© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V }
Tuesday
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Labour Department
നോട്ടീസ്
(1) k
നമ്പർ ബി-652/2015. 2016 ഫെബ്രുവരി 4.
ശ്രീ. പി. കെ. നൗഷാദ്, പള്ളിപറമ്പിൽ ഹൗസ്, കുരിശുംമൂട്, ചങ്ങനാശ്ശേരിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ദേവസ്യ തോമസ് @ തങ്കച്ചൻ, മാതുപുറം ഹൗസ്, കോട്ടമുറി പി. ഒ., തൃക്കൊടിത്താനം, ചങ്ങനാശ്ശേരിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,56,411 (അഞ്ചുലക്ഷത്തി അൻപത്തി ആറായിരത്തി നാനൂറ്റി പതിനൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി കുഞ്ഞുമോൾ ദേവസ്യ @ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി-708/2015. 2016 ഫെബ്രുവരി 4.
മാനേജർ, കൊടുവാകരണം എസ്റ്റേറ്റ്, പീരുമേട ്-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആൽബർട്ട് മോഹൻ, നമ്പർ 1 ഡിവിഷൻ, 24 KERALA GAZETTE [PART III തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്റ്റിലെ 2 (1) (ഡി) 1. Bhaskaran, K. K. (Father) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി കലൈവാണി @ കാളിയമ്മാൾ (ഭാര്യ), ഹൗസ് നമ്പർ 202/45, അംബേദ്ക്കർ നഗർ, സെക്കന്റ ് സ്ട്രീറ്റ്, ശങ്കരൻ കോവിൽ പി. ഒ., തിരുനെൽവേലി ജില്ല, തമിഴ്നാട്, 2. നിഷ (മകൾ), 3. മുത്തുകുമാർ വൈ. @ സ്റ്റീഫൻ (മകൻ) 4. ശ്രീ. രാജയ്യ (പിതാവ്), നമ്പർ 1 ഡിവിഷൻ, കൊടുവാകരണം എസ്റ്റേറ്റ്, അഞ്ചുമുറി ലെയിൻ പീരുമേട് പി. ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ ഇടുക്കി, പീരുമേട്. കമ്മീഷണർ & ഫോൺ 04869 233625 ഇൻഡസ്ട്രിയൽ ഇ.മെയിൽ: [email protected]. ട്രൈബ്യൂണൽ.
NOTICE
No. ECC-358/14. 1st February 2016.
Whereas Oriental Insurance Company Limited has deposited with this Court a sum of ` 10,94,261 (Rupees Ten lakh ninety four thousand two hundred and sixty one only) as Compensation for distribution to the dependents of the deceased Praveesh, s/o. Bhaskaran, Kizhakkayil, Kunnothparamba, P. O. Puthur, Panoor, Kannur who met with fatal accident in the course of work while he was working as a driver in the Tipper Lorry bearing No. KL-58F-8749 on 21-1-2012 whereas it is reported that
2. Vasumathy (Mother) Kizhakkayil (House), Kunnoth Paramba, P. O. Puthur, Panoor, Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.
നമ്പർ ഇസിസി.358/14. 2016 ഫെബ്രുവരി 1. 21-1-2012-ാം തീയതി KL.-58 F-8749 നമ്പർ ടിപ്പർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ പ്രവീഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 10,94,261 (പത്ത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഇരുനൂറ്റി അറുപത്തി ഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ഭാസ്കരൻ, കെ. കെ. (പിതാവ്), 2. വസൂമതി, കെ. കെ. (മാതാവ്), കിഴക്കയിൽ (വീട്), കൂന്നത്പറമ്പ് പി. ഒ., പുത്തൂർ, പാനൂർ, കണ്ണൂർ എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.) Office of the Industrial Presiding Officer, Tribunal & Employees' Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.