Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Claim Notices

Published 08 March 2016

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Industries-9-10-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2016 മാർച്ച് 8

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

10

No.

} 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Industries Department

for discussions regarding revival of the society and so the records and related documents of the society could not be traced out. A claim notice was also published in the Proceedings of the General Manager, District Industries Centre, Thiruvananthapuram

(Present : K. B. Anil Kumar)

No. CS. 5/11956/2011. 30th January 2016.

Sub:—Handloom—M/s. Puthenkanam HWCS T.597—

Cancellation of Registration—Orders issued.

Read:—1. Proceedings No. CS.5/11957/2011 dated 1-12-2011 of General Manager, District Industries Centre, Thiruvananthapuram.

2. Lr. No. HLC (P)/Liq.T.597/2014-15 dated 9-1-2015 of the Liquidator.

Vide proceedings read as 1st paper above, Gazette dated 19-8-2014 (Vol. 3, Page No. 255) seeking any claim on the assets of the society but nobody has raised any claim till date. The liquidator has recommended to cancel the registration of the society. So the society is to be de-registered. Hence the order.

ORDER

In the circumstances stated above I, by virtue of power conferred upon me under Section 74 of KCS Act 1969, I do hereby order that the affairs of M/s. Puthenkanam Handloom Polyster Weaver Industrial Co-operative Society Ltd. No. T.597 is finally wound up and the registration of the society is cancelled.

M/s. Puthenkanam HWCS T.597 was ordered to be wound up. As per the reference read as 2nd above, the (Sd.) liquidator has reported that evenafter repeated intimation, the promoter of the society Sri. S. Sathi did not turn up General Manager. 8th MARCH 2016] INDUSTRIES DEPARTMENT 10 ക്ലെയിം നോട്ടീസ് ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ സംഘം ചട്ടം 69(2) പ്രകാരം] നമ്പർ എൽ.എെ.സി./സി.വി.സി.എസ്.-151/2015.

2015 നവംബർ 7.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 10-12-1968-ലെ സി.എസ്.2/13732/66-ാം നമ്പർ ഉത്തരവുപ്രകാരം ചെട്ടികാട് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 151-ന്റെ ചുമതല 27-6-1969 മുതൽ ആലപ്പുഴ കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ ഏറ്റെടുത്തിട്ടുള്ളതാകുന്നു.

ആകയാൽ പ്രസ്തുത സംഘത്തിൽനിന്നും എന്തെങ്കിലും തുകകൾ കിട്ടാനുള്ള ആളുകൾ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദവിവരം ആലപ്പുഴ കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഹരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

(ഒപ്പ്)

ആലപ്പുഴ. ലിക്വിഡേഷൻ ഇൻസ്പെക്ടർ.

നമ്പർ JCI/M/L/24/06. 2016 ഫെബ്രുവരി 6.

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ എെശ്വര്യ ഭക്ഷ്യോത്പന്ന എസ്.സി., വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 65, കണിയാമ്പറ്റ പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ആഫീസ്, മാനന്തവാടിയിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസ ത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ, എെശ്വര്യ ഭക്ഷ്യോത്പന്ന വ്യവസായ സഹകരണ സംഘം ക്ലിംപ്തം നമ്പർ S.IND (W) 65, കണിയാമ്പറ്റ പി. ഒ.

372
Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Industries-9-10-/. Archive identifier in.gazette.kerala_new.2016-03-08.part_3_Industries-9-10-.