© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram,
Vol. V
Tuesday
നമ്പർ
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART III
Commissionerate of Land Revenue
2. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 155/2, ഇന്ത്യൻ THIRUVANANTHAPURAM DISTRICT പ്രതിയോട് ഹാജരാകാൻ ആവശ്യപ്പെടുന്ന വിളംബരം
[കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ (തടയൽ) ആക്റ്റ് 2007-ലെ 6(1) (ബി) വകുപ്പ് പ്രകാരം] ശിക്ഷാ നിയമം വകുപ്പ് 223, 341 & 34.
3. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 216/12, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 341, 427, 34 ആംസ് ആക്റ്റ് വകുപ്പ് 27.
4. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1360/14, ഇന്ത്യൻ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കേസ്സ് നമ്പർ സി. സി.93/എസ്.13/ക്യാമ്പ്യ15 2016 ഫെബ്രുവരി 5.
തിരുവനന്തപുരം ജില്ലയിൽ പേട്ട വില്ലേജിൽ ചാക്ക എെ. റ്റി. എെ.-ക്ക് സമീപം വടക്കേവിളാകം റ്റി. സി. 31/237, പാറശ്ശേരിവിളാകം വീട്ടിൽ തങ്കപ്പൻ മകൻ ശ്രീ. സുജിത്ത് @ വിഷ്ണുപ്രഭ, 28 വയസ്സ്-നെ തെര്യപ്പെടുത്തുന്നതാണ് എന്തെന്നാൽ, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം താങ്കൾ താഴെപ്പറയുന്ന കുറ്റകൃത്യത്തിൽ മുഖ്യപ്രതിയാണ്.
ശിക്ഷാ നിയമം വകുപ്പ് 294(ബി), 323, 506(i), 34.
5. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 96/15, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 143, 147, 148, 149, 324, 326.
6. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 725/15, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 294(ബി), 506(i), 34.
7. പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 725/15, ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 153, 427, 34 ആംസ് ആക്റ്റ് താങ്കൾക്കെതിരെ മേൽ കേസ്സുകൾ കണക്കിലെടുത്ത് 22-8-2015-ലെ സി. സി. 93/എസ്. 13/ക്യാമ്പ്യ 15 നമ്പർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതും എന്നാൽ സുജിത്ത് @ വിഷ്ണുപ്രഭ എന്ന താങ്കൾ ഉത്തരവിനുശേഷം ഉത്തരവു നടപ്പിലാക്കാനാകാത്ത തരത്തിൽ ഒളിവിൽ പോയിട്ടുള്ളതും ആയതിനാൽ ഉത്തരവ് നടപ്പിലാക്കപ്പെടാതെ മടക്കിയിട്ടുള്ളതുമാണ്. ശ്രീ. സുജിത്ത് @ വിഷ്ണുപ്രഭ എന്ന താങ്കൾ ഈ വിളംബരം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മുമ്പാകെ ഹാജരാകേ≠താണ്.
(ഒപ്പ്)
ജില്ലാ മജിസ്ട്രേറ്റ്, തിരുവനന്തപുരം.