Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 08 March 2016

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Co-operative-41-44-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

10

}

No.

2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Co-operative Department

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ എസ്.സി.റ്റി.എം. 6596/14. 2016 ജനുവരി 8.

വിഷയം :—പുറപ്പുഴ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 449—സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകു കയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-10-2014-ലെ എ . 1858/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 16-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 449-ാം നമ്പർ പുറപ്പുഴ വനിതാ സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. എെ. 449-ാം നമ്പർ പുറപ്പുഴ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതി യിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്. 8th MARCH 2016] CO-OPERATIVE DEPARTMENT 42 (2)

നമ്പർ എസ്.സി.റ്റി.എം. 6597/14. 2016 ജനുവരി 8.

വിഷയം :—വഴിത്തല പൈനാപ്പിൾ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 422—സമാപ്തീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-10-2014-ലെ എ. 1857/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 26-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 313-ാം നമ്പർ കുമാരമംഗലം പഞ്ചായത്ത് വനിതാ സഹകരണസംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും, ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാ െ ണ ന്ന ു ം അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ ( ജ ന റ ൽ ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 422-ാം നമ്പർ വഴിത്തല പൈനാപ്പിൾ മാർക്കറ്റിംഗ് സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കു കയില്ലെന്നും, ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീക രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 422-ാം നമ്പർ വഴിത്തല പൈനാപ്പിൾ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(3)

നമ്പർ എസ്.സി.റ്റി.എം. 6598/14. 2016 ജനുവരി 8.

വിഷയം :—കുമാരമംഗലം പഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 313— സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവി ക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 21-10-2014-ലെ എ. 1856/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 16-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 313-ാം നമ്പർ കുമാരമംഗലം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(4)

നമ്പർ എസ്.സി.റ്റി.എം. 7236/14. 2016 ജനുവരി 8.

വിഷയം :—കരിങ്കുന്നം ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 438— സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവി ക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-12-2014-ലെ ബി. 2670/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 26-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 438-ാം നമ്പർ കരിങ്കുന്നം ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം വക റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കു കയില്ലെന്നും, ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീക രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും344 8th MARCH 2016] CO-OPERATIVE DEPARTMENT 43

ഉത്തരവ്

സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 438-ാം നമ്പർ കരിങ്കുന്നം ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(5)

നമ്പർ എസ്.സി.റ്റി.എം. 7237/14. 2016 ജനുവരി 8.

വിഷയം :—തെക്കുംഭാഗം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 338—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-12-2014-ലെ എ. 2671/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 26-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 338-ാം നമ്പർ തെക്കുംഭാഗം വനിതാ സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് എെ. 338-ാം നമ്പർ തെക്കുംഭാഗം വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71 (1), 72 (1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(6)

നമ്പർ എസ്.സി.റ്റി.എം. 7238/14. 2016 ജനുവരി 8.

വിഷയം :—കുടയത്തൂർ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 288—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-12-2014-ലെ ഡി. 2585/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 26-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 288-ാം നമ്പർ കുടയത്തൂർ വനിതാ സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകു കയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.

ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകു കയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽനിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. എെ. 288-ാം നമ്പർ കുടയത്തൂർ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71 (1), 72 (1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്. 345 8th MARCH 2016] CO-OPERATIVE DEPARTMENT 44 (8) (7) നമ്പർ എസ്.സി.റ്റി.എം. 7375/14. 2016 ജനുവരി 8. നമ്പർ എസ്.സി.റ്റി.എം. 7242/14. 2016 ജനുവരി 8.

വിഷയം :—തൊടുപുഴ മുനിസിപ്പൽ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 309—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-12-2014-ലെ എ. 2586/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 26-12-2014-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 309-ാം നമ്പർ തൊടുപുഴ മുനിസിപ്പൽ വനിതാ സഹകരണ സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘം റിക്കാർഡുകൾ ലഭ്യമല്ലായെന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും, ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്ന താണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി.

എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ വിഷയം :—തൊടുപുഴ താലൂക്ക് ലൈറ്റ് വെഹിക്കിൾ ഓണേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 493—സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-12-2014-ലെ സി. 2589/14-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 6-1-2015-ലെ ഇതേ നമ്പർ നോട്ടീസ്.

എെ. 493-ാം നമ്പർ തൊടുപുഴ താലൂക്ക് ലൈറ്റ് വെഹിക്കിൾ ഓണേഴ്സ് സഹകരണ സംഘം നിലവിൽ പ്രവർത്തന രഹിതമാണെന്നും, സംഘത്തിന് പ്രവർത്തന സാദ്ധ്യതയില്ലെന്നും സംഘംവക റിക്കാർഡുകൾ ലഭ്യമല്ല എന്നും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധിക്കുകയില്ലെന്നും, ആയതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്ന തിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠് സംഘത്തിനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സൂചന (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നാളിതുവരെയായി ആരിൽനിന്നും യാതൊരു ആക്ഷേപങ്ങളും ഉ≠ാകാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 309-ാം നമ്പർ തൊടുപുഴ മുനിസിപ്പൽ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

എെ. 493-ാം നമ്പർ തൊടുപുഴ താലൂക്ക് ലൈറ്റ് വെഹിക്കിൾ ഓണേഴ്സ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

എസ്. ശ്രീജയ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ). സഹകരണ സംഘം ജോയിന്റ ് ഇടുക്കിയുടെ അധിക ചുമതല രജിസ്ട്രാർ (ജനറൽ) ഓഫീസ്, വഹിക്കുന്ന ഡെപ്യൂട്ടി ഇടുക്കി, പൈനാവ്. രജിസ്ട്രാർ (ഭരണം).

346
Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Co-operative-41-44-/. Archive identifier in.gazette.kerala_new.2016-03-08.part_3_Co-operative-41-44-.