസുകൾ റദ്ദു ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം
(കേരള ഗവർണ്ണർക്കുവേ≠ി)