© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
നമ്പർ
10
}
No.
2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-370/2014. 31st December 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—കച്ചേരിപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 343 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—14-12-2015.
5. താലൂക്ക്—മണ്ണാർക്കാട്.
6. ജില്ല—പാലക്കാട്.
7. പ്രവർത്തന പരിധി—കോട്ടോപ്പാടം പഞ്ചായത്തിലെ വാർഡ് നമ്പർ 2, 4 വാർഡുകളിൽപ്പെട്ട കാഞ്ഞിരം കുന്ന്, കശുമാവ് തോട്ടം തോട് വരെ, അമ്പലപ്പാറപ്പുഴ, കച്ചേരിപ്പറമ്പ് റോഡ്, ചാട്ടക്കു≠് തോട് പുളിക്കലടി കോളനി റോഡ്, ഇരട്ടകുമ്പൻമല (കരടിയോട് മല) എന്നീ പ്രദേശങ്ങൾ പ്രവർത്തന മേഖലയാക്കി.
- ബാദ്ധ്യത—ക്ലിപ്തം. ↩
- പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. ↩
- അംഗീകൃത ഓഹരി മൂലധനം—` {{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}}. ↩
- സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. 3. മേൽവിലാസം—കച്ചേരിപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 343 (ഡി) ആപ്കോസ്, കച്ചേരിപ്പറമ്പ് പി. ഒ., കോട്ടോപ്പാടം, മണ്ണാർക്കാട്-678 601. 4. പോസ്റ്റാഫീസ്—കച്ചേരിപ്പറമ്പ്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടറുടെ ക്ഷീരസഹകരണ സംഘം കാര്യാലയം, പാലക്കാട്. രജിസ്ട്രാർ. ↩