© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
10
No.
} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി2-6456/2014. 2016 ഫെബ്രുവരി 15.
അ·ിരക്ഷാ സേവന വകുപ്പുവക ക്ലബ്റോഡ് അ·ിരക്ഷാ നിലയത്തിലെ നിരാകരണം ചെയ്യപ്പെട്ട വാഹനം വാട്ടർ ലോറി W/L KL01 D 3225 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 16-3-2016-ാം തീയതി പകൽ 11 മണിക്ക് ക്ലബ്റോഡ് നിലയ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി വാഹനം ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റി നോടൊപ്പം നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് ''ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗാന്ധിനഗർ, എറണാകുളം-20'' എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേല തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി 25th JUNE 2013] IRRIGATION DEPARTMENT 6 കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ താൽപ്പര്യമുള്ളവർക്ക് ക്ലബ്റോഡ് സ്റ്റേഷൻ ആഫീസറുടെ ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ
അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക
നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും യാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക്
ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു
വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം ഉ≠ായിരിക്കുന്നതാണ്.
സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും
റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്.
എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാ
ണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യലേലക്കാരനു
(ഒപ്പ്്) ഉ≠ായിരിക്കുന്നതല്ല.
ഡിവിഷണൽ ഓഫീസറുടെ ഓഫീസ്, അ·ിരക്ഷാസേവനം, എറണാകുളം, കൊച്ചി-20, ഫോൺ: 0484 2206131, Email–doekm-frs@kerala. gov.in. ഡിവിഷണൽ ഓഫീസർ.