Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 01 March 2016

Department
Public works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-01.part_3_PWD-19-21-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

9

No.

} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ./16/2015-16. 2016 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും 8-3-2016 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 120/2015-16—പി.ടി.എം. സർക്കാർ കോളേജ് പെരിന്തൽമണ്ണ-πാൻ ഫ≠് 2015-16—പുതിയ കോഴ്സ് ആരംഭിക്കൽ-അറബിക്ക് റിസർച്ച് റൂമിന്റെ വൈദ്യുതീകരണം—` 43,000 1,100 (1)

(2)

(3) 2 121/2015-16—പി.ടി.എം. സർക്കാർ കോളേജ് െ പ ര ി ന്ത ൽമണ്ണ-πാൻ ഫ≠് 2015-16— എ ഡ ്യ ൂ സ ാ റ്റ ് ക്ല ാ സ ് റ ൂ മ ി െ ന്റ വൈദ്യുതീകരണം—` 90,000 2,250

2,350 3 122/2015-16—പി.ടി.എം. സർക്കാർ കോളേജ് െ പ ര ി ന്ത ൽ മ ണ്ണ - π ാ ൻ ഫ≠് 2015 - 1 6— സി.എെ.യു.പി സെമിനാർ ഹാൾ, ഇൻഫ്ലിബ് ലാബ് എന്നിവയുടെ വൈദ്യുതീകരണം— ` 94,000

4 123 / 2 0 1 5-16—പെരിന്തൽ മ ണ്ണ സ ർ ക്ക ാ ർ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ഹ ാ ർ ഡ ് െ വ യ ർ ല ാ ബ ി െ ന്റ പ ു ന ർ വൈദ്യുതീകരണം—` 2,00,000 5,000

1,250 5 124/2015-16—മലപ്പുറം സിവിൽ സ്റ്റേഷൻ ക്യാമ്പസിലെ പേന, കടലാസ് തുടങ്ങിയ ലേഖന സാമഗ്രികളുടെ ജില്ലാതല ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റ പ ണ ി ക ള ു ം അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ല ു ം — ` 50,000

1,250 6 125/2015-16—പട്ടികജാതി വികസനം—സർക്കാർ എെ.ടി.എെ. (എസ്.സി.ഡി.ഡി) പൊന്നാനി കമ്പ്യൂട്ടർ ലാബിന്റെ വൈദ്യുതീകരണം— ` 50,000459 1st MARCH 2016] PUBLIC WORKS DEPARTMENT 20 ദർഘാസ് പ്രമാണത്തിന്റെ വില—` 525.

കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.

കാലാവധി—30 ദിവസം.

ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്.

ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം, മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.

ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ഉൾപ്പെടെ ചേർത്ത് ദർഘാസ് പ്രമാണ ങ്ങൾക്കായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വൈദ്യുത ഉപവിഭാഗം മലപ്പുറത്തിന്റെ പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് തുടങ്ങിയ രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത് വകുപ്പ്

വൈദ്യുത വിഭാഗം,

സിവിൽ സ്റ്റേഷൻ, മലപ്പുറം, (ഒപ്പ്) പിൻ -676 505. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0483-2733937 എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./37/2015- 16. 2016 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 2-3-2016-നു 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും നിരത ക്രമ

പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ

അടങ്കൽ തുകയും ` (1)

(2)

(3) 1 232/2015-16—വയനാട്-വാലേരി ഗവൺമെന്റ ് െ െ ഹ സ ് ക്ക ൂ ൾ 6 ക്ല ാ സ ് മ ു റ ി ക ള ു െ ട

8,800 നിർമ്മാണം—വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,49,113

2 233/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ സ ൂ പ്പ ർ സ ് െ പ ഷ ്യ ാലിറ്റി ബ്ലോക്കിലെ മോട്ടോർ പമ്പ്സെറ്റ് മാറ്റി

6,600 സ്ഥ ാ പ ി ക്ക ൽ ( പ ു ന ർ ദ ർ ഘ ാ സ ് ) — ` 2,63,796

3 234/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ പെയിൻ ആന്റ ് പാലിയേറ്റീവ് ക്ലിനിക്കിലെ അകത്തുള്ള ക ാ മ്പ സ ് േ റ ാ ഡ ി ൽ വ ഴ ി വ ി ള ക്ക ു ക ൾ സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 2,06,031 5,200 4 235/2015-16—കോഴിക്കോട് ഗവൺമെന്റ ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ ഓഡിറ്റോറിയത്തിന്റെ വൈദ്യുതീകരണം

5,900 മെച്ചപ്പെടുത്തൽ (പുനർ ദർഘാസ്)— ` 2,35,048

5 2 3 6 / 2 0 1 5 - 1 6 — േ ക ാ ഴ ി േ ക്ക ാ ട ് േ പ രാമ്പ്ര സി.കെ.ജി.എം കോളേജിലെ സെമിനാർ ഹാളിന്റെ നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,67,430 6,700 6 237 / 2 0 1 5 - 1 6 — മ ല പ്പ ു റ ം ജ ി ല്ല യിലെ മാറാഞ്ചേരി ഗവൺമെന്റ ് ഹയർ സെക്ക≠റി സ ് ക്ക ൂ ൾ െ ക ട്ട ി ടത്ത ി െ ന്റ ന ി ർ മ്മ ാ ണ ം -

5,300 വൈദ്യുതീകരണം(പുനർ ദർഘാസ്)— ` 2,09,446

7 238/2015-16—എൽ.എ.സി ഏ.ഡി.എഫ്.- മ ല പ്പ ു റ ം ന ി ല മ്പ ൂ ർ പ ൂ േ ക്ക ാ ട്ട ു പ ാ ടം ഗവൺമെന്റ ് ഹയർ െ സ ക്ക ≠ റ ി സ ് ക്ക ൂ ൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,70,894 9,300 8 239/ 2 0 1 5 - 1 6 — മ ല പ്പ ു റ ം ജ ി ല്ല യിലെ ചുള്ളിക്കോട് ഗവൺമെന്റ ് ഹയർ സെക്ക≠റി സ ് ക്ക ൂ ൾ െ ക ട്ട ി ട ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം

6,000 വൈദ്യുതീകരണം(പുനർ ദർഘാസ്)— ` 2,39,295460 1st MARCH 2016] PUBLIC WORKS DEPARTMENT 21 (1) (2) (3) 9 240/ 2 0 1 5 - 1 6 — മ ല പ്പ ു റ ം ജ ി ല്ല യിലെ മുതുവല്ലൂർ ഗവൺമെന്റ ് ഹയർ സെക്ക≠റി സ ് ക്ക ൂ ൾ െ ക ട്ട ി ടത്ത ി െ ന്റ ന ി ർ മ്മ ാ ണ ം -

6,000 വൈദ്യുതീകരണം(പുനർ ദർഘാസ്)— ` 2,39,295

10 241/2015-16—കണ്ണൂർ പരിയാരം ഗവൺമെന്റ ് ആ യ ു ർ േ വ ദ േ ക ാ േ ള ജ ി ൽ േ ക ട ു വ ന്ന വഴിവിള ക്ക ു ക ൾ മ ാ റ്റ ി സ്ഥ ാ പ ി ക്ക ൽ (പുനർ ദർഘാസ്)—` 2,99,961 7,500 11 242/2015-16—കാസറഗോഡ് ഡവലപ്മെന്റ ് പാക്കേജ്-മൊഗ്രാൽ പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട ത്തിന്റെ ന ി ർ മ്മ ാ ണ ം -വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,99,638 7,500 12 243/ 2 0 1 5 - 1 6 — എൽ.എ.സി-ഏ.ഡി.എഫ്.- െ പ ര ി ന്ത ൽ മ ണ്ണ ന ി യ മ സ ഭ ാ മfi ല ം - െ പ ര ി ന്ത ൽ മ ണ്ണ സ ി വ ി ൽ േ സ്റ്റ ഷ ന ി ൽ െ പ ാ ത ു മ ര ാ മ ത്ത ് സ മ ു ച്ച യ ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം -വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,43,197 11,100 13 2 4 4 / 2 0 1 5 - 1 6 — വ യ ന ാ ട ് ജ ി ല്ല യ ി െ ല കെ.എം.എം. ഗവൺമെന്റ ് എെ.ടി.എെ.-യിലെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം-

8,800 വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 3,49,598

14 245/ 2 0 1 5 - 1 6 — എൽ.എ.സി-ഏ.ഡി.എഫ്.- കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുമരനല്ലൂർ ഗവൺമെന്റ ് എൽ. പി. സ്കൂൾ (4 ക്ലാസ് റൂമുകൾ) കെട്ടിടത്തിന്റെ ഒന്നാം നിലയുടെ

7,500 ന ി ർ മ്മ ാ ണ ം -െ െ വ ദ ്യ ു ത ീ ക ര ണ ം — ` 2,99,928

15 246/ 2 0 1 5 - 1 6 — കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജിലെ അധികമായി നിർമ്മിച്ച

7,100 ക്ലാസ് റൂമുകളുടെ വൈദ്യുതീകരണം— ` 2,81,996

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 13 ഇവയ്ക്ക് ` 735, ക്രമനമ്പർ 2, 5, 10, 11, 14, 15 ഇവയ്ക്ക് ` 630, ക്രമനമ്പർ 3, 4, 6, 8, 9 ഇവയ്ക്ക് ` 525, ക്രമനമ്പർ 7-ന് ` 840, ക്രമനമ്പർ 12-ന് ` 945.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 12-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.

കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.

461
Cite this issue. Kerala Gazette, Government of Kerala, 01 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-01.part_3_PWD-19-21-/. Archive identifier in.gazette.kerala_new.2016-03-01.part_3_PWD-19-21-.