Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 08 March 2016

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Labour-25-27-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

10

No. } 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Labour Department

നോട്ടീസ്

നമ്പർ ബി-833/2015. 2016 ഫെബ്രുവരി 8.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, കെ. എസ്. ഇ. ബി., പള്ളം (പക്കിൽ പി.ഒ.), കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. കെ. സുഭാഷ്, പാറയിൽ പറമ്പിൽ ഹൗസ്, ചാന്നാനിക്കാട് പി.ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,77,760 (ആറുലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാരം ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ജയശ്രീ, കെ. എസ്. (ഭാര്യ), പാറയിൽ പറമ്പിൽ ഹൗസ്, ചാന്നാനിക്കാട് പി.ഒ., കോട്ടയം 2. ശ്രീ. എൻ.

സുജിൻകുമാർ, പി. എസ്. (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ ഇടുക്കി, പീരുമേട്. കമ്മീഷണർ & ഫോൺ: 04869-233625 ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ. ഇ. മെയിൽ: itipeermade@gmailcom.

നോട്ടീസ്

(1)

നമ്പർ WCC-58/2010. 2016 ഫെബ്രുവരി 1.

എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. ശ്രീ. ഇസാക്ക്, മഞ്ചേരി, മലപ്പുറം എന്ന തൊഴിലുടമ യുടെ കീഴിൽ ജോലി ചെയ്തുവരവെ 22-10-2008-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ ഫൈസൽ എന്ന ഷമീർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,71,580 (ഏഴുലക്ഷത്തി എഴുപത്തൊന്നായിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമെയുള്ളൂ വെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തിരൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും 379 8th MARCH 2016] LABOUR DEPARTMENT 26

പേര്

മേൽവിലാസം ക്രമ നമ്പർ

മരണമടഞ്ഞ തൊഴിലാളിയുമായുള്ള ബന്ധം

1 ശ്രീ. അബ്ദുള്ള പിതാവ് പല്ലിക്കോട്ട് ഹൗസ്,

പരന്നേക്കാട്, ചെറിയമു≠ം, മലപ്പുറം

2 ശ്രീമതി ആമിനകുട്ടി മാതാവ്

3 അബ്ദുൾ മനാഫ് സഹോദരൻ

4 സീനത്ത്, പി. സഹോദരി

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ1-132/2016. 2016 ഫെബ്രുവരി 8.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി ചെയ്തു വരവെ 19-2-2015-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ ഇ. ജി. സൂരജ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. എസ്. ഇ. ബി. ` 7,52,600 (എഴുലക്ഷത്തി അമ്പത്തി ര≠ായിരത്തി അറുനൂറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, 3 rd സർക്കിൾ, തൃശ്ശൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേര്

മേൽവിലാസം ക്രമ നമ്പർ

മരണമടഞ്ഞ തൊഴിലാളിയുമായുള്ള ബന്ധം

1 ഗംഗാധരൻ, ഇ. കെ. പിതാവ് എടശ്ശേരി വീട്,

പുളിൻചോട്, മരോട്ടിച്ചാൽ, തൃശ്ശൂർ, പിൻ-680 014 2 കല്യാണി മാതാവ്

3 സുനിത അവിവാഹിതയായ

സഹോദരി

15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഇ1-133/2016. 2016 ഫെബ്രുവരി 8.

കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിൽ ജോലി ചെയ്തു വരവെ 6-1-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ റ്റി. പി. ലത്തീഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് ` 7,21,324 (എഴുലക്ഷത്തി ഇരുപത്തൊന്നായിരത്തി മുന്നൂറ്റി ഇരുപത്തിനാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമെയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മേൽവിലാസം മരണമടഞ്ഞ ജനന തൊഴിലാളിയു തീയതി

ക്രമ പേര് നമ്പർ

മായുള്ള ബന്ധം

1 റംലത്ത് ഭാര്യ തച്ചുപറമ്പൻ (H)

ചെട്ട്യാറമ്മൻ, വ≠ൂർ പി.ഒ., മലപ്പുറം 2 സഫ മകൾ (മൈനർ) 19-3-1999

3 പാത്തുമ്മ മാതാവ്

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഇ1-148/2016. 2016 ഫെബ്രുവരി 8.

കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി ചെയ്തു വരവെ 22-11-2011-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ എസ്. ഗണപതി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. എസ്. ഇ. ബി., ` 8,73,880 (എട്ടുലക്ഷത്തി എഴുപത്തി മൂന്നായിരത്തി എണ്ണൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരി ക്കുന്നവർ മാത്രമെയുള്ളൂവെന്ന് ഡെപ്യൂട്ടി ലേബർ കമ്മീഷണർ, തിരുനെൽവേലി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 380 8th MARCH 2016] LABOUR DEPARTMENT 27

പേര്

മേൽവിലാസം ക്രമ നമ്പർ

മരണമടഞ്ഞ തൊഴിലാളിയുമായുള്ള ബന്ധം

1 വള്ളിയമ്മാൾ മാതാവ് പുളിയൻകുടി,

ശിവഗിരി താലൂക്ക്, തിരുനെൽവേലി, തമിഴ്നാട് 2 കൃഷ്ണസ്വാമി മൈനർ സഹോദരൻ

3 മാരിയപ്പൻ ,,

4 ഗോവിന്ദൻ ,,

5 ഷൺമുഖത്തായ് പരേതന്റെ

മരണസമയത്ത് അവിവാഹിതയായ സഹോദരി

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വ്യാവസായിക (ഒപ്പ്) ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

NOTICE

No. E.C.C.19/2014. 4th February 2016.

Whereas Royal Sundaram Alliance Insurance Company Limited has deposited with this Court a sum of ` 8,27,739 (Rupees Eight lakh twenty seven thousand seven hundred and thirty nine only) as Compensation for distribution to the dependents of the deceased Moideen Koya, Vadakkekuzhiyil House, P. O. Cheliya, Chengottukavu, Koyilandy who met with fatal accident in the course of work while he was working as Cleaner cum Loading Worker in the Tipper Lorry bearing No. KL 56-D-923 on 15-8-2012 whereas it is reported that (1) Subaida (Wife), (2) Sajna (Daughter), (3) Jasna (Daughter), Vadakkekuzhiyil House, P. O. Cheliya, Chengottukavu, Koyilandy are his only dependents as defined under Section 2(1)(d) of the Employee's Compensation Act, 1923. Any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

നമ്പർ ഇ.സി.സി. 19/2014. 2016 ഫെബ്രുവരി 4.

KL 56-D-923 നമ്പർ ടിപ്പർ ലോറിയിൽ ക്ലീനർ കം ലോഡിംഗ് വർക്കറായി ജോലി ചെയ്യവെ 15-8-2012-ാം തീയതി ഉ≠ായ അപകടത്തിൽ മരണമടഞ്ഞ മൊയ്തീൻകോയ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,27,739 (എട്ടു ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എഴുന്നൂറ്റി മുപ്പത്തി ഒമ്പത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി സുബൈദ (ഭാര്യ) 2. സജ്ന (മകൾ), 3. ജസ്ന (മകൾ), വടക്കേകുഴിയിൽ വീട്, പി.ഒ. ചേലിയ, ചെങ്ങോട്ട്കാവ്, കൊയിലാ≠ി എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Tribunal & Presiding Officer, Employees Compensation Industrial Tribunal & Commissioner, Employees Compensation Kozhikode. Commissioner.

381
Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Labour-25-27-/. Archive identifier in.gazette.kerala_new.2016-03-08.part_3_Labour-25-27-.