© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
10
No.
} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937
PART III
Fisheries Department
ലേല പരസ്യം
നമ്പർ 18/2016.
2016 ഫെബ്രുവരി 16. 2016-17 സാമ്പത്തികവർഷം പന്നിവേലിച്ചിറ ഫിഷറീസ് കോംπക്സ് വക ഫാമിന്റെ പരിസരത്ത് നിൽക്കുന്ന കായ്ഫലമുള്ള തെങ്ങുകളുടെ മേലാദായം ശേഖരിക്കുന്നതിനുള്ള അവകാശം 2016 മാർച്ച് മാസം 16-ാം തീയതി പകൽ 11 മണിക്ക് ആഫീസിൽവച്ച് സൂപ്ര≠് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി ` 1,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
സർക്കാർ ലേലം ഏറ്റെടുത്ത് കരാർ വീഴ്ചവരുത്തിയിട്ടുള്ളവർ ലേലത്തിൽ പങ്കെടുക്കാൻ അർഹരല്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ഫിഷറീസ് ഡയറക്ടറുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ടി ലേലത്തിന്റെ അടങ്കൽ തുക ` 41,000 ആയി നി›യി ച്ചിട്ടുള്ളതാകുന്നു.
ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ ഒരാഴ്ചയ്ക്കകം ലേലക്കാരൻ ആഫീസിൽ ഹാജരായി ` 200-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി തരേ≠തും അതിനു വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ച തുക ക≠ുകെട്ടി തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും. ടി ഉടമ്പടി എഴുതിതരുന്നതിനു മുമ്പായി കായ്ഫലം എടുക്കാൻ പാടില്ലാത്തതുമാകുന്നു.
ലേലത്തുക ര≠ു ഗഡുക്കളായി അടയ്ക്കാവുന്നതാണ്.
ഒന്നാം ഗഡുവായ മൂന്നിൽര≠് തുക ഉടമ്പടിയോടൊപ്പം കെട്ടിവയ്ക്കേ≠തും ര≠ാം ഗഡുവായ ബാക്കി മുഴുവൻ തുകയും 2016 സെപ്റ്റംബർ മാസം ഒന്നാം തീയതിക്കുമുമ്പായി അടച്ചുതീർക്കേ≠തുമാണ്. ര≠ാം തവണ ലേലക്കാരൻ പണമടയ്ക്കാൻ പിഴവുവരുത്തിയാൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദു ചെയ്യുന്നതും പുനർ ലേലം നടത്തി സെക്യൂരിറ്റി തുക ക≠ുകെട്ടുന്നതുമാണ്.
ലേലത്തുകയുടെ തവണകൾക്ക് മുടക്കം വരുത്തിയാൽ 8 KERALA GAZETTE [PART III പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ ഫിഷ് ഫാമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാമിലെ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട ലേലം ചെയ്ത വൃക്ഷങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വൃക്ഷവും മുറിച്ചുമാറ്റുന്നതിനുള്ള അധികാരം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ഈ വിഷയങ്ങൾ സംബന്ധിച്ചു≠ാകുന്ന ഏതൊരു തർക്കങ്ങൾക്കും നഷ്ടപരിഹാരങ്ങൾക്കും ഫിഷറീസ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
ഏതെങ്കിലും കാരണവശാൽ ലേലം നടത്തുവാൻ തീരുമാനിച്ച ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായി രിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ആഫീസുമായി ബന്ധപ്പെടുക. ഫോൺ-0468 2214589.
ഫിഷറീസ് കോംπക്സ്,
(ഒപ്പ്) പന്നിവേലിച്ചിറ. സൂപ്ര≠് (ഇൻ ചാർജ്).
പരസ്യം
(1)
നമ്പർ ബി1/1317/95/25. 2016 ഫെബ്രുവരി 11.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ വില്ലേജിലെ കീരംപുഴ ഊന്നിനിര സർവ്വെ നമ്പർ 1098-ൽ ചെറുപുള്ളിപ്പറമ്പിൽ അയ്യക്കോ അച്ചുകുട്ടി എന്ന ലൈസൻസിയുടെ 76-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 3-ൽ ½ വല, രജിസ്റ്റർ നമ്പർ 12-ൽ ½ വല, രജിസ്റ്റർ നമ്പർ 18-ൽ ½ വല, എന്നിങ്ങനെ ആകെ 1½ വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
(2)
നമ്പർ ബി1/1317/95/36. 2016 ഫെബ്രുവരി 16.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് മുളവുകാട് വില്ലേജിലെ തേവർതു≠ി താഴം ഊന്നിനിര സർവ്വെ നമ്പർ 846-ൽ കളത്തിപ്പറമ്പിൽ അയ്യപ്പൻ കേളൻ എന്ന ലൈസൻസിയുടെ 157-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 47-ൽ ¼ വല, ബ്ലാവത്തു പറമ്പിൽ മുരിക്കുംതറ അച്ചാര കോമ എന്ന ലൈസൻസിയുടെ 162-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 30-ൽ ¾ വല, രജിസ്റ്റർ നമ്പർ 48-ൽ ¾ വല, എന്നിങ്ങനെ ആകെ 1¾ വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരിയായ ശ്രീമതി അമ്മിണി രാമകൃഷ്ണൻ, പുതുവീട്ടിൽ, പനമ്പുകാട് എന്നവർക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/ പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തര ത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
ഫിഷറീസ് ഡെപ്യൂട്ടി
നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരിയായ ശ്രീമതി കമലാക്ഷി ചെല്ലപ്പൻ, ചെറുപുള്ളിപ്പറമ്പിൽ, എളങ്കുന്നപുഴ എന്നവർക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം ഡയറക്ടറുടെ കാര്യാലയം
(മേഖല) എറണാകുളം, (ഒപ്പ്)
ഡോ. സലിം അലി റോഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം-682 018. (മേഖല) എറണാകുളം.