Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Deputy Directors—. Auction/Quotation Notice

Published 08 March 2016

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Animal-Hus-39-43-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

10 }

Thiruvananthapuram,

}

No. Vol. V

Tuesday

2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Animal Husbandry Department

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

2016 ഫെബ്രുവരി 15.

നമ്പർ ജെ1-31119/2015/Estt.

വിഷയം:— മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്—ജീ. കാ.—ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ 31-12-2015 നിലവച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

പരാമർശം:—(1) മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 21-6-2013-ലെ ജെ1-30132/2011/Estt. നമ്പർ ഉത്തരവ്. (2) മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 2-2-2015-ലെ ജെ1-37582/14/ജീ.കാ. നമ്പർ ഉത്തരവ്.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ 1-4-2011 നിലവച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. 28-6-2013-ലെ G. O. (Rt) No. 1201/13/AD നമ്പർ ഉത്തരവ് പ്രകാരം സർക്കാർ ഈ ലിസ്റ്റിന് അംഗീകാരവും നൽകി.

ഇതിന് തുടർച്ചയായി 31-12-2014 നിലവച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക പരാമർശം (2) പ്രകാരം പ്രസിദ്ധീകരിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ ടി ലിസ്റ്റ് അന്തിമമാക്കിയില്ല.

മുമ്പ് പ്രസിദ്ധീകരിച്ച മുൻഗണനാ പട്ടികകളുടെ തുടർച്ചയായി 31-12-2015 നിലവച്ചുള്ള ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ താൽകാലിക മുൻഗണനാ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽകാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ഓഫീസ് മേലധികാരികൾ അതാത് ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ് ഓഫീസുകളിൽ അറിയിക്കേ≠തുമാണ്.

പ്രസ്തുത പട്ടികയി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഇതോടൊപ്പമുള്ള അനക്സർ-II ഫോർമാറ്റിൽ പൂരിപ്പിച്ച് ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം.

ഡോ. എസ്. ചന്ദ്രൻകുട്ടി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ.

8th MARCH 2016] ANIMAL HUSBANDRY DEPARTMENT 40

Provisional Seniority List of Deputy Directors in Animal Husbandry Department as on 31-12-2015

Qualification

Remarks

Name

Date of

Birth

Sl. No.

Date of

Entry in

the Service

General Special

Date of

entry in

present

post

Date of

declaration

of

probation

(1) (2) (3) (4) (5) (6) (7) (8) (9) 1 Sebastian, D. BVSc.& 3 months trg. 25-7-1961 5-2-1985 20-12-2012 20-6-2013 Relinquished AH

Promotion temporarily for one year from June 15 May 16 2 Venugopalan

Nair, S. BVSc.& 3 months trg. 22-7-1961 20-12-1986 17-12-2012 17-6-2013 G. O. (Rt.) AH

2369/12/AD dated 6-12-2012 3 Bahuleyan, B. BVSc.& 3 months trg. 30-7-1962 31-12-1986 15-1-2013 15-7-2013 G. O. (Rt.) AH

2369/12/AD dated 6-12-2012 4 Shanavas, M. S. BVSc.& 3 months trg. 15-5-1962 31-12-1986 19-8-2013 19-2-2014 G. O. ((Rt.) AH

1464/13/AD dated 2-8-2013 5 Neelambika, L. BVSc.& 3 months trg. 15-5-1961 17-12-1986 19-8-2013 19-2-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 6 Rajendran, S. BVSc.& 3 months trg. 30-4-1962 24-12-1986 19-8-2013 19-2-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 7 Kanaran, P. P. BVSc.& 3 months trg. 18-3-1961 24-1-1987 9-9-2013 9-3-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 8 Ramachandran, U.S. BVSc.& 3 months trg. 6-1-1962 3-7-1987 17-8-2013 17-2-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 9 Hariharan, J. BVSc.& 3 months trg. 14-2-1962 22-12-1986 30-12-2013 30-6-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 10 Geetha, K. R. BVSc.& 3 months trg. 1-8-1962 17-12-1986 26-8-2013 26-2-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 11 Sreenivasan, V. BVSc.& 3 months trg. 27-5-1962 20-12-1986 19-8-2013 19-2-2014 G. O. (Rt.) AH

1464/13/AD dated 2-8-2013 12 Rani Priyadarsini BVSc.& 3 months trg. 8-1-1961 27-12-1986 7-8-2013 7-2-2014 G. O. (Rt.) AH

1464/13/AD dated 2-8-201313 Devarajan, P. BVSc.& 3 months trg. 26-6-1961 12-12-1986 29-10-2013 29-4-2014 G. O. (Rt.) AH 1841/13/AD dated 21-10-2013 116 8th MARCH 2016] ANIMAL HUSBANDRY DEPARTMENT 41 (1) (2) (3) (4) (5) (6) (7) (8) (9) 14 Sureshkumar, V. BVSc.& 3 months trg. 2-3-1962 26-12-1986 3-10-2013 4-4-2014 G. O. (Rt.) AH

1724/13/AD dated 1-10-2013 15 Vijayakumar, A. S. BVSc.& 3 months trg. 6-6-1962 27-12-1986 5-2-2014 5-8-2014 G. O. (Rt.) AH

205/14/AD dated 31-1-2014 16 Madhavan, K. MVSc. .. 14-11-1960 30-12-1986 5-2-2014 .. G. O. (Rt.)

205/14/AD dated 31-1-2014 17 George P.

Abraham BVSc. & 3 months trg. 1-8-1962 26-12-1986 22-2-2014 22-8-2014 G. O. (Rt.) AH

205/14/AD dated 31-1-2014 18 Gopakumar, S. BVSc. & 3 months trg. 27-5-1962 26-12-1986 20-3-2014 20-9-2014 G. O. (Rt.) AH

306/14/AD dated 15-2-2014 19 Valsala, P. G. BVSc. 3 months trg. 9-1-1963 25-5-1987 2-6-2014 .. G. O. (Rt.)

306/14/AD dated 15-2-2014 20 Sadanandan, P. K. BVSc. 3 months trg. 20-5-1963 27-5-1987 17-3-2014 24-9-2014 G. O. (Rt.)

306/14/AD dated 15-2-2014 21 Mary K. Abraham BVSc. 3 months trg. 15-11-1961 17-11-1986 28-11-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 22 Elizabeth Daniel BVSc. 3 months trg. 16-5-1962 7-7-1988 3-12-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 23 Anitha, M. V. BVSc. 3 months trg. 24-5-1960 13-7-1988 1-12-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 24 Sunilkumar, P. C. BVSc. 3 months trg. 3-7-1963 5-8-1989 6-1-2015 .. G. O. (Rt.)

2080/14/AD dated 21-11-2014 25 Jayakumar, P. M. BVSc. 3 months trg. 20-6-1961 5-3-1989 26-11-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 26 Anilkumar, D. BVSc. 3 months trg. 1-6-1963 5-3-1989 1-12-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 27 Sunilkumar, S. BVSc. 3 months trg. 14-4-1963 2-5-1989 27-11-2014 .. G. O. (Rt.)

2080/14/AD dated 21-11-201428 Salim, S. BVSc. 3 months trg. 15-6-1963 27-4-1989 21-11-2014 .. G. O. (Rt.) 2080/14/AD dated 21-11-2014 117 8th MARCH 2016] ANIMAL HUSBANDRY DEPARTMENT 42 (1) (2) (3) (4) (5) (6) (7) (8) (9) 29 Satheesh

Babu, P. B. BVSc. 3 months trg. 26-7-1963 8-5-1989 25-11-2014 .. G. O. (Rt.)

2080/14/AD dated 21-11-2014 30 Gopakumar, K. S. BVSc. 3 months trg. 30-7-1963 27-4-1989 1-1-2015 .. G. O. (Rt.)

2199/14/AD dated 15-12-2014 31 Anilkumar, M. BVSc. 3 months trg. 21-2-1963 5-12-1989 10-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 32 Khaleel, C. K. BVSc. 3 months trg. 3-6-1962 27-4-1989 15-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 33 Shai Koya, P. A. BVSc. 3 months trg. 4-1-1960 5-8-1989 22-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 34 Thajudeen

Kunju, A. BVSc. 3 months trg. 30-5-1962 8-5-1989 7-8-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 35 Jayachandra

Kammath, G. BVSc. 3 months trg. 11-11-1962 27-4-1989 27-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 36 Jose Joseph BVSc. 3 months trg. 5-10-1960 27-4-1989 16-9-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 37 Pramudha Devi BVSc. 3 months trg. 25-5-1960 5-11-1989 23-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 38 Mohandas, A. C. BVSc. 3 months trg. 28-11-1962 5-10-1989 15-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 39 Babu Abraham BVSc. 3 months trg. 1-7-1963 27-4-1989 1-8-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 40 Chandramohan

Nair, V. BVSc. 3 months trg. 25-5-1961 11-5-1989 10-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 41 Prasad, M. K. BVSc. 3 months trg. 16-5-1964 5-6-1989 16-7-2015 .. G. O. (Rt.)

1156/15/AD dated 7-7-201542 Unnikrishnan, T.V. BVSc. 3 months trg. 26-6-1962 27-4-1989 16-7-2015 .. G. O. (Rt.) 1156/15/AD dated 7-7-2015 118 8th MARCH 2016] ANIMAL HUSBANDRY DEPARTMENT 43 (1) (2) (3) (4) (5) (6) (7) (8) (9) 43 Abdul

Latheef, K. K. BVSc. 3 months trg. 10-12-1959 5-10-1989 10-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 44 Rani M. Thomas BVSc. 3 months trg. 27-5-1960 5-10-1989 16-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 45 Manju Sebastian BVSc. 3 months trg. 5-7-1964 5-11-1989 10-7-2015 .. G. O. (Rt.)

1156/15/AD dated 7-7-2015 46 Thankachan, K. C. BVSc. 3 months trg. 5-7-1963 5-10-1989 20-7-2015 .. G. O. (Rt.) ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ സി-20/2016. 2016 ഫെബ്രുവരി 15.

വിതുര ജേഴ്സിഫാം കോമ്പൗ≠ിനകത്തുള്ള താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് ലേല തീയതി മുതൽ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതി വരെ മേലാദായം എടുക്കുന്നതിനുള്ള അവകാശം 2016 മാർച്ച് 9-ാം തീയതി പകൽ 12 മണിക്ക് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ഈ ഓഫീസിൽ വച്ച് പരസ്യമായി ലേല/ ക്വട്ടേഷൻ വ്യവസ്ഥയിൽ വിൽക്കുന്നതാണ്.

പട്ടിക

ക്രമ ഫലവൃക്ഷത്തിന്റെ നിരതദ്രവ്യം ഉദ്ദേശ എണ്ണം നമ്പർ പേര് `

1 തെങ്ങ് 2,500 145 2 കശുമാവ് 2,000 500 3 മാവ് 500 45 4 πാവ് 500 20 5 പേര 500 15 6 നെല്ലി 500 30 7 കമുക് 500 35 8 കുരുമുളക് 500 50 മേലാദായം എടുക്കുന്നതിനുള്ള കാലാവധി—31-12-2016 വരെ.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം (മുകളിലെ പട്ടിക പ്രകാരമുള്ള തുക) അടച്ച് രജിസ്റ്റർ ചെയ്യേ≠താണ്. ക്വട്ടേഷനുകൾക്കും നിരതദ്രവ്യം ബാധകമാണ്. മുദ്രവയ്ക്കാത്തതും നിരതദ്രവ്യം അടയ്ക്കാത്ത തുമായ ക്വട്ടേഷനുകൾ നിരസിക്കുന്നതാണ്. ലേലത്തിൽ

1156/15/AD dated 7-7-2015 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്വട്ടേഷൻ നൽകാവു ന്നതാണ്. പരസ്യ ലേലത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ലേല/ക്വട്ടേഷനുകളിലെ ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേല/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേല/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് ഭാഗവും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10 ശതമാനം തുകയും അടയ്ക്കേ≠താണ്. ബാക്കി തുകയും നിയമാനുസൃത നികുതിയും ജില്ലാ പഞ്ചായത്ത് ലേല/ക്വട്ടേഷൻ അംഗീകരിച്ച് കഴിഞ്ഞ് ഏഴ് ദിവസ ത്തിനുള്ളിൽ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. ഫലവൃക്ഷങ്ങൾക്ക് കേടുവരാതെയും മറ്റ് കക്ഷികൾക്ക് ഹാനികരമാകാതെയും മേലാദായം എടുത്തുകൊള്ളാമെന്ന് ` 200-ന്റെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകിയതിനു ശേഷമേ ആദായം എടുക്കുവാൻ പാടുള്ളൂ. മറ്റുള്ളവരുടെ നിരതദ്രവ്യം ലേല നടപടികൾക്കുശേഷം മടക്കി നൽകുന്നതാണ്. ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്ടർ, ജേഴ്സിഫാം, വിതുര, മരുതാമല പി. ഒ. എന്ന വിലാസത്തിൽ അയയ്ക്കുക. കവറിനു പുറത്ത് ഫലവൃക്ഷത്തിന്റെ പേര്, ക്രമനമ്പർ എന്നിവ രേഖപ്പെടുത്തി മേലാദായം എടുക്കുന്നതിനുള്ള അവകാശം എന്ന് രേഖപ്പെടുത്തേ≠താണ്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന തിനുള്ള അവസാന തീയതി ലേല ദിവസം രാവിലെ 11.30 വരെ ആയിരിക്കും. താമസിച്ചു ലഭിക്കുന്നതും അപൂർണ്ണവുമായ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. സർക്കാർ ലേല/ക്വട്ടേഷനു കൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതുമാണ്. ലേല ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത ദിവസം ലേലം നടത്തുന്ന തുമാണ്. ലേല/ക്വട്ടേഷൻ തുക തൃപ്തികരമല്ലെങ്കിൽ നടപടികൾ മാറ്റി വയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.

ജേഴ്സിഫാം, വിതുര.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Animal-Hus-39-43-/. Archive identifier in.gazette.kerala_new.2016-03-08.part_3_Animal-Hus-39-43-.