© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഡി-710/2015/പി.റ്റി.സി. 2016 ഫെബ്രുവരി 8.
കേരള പോലീസ് വകുപ്പ് വക തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന വാഹനം 6-4-2016-ന് പകൽ 11 മണിക്ക് പോലീസ് ട്രെയിനിംഗ് കോളേജ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
വാഹനം—KL 01 X 9001 Ambassador Car മോഡൽ—2002 നിരതദ്രവ്യം— ` 250 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ പ്രകാരം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ''വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലം കൊ≠ തുക, ടെ≠റിലെ തുക ഇവയിൽ ഏതാണ് കൂടുതൽ തുക ആയത് കണക്കിലെടുത്ത് ടിയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുകയും വാറ്റും ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
24 KERALA GAZETTE [PART IIIപുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
മേൽക്കാണിച്ചിരിക്കുന്ന വാഹനം ഏതെങ്കിലും പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് പി. റ്റി. സി. യിലെ ADI യുടെ അനുമതിയോടുകൂടി Dvr. SI യുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.
പോലീസ് ട്രെയിനിംഗ് അജിത ബേഗം എെ. പി. എസ്., കോളേജ്, തിരുവനന്തപുരം. പ്രിൻസിപ്പാൾ, പി. റ്റി. സി.
ലേല പരസ്യം
നമ്പർ 6565/MT/CBCID/EOW-III/15. 2016 ഫെബ്രുവരി 1. ക്രൈംബ്രാഞ്ച് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗ ശൂന്യമായ സ്പെയർ പാർട്ട്സ്, ഓയിൽ, ടയർ, ട്യൂബ് എന്നിവ 15-3-2016-ാം തീയതി രാവിലെ 11. 30 മണിക്ക് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ ഓഫീസ് പരിസരത്ത് വച്ച് ദർഘാസ്/പരസ്യ ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ സാധനങ്ങൾക്ക് നി›യിച്ചിരിക്കുന്ന ` 500 നിരതദ്രവ്യം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
മേൽപ്പറഞ്ഞ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലതലേന്ന് വൈകുന്നേരം 4 മണി വരെ സൂപ്ര≠ിന്റെ ഓഫീസിൽ സ്വീകരിക്കുന്നതും പരസ്യ ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുൻപിൽ വച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യ ലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അപ്പോൾ തന്നെ രസീതി വാങ്ങേ≠താണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതല്ല.
ക്രൈംബ്രാഞ്ച് സി. എെ. ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സി.എെ.ഡി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) സി. ബി. സി. എെ. ഡി., പോലീസ് സൂപ്ര≠്, ഇ. ഒ. ഡബ്ല്യൂ.-3, (സി. ബി. സി. എെ. ഡി., കോഴിക്കോട്. ഇ. ഒ. ഡബ്ല്യൂ.-3.)
ലേല പരസ്യം
നമ്പർ F1-5209/CBHHW-III/KKD/2016. 2016 ഫെബ്രുവരി 5.
കോഴിക്കോട് ക്രൈംബ്രാഞ്ച് സി. എെ. ഡി. എച്ച്. എച്ച്. ഡബ്ലിയൂ-3 വിഭാഗം പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളുടെ സ്പെയർ പാർട്ട്സുകൾ, ടയർ, ട്യൂബ്, കരിഓയിൽ എന്നിവ 2016 മാർച്ച് 15-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ` 200 നിരതദ്രവ്യം കെട്ടിവച്ച് രസീത് കൈപ്പറ്റേ≠താണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ 2016 മാർച്ച് 10-ാം തീയതിക്കുമുമ്പായി തപാൽമാർഗ്ഗമോ നേരിട്ടോ പ്രസ്തുത ഓഫീസിൽ എത്തിക്കേ≠താണ്.
പരസ്യമായി ലേലം ചെയ്താലുടനെ സീൽ ചെയ്ത ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ വിൽപ്പന നികുതിയുൾപ്പെടെ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തി നുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. ലേലം കൊ≠യാൾ മുകളിൽ പറഞ്ഞ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടാക്കുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ ഡിപ്പാർട്ടുമെന്റിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആവുന്നതായിരിക്കും. കൂടുതൽ ലേലത്തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതുമല്ല. ലേല വസ്തുക്കൾ ലേല തീയതിക്ക് മുമ്പുള്ള 5 പ്രവൃത്തി ദിവസങ്ങളിൽ പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി ഓഫീസിൽ വെച്ച് പരിശോധിക്കാവുന്നതാണ്.
ലേലം/ദർഘാസ് ഒഴിവാക്കുന്നതിനും ലേല നടപടികൾ റദ്ദുചെയ്യുന്നതിനും കോഴിക്കോട് ക്രൈംബ്രാഞ്ച് സി. എെ. ഡി. എച്ച്. എച്ച.് ഡബ്ലിയൂ.-3 വിഭാഗം പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.