© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
9
No.
} 2016 മാർച്ച് 1 1st March 2016 1191 കുംഭം 17 17th Kumbham 1191 1937 ഫാൽഗുനം 11 11th Phalguna 1937
PART IV
Private Advertisements and Miscellaneous
Notifications
എറണാകുളം സബ് രജിസ്ട്രാഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്
കേരള സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ പാലാരിവട്ടം ദേശത്ത് കൃഷ്ണമോഹനം വീട്ടിൽ കൃഷ്ണൻ നായർ മകൻ ബിജു, കെ. ആർ. എന്നയാൾ എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനുവേ≠ി ടി വിൽപത്രത്താൽ അധികാരം സിദ്ധിച്ച ടി ബിജു, കെ. ആർ. ഭാര്യ ടിയിൽ താമസം പ്രീതിമോഹൻ, ആർ. ഈ ആഫീസിൽ 7-12-2015-ൽ ഹാജരാക്കുകയു≠ായി. ടി വിൽപത്രത്തോടൊപ്പം വിൽപത്രകർത്താവായ മേൽപ്പറഞ്ഞ ബിജു, കെ. ആർ.
മരണപ്പെട്ടുപോയി എന്നു തെളിയിക്കുന്നതിനുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കുകയു≠ായി. ടി വിൽപത്രം 3-ാം സബ് രജിസ്ട്രാരാഫീസിൽ വെച്ച് നടത്തുന്നതിന് നി›യിച്ചിരി ക്കുന്നതാകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2016-ാമാ≠് മേയ് മാസം 31-ാം തീയതി നേരിട്ടോ നിയമപ്രകാരം അധികാര പ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
എറണാകുളം,
(ഒപ്പ്) 5-1-2016. സബ് രജിസ്ട്രാർ.