Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice—Tender Notices

Published 08 March 2016

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Irrigation-89-91-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

10

No.

} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Irrigation Department

ക്വട്ടേഷൻ പരസ്യം

നമ്പർ ഡി.ബി-1/37/2015. 2016 ഫെബ്രുവരി 16.

ഹൈഡ്രോളജി സബ് ഡിവിഷൻ, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ പരിധിയിൽ താഴെ ചേർക്കുന്ന ഗേജിംഗ് സ്റ്റേഷനുകളിൽ അളവുകളും കണക്കുകളും എടുക്കുവാനും അതിനായി കൊടുത്തിട്ടുള്ള രജിസ്റ്ററുകളിൽ കൃത്യമായി അളവുകൾ തൽക്ഷണം രേഖപ്പെടുത്തുവാനും തത്സംബന്ധമായ റിപ്പോർട്ടുകൾ മേലധികാരികളുടെ നിർദ്ദേശപ്രകാരം മൊബൈൽ വഴി എസ്.എം.എസ്. അയയ്ക്കുവാനും കാര്യാലയത്തിൽ എത്തിക്കുവാനും സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കാനും ടി ആവശ്യങ്ങൾക്ക് തന്നിട്ടുള്ള ഉപകരണങ്ങൾ കൈപ്പറ്റി രസീതു കൊടുത്ത് കേടുവരാതെ സൂക്ഷിച്ച് കരാർ കാലാവധിക്കുശേഷം ചാർജ് ഓഫീസറെ തിരിച്ചേൽപ്പിക്കുവാനും നടപ്പാക്കാനുമുള്ള പ്രവൃത്തികൾക്ക് 2016 ഏപ്രിൽ മാസം 1-ാം തീയതി മുതൽ ഹൈഡ്രോളജി സബ് ഡിവിഷൻ, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും അറിയിപ്പു≠ാകുന്നതുവരെയോ അല്ലെങ്കിൽ പരമാവധി 2017 മാർച്ച് മാസം 31 വരെയുള്ള കാലയളവിലേക്ക് (സ്ഥിരം ഗേജ് സ്റ്റേഷൻ) ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.

റിവർഗേജ് റെയിൻഗേജ് സ്റ്റേഷനുകൾ സ്റ്റേഷനുകൾ ഒബ്സർവേഴ്സ് ഗേജ് റീഡേഴ്സ് അമരവിള ആര്യനാട് മങ്കാട്ടുകടവ് പൊ∑ുടി മരുതുംകുഴി കുളത്തൂപ്പുഴ ഒറ്റശേഖരമംഗലം നെയ്യാർ ഡാം ആയൂർ

നെടുമങ്ങാട് അയിരൂർ പരവൂർ കൊല്ലം (എഫ്.സി.എസ്.) കൊട്ടാരക്കര മൈലമൂട് ആയൂർ വാളയങ്കിൽ അയിരൂർ വാമനപുരം ആറ്റിങ്ങൽ മാമം

ബ്രൈമൂർ

വർക്കല

വാമനപുരം

വാളയങ്കിൽ373 8th MARCH 2016] IRRIGATION DEPARTMENT 90 മേൽ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് പുഴകളിൽ സ്ഥാപിച്ചിട്ടുള്ള സാധാരണ ഗേജുകളിലെയും ഓട്ടോമാറ്റിക് ഗേജുകളിലെയും അളവ് പ്രവൃത്തികൾക്ക് പ്രതിമാസം ഏതു നിരക്കിൽ പ്രവർത്തി ചെയ്യാമെന്ന് അക്കത്തിലും അക്ഷര ത്തിലും എഴുതി പേരും മേൽവിലാസവും ചേർത്ത് നി›ിത ഫോറത്തിൽ ക്വട്ടേഷൻ തരേ≠താണ്. നി›ിത ഫോറങ്ങൾ ഹൈഡ്രോളജി സബ് ഡിവിഷൻ, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും 1-3-2016 മുതൽ 8-3-2016 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി അപേക്ഷകർക്ക് ലഭിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യതയും വയസ്സും ജനനത്തീയതിയും മൊബൈൽ ഫോൺ നമ്പരും ക്വട്ടേഷനിൽ ചേർക്കേ≠താണ്. പ്രവൃത്തി ചെയ്യുന്നതിനുള്ള വേതനം സർക്കാരിൽനിന്നും അനുവദിച്ചു തരുന്ന മുറയ്ക്ക് ചെക്കായോ പണമായോ തരുന്നതാണ്.

ഉപകരണങ്ങൾ നഷ്ടപ്പെടുത്തിയാൽ അതിന്റെ വില ക്വട്ടേഷണറിൽനിന്നും ഈടാക്കുന്നതാണ്. ക്വട്ടേഷനിൽ നി›യിച്ചിട്ടുള്ള സമയത്തിനു 30 മിനിട്ട് മുമ്പ് സ്ഥലത്ത് വരേ≠തും കൃത്യസമയത്ത് റീഡിംഗ് എടുത്ത് രേഖപ്പെടു ത്തേ≠തും പുഴകളിൽ സ്ഥാപിച്ചിട്ടുള്ള ഗേജുകളുടെ അളവുകൾ നി›ിത സമയത്ത് ദൈനംദിനം രാവിലെ 8 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 4 മണിക്കും എടുക്കേ≠തുമാണ്. ഏതെങ്കിലും ഉപകരണ ങ്ങൾ കേടായി അളവുകൾ ലഭ്യമല്ലാത്ത കാലയളവിൽ വേതനം നൽകുന്നതല്ല.

സീൽവെച്ച ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജി സബ് ഡിവിഷൻ, ജലവി⁄ാന ഭവൻ, 6-ാം നില, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ 2016 മാർച്ച് മാസം 15-ാം തീയതി 3 മണിക്കുമുമ്പായി കിട്ടേ≠താണ്. വൈകി കിട്ടുന്ന ക്വട്ടേഷനുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ക്വട്ടേഷനുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതും ക്വട്ടേഷണറുടെ മുൻകാല പരിചയം, വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം എന്നിവ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ റേറ്റ് എഴുതി തരുന്ന ആൾ അയോഗ്യനായി ക≠ാൽ മറ്റേതെങ്കിലും ക്വട്ടേഷണറെ തെരഞ്ഞെടുക്കു ന്നതാണ്. അപ്രകാരം തെരഞ്ഞെടുക്കുന്ന ആൾ ` 200-ന്റെ മുദ്രപത്രത്തിൽ ഈ കാര്യാലയത്തിൽ നിന്നും നിർദ്ദേശിക്കുന്ന ഉടമ്പടികൾക്കു വിധേയമായി കരാർപത്രം ര≠ു സാക്ഷികൾ മുമ്പാകെ ഒപ്പിട്ടു തരേ≠തും 2016 മാർച്ച് മാസം 31-ാം തീയതി വൈകുന്നേരം സ്റ്റേഷന്റെയും ഉപകരണങ്ങളുടെയും രജിസ്റ്റർ അതാതു അസ്സിസ്റ്റന്റ ് ഡയറക്ടർ/അസ്സിസ്റ്റന്റ ് എഞ്ചിനീയർമാരിൽ നിന്നും സ്വീകരിക്കേ≠തുമാകുന്നു.

കരാർ ഉടമ്പടികൾക്ക് വിപരീതമായി കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുകയോ, ജോലി ചെയ്യാതിരിക്കു കയോ ചെയ്താൽ യാതൊരു മുന്നറിയിപ്പും കൂടാതെ ക്വട്ടേഷണറെ പിരിച്ചുവിടുന്നതും പകരം ആളെ നിയമിക്കുന്ന തുമാണ്. ഈ ജോലി 2016 ഏപ്രിൽ മാസം 1-ാം തീയതി മുതൽ തുടങ്ങേ≠തും ഈ ജോലിക്കുവേ≠ി സർക്കാർ വേറെ ആളെ നിയമിക്കുന്നതുവരെയോ അല്ലാത്തപക്ഷം 2017 മാർച്ച് 31-ാം തീയതി വരെയോ ഏതാണ് ആദ്യം ഉ≠ാകുന്നത് അതുവരെ മാത്രം കരാറടിസ്ഥാനത്തിൽ നി›യിക്കുന്നതും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയോ ബാധകമല്ലാത്തതും ആകുന്നു.

ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ജലവിഭവ വകുപ്പിലെ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, 6-ാം നില, (ഒപ്പ്) ജലവി⁄ാന ഭവൻ, ഡെപ്യൂട്ടി ഡയറക്ടർ അമ്പലമുക്ക്, തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ ഡി1-234/2015. 2016 ഫെബ്രുവരി 19.

കേരള ഗവർണ്ണർക്കുവേ≠ി നെയ്യാറ്റിൻകര എൻ. എെ. പി. ചാനൽ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

7,500 1 2/എഇഇ/ചാനൽ/2015-16—നെയ്യാർ ജലസേചന പ ദ്ധ ത ി — ഇ ട ത ു ക ര ്ര പ ധ ാ ന ച ാ ന ല ി ൽ മൈലക്കരയിൽ ചെയിനേജ് 3100 മീറ്ററിന് സമീപത്തെ സംരക്ഷണ പ്രവൃത്തികൾ— ` 3 ലക്ഷം

7,500 2 3/എഇഇ/ചാനൽ/2015-16—ടി—ഇടതുകര ്ര പ ധ ാ ന ചാന ല ി ൽ െ ച യ ി േ ന ജ ് 1 9 4 5 0 മീറ്ററിലെ തത്തിയൂർ പ്രഷർ അക്വഡക്ടി ന ു ള്ള ി െ ല െ ച ള ി മ ാ റ്റ ു ന്ന ്ര പ വൃത്തി— ` 3 ലക്ഷം

3 4 / എ ഇ ഇ / ച ാ ന ൽ / 2 0 1 5 - 1 6 — ട ി —ചെങ്കൽ മേജർ ബ്രാഞ്ച് ചാനലിൽ '0' മീറ്റർ മുതൽ 1300 മീറ്റർ വരെയുള്ള സംരക്ഷണ പ്രവൃത്തികൾ—` 3 ലക്ഷം 7,500

7,500 4 5/ എ ഇ ഇ / ച ാ ന ൽ / 2015-16—ടി—പാറശ്ശാല ചാനൽ സെക്ഷൻ ആഫീസ് കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും അറ്റകുറ്റപണികൾ— ` 3 ലക്ഷം

5 6/എഇഇ/ചാനൽ/2015-16—ടി—തിരുവനന്തപുരം പി.എം.ജി.യിലെ ദക്ഷിണ മേഖലാ ജലസേചന വിഭാഗം കാര്യാലയ വളപ്പ് വൃത്തിയാക്കി തറ നിരപ്പാക്ക ു ന്ന ്ര പ വ ൃ ത്ത ി ക ള ും ടി വളപ്പിലെ വൃക്ഷങ്ങളുടെ അപകടകരമായി നൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികളും—` 0.90 ലക്ഷം 2,250374 8th MARCH 2016] IRRIGATION DEPARTMENT 91 ദർഘാസ് പ്രമാണത്തിന്റെ വില— ` 600 + വാറ്റ്.

ദർഘാസ് പ്രമാണം ലഭിക്കുന്ന അവസാന തീയതിയും സമയവും—2-3-2016, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-3-2016, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

8-3-2016, 4 മണി.

കരാറുകാരുടെ യോഗ്യത—'ഡി 'യും അതിനു മുകളിലും.

പണി തീർക്കേ≠ കാലാവധി—3 മാസം.

കേരള സർക്കാരിന്റെ ` 200 മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം.എസ്.) 135/97/ കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

െ പ ാ ത ു മ ര ാ മ ത്ത ് / ജ ല േ സ ച ന വ ക ു പ്പ ി െ ല ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നെയ്യാർ ജലസേചന പദ്ധതി, എക്സിക്യൂട്ടീവ് എഞ്ചിനീയർ നെയ്യാറ്റിൻകര.

(എൻ. സി.).

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1-363/2012. 2016 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 9-3-2016-ന് ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലമു≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണ വശാലും ഉത്തരവാദികളായിരിക്കുന്നതല്ല. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

ദർഘാസ് നമ്പരും

നിരതദ്രവ്യം ക്രമ

പ്രവൃത്തിയുടെ പേരും

നമ്പർ

` ഉദ്ദേശ അടങ്കൽ തുകയും

1 1 8/ ഇ ഇ / 2 0 1 5 - 1 6 — ക ു ട്ട ന ാ ട ് ന ി േ യാജക മ ണ ് ഡ ല ത്ത ി ൽ മ ു ട്ട ാ ർ പ ഞ്ച ാ യ ത്ത ് ഓഫീസിന്റെ പുറകുവശത്തുള്ള തോടിന്റെ വലതുകരയുടെ സംരക്ഷണവും ആറാട്ടുകടവിന്റെ നിർമ്മാണവും—` 4.50 ലക്ഷം 11,300 2 19/ഇഇ/2015-16—എടത്വാ ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 10-ൽ പാലക്കുളം പാലത്തിന്റെ

12,500 പ ട ി ഞ്ഞ ാ െ റ ക ര യ ു െ ട സ ം ര ക്ഷ ണം— ` 5 ലക്ഷം

3 20/ഇഇ/2015-16—ആർ. എം. എഫ്. എടത്വാ പഞ്ചായത്ത് 12-ാം വാർഡിൽ ബി.എസ്.എഫ് ജവാൻ ശ്രീ. പ്രദീപ് കുമാറിന്റെ വീടിന് മ ു ൻ വ ശ ത്ത ു ള്ള പ മ്പ ാ ന ദ ി യ ു െ ട ത ീ ര സംരക്ഷണം—` 2.80 ലക്ഷം 7,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ തരം—'ഡി' മുതൽ മുകളിലോട്ട്.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 10 ദിവസം മുമ്പ് മുതൽ 2-3-2016-ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 2 മാസമാകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക ് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

375
Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Irrigation-89-91-/. Archive identifier in.gazette.kerala_new.2016-03-08.part_3_Irrigation-89-91-.