Servants of Knowledge
Kerala Gazette · Government of Kerala

Re-Auction/Tender Notice

Published 08 March 2016

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Marine-21-22-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

10

}

No. 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Marine Department

പുനർ ലേല/ദർഘാസ് പരസ്യം

നമ്പർ ഇ2-2998/2014. 2016 ഫെബ്രുവരി 23.

k

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ പൊതു ലേലവും നടത്തുന്നതാണ്. സർക്കാർ ഉത്തരവ് (എം.എസ്.) നമ്പർ 07/2015 എഫ് & പി ഡി തീയതി 6-3-2015 പ്രകാരമുള്ള പുതുക്കിയ നിരക്കുകൾ അനുസരിച്ചാണ് ചുങ്കം പിരിവ് നടത്തേ≠ത്.

ദർഘാസ് നമ്പർ—എച്ച്.ഇ.ഡി./04/2015-16.

ദർഘാസ്/ലേല ഫോറം ആവശ്യമുള്ള വ്യ‡ികൾ തിരിച്ചറിയൽ കാർഡ്/വാസസ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കി രേഖാമൂലം അപേക്ഷിക്കേ≠തും ദർഘാസ്/ലേല ഫോറത്തിന്റെ വില നി›ിത തീയതിക്കകം ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ പണമായി ഒടുക്കി ഫോറങ്ങൾ കൈപ്പറ്റാവു ന്നതുമാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ പ്രത്യേകം പ്രത്യേകം ഫോറങ്ങൾ സമർപ്പിക്കേ≠താണ്. ദർഘാസ്/ലേല ഫോറങ്ങൾ 8-3-2016-ാം തീയതി രാവിലെ 10 മണി മുതൽ 15-3-2016 ഉച്ചയ്ക്ക് 12 മണിവരെ ടി ആഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

ലേല/ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും— 8-3-2016 രാവിലെ 10 മണി മുതൽ 15-3-2016 ഉച്ചയ്ക്ക് 12 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 15-3-2016 ഉച്ചയ്ക്ക് 1 മണി വരെ.

ലേല ഫോറങ്ങൾ സ്വീകരിക്കുന്ന അവസാനതീയതിയും സമയവും— 15-3-2016 ഉച്ചയ്ക്ക് 1 മണി വരെ. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മാപ്പിളബേ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം—` 12,00,000. ലേല തീയതിയും സമയവും— 15-3-2016, 3 മണി. ലേല സ്ഥലം— കണ്ണൂർ മാപ്പിളബേ സബ് ഡിവിഷൻ ആഫീസ് പരിസരം. നിരതദ്രവ്യം—` 30,000. ലേല/ദർഘാസ് ഫോറത്തിന്റെ വില—` 2,500 + വി. നി. 383 8th MAR. 2016] MARINE DEPARTMENT 22 ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യ തുക അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകളിൽ നി›ിത സമയപരിധിക്കകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ നേരിട്ടോ/രജിസ്റ്റേർഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. യാതൊരുവിധ കാരണവശാലും താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കോൺട്രാക്റ്റ് ലൈസൻസ് ഇല്ലാത്തവർ ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ` 2 ലക്ഷത്തിന്റെ സോൾവൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തേ≠താണ്. തിരിച്ചറിയൽ രേഖ, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ ലേല ഫോറത്തി നോടൊപ്പം പ്രാഥമിക ഉടമ്പടി, നിരതദ്രവ്യം, സോൾവൻസി എന്നിവ ഉൾപ്പെടുത്തി നി›ിത സമയപരിധിക്കകം സമർപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠താണ്. മതിയായ രേഖകൾ ഉൾപ്പെടുത്താത്ത ഫോറങ്ങൾ നിരസിക്കുന്നതും താമസിച്ച് ലഭിക്കുന്ന ഫോറങ്ങൾ സ്വീകരിക്കുന്നതുമല്ല. പൊതു ലേലം നടത്തിയതിനുശേഷം ലഭ്യമായ ദർഘാസുകൾ സന്നിഹിതരായ വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.

വാഗ്ദാനം ചെയ്യുന്ന പ്രസ്തുത വ്യ‡ിക്ക് ദർഘാസിന്റെ അംഗീകാരം ലഭ്യമാകുന്നമുറയ്ക്ക് അവകാശം ഉറപ്പിച്ചു നൽകുന്നതായിരിക്കും.

അനുമതി ഉത്തരവ് ലഭ്യമാകുന്നമുറയ്ക്ക് അവകാശ ങ്ങളുടെ 50% തുകയും സെക്യൂരിറ്റി ആയി 5% തുകയും പണമായി ഒടുക്കി വ്യവസ്ഥകൾ പ്രകാരം കരാർ ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. അവകാശ തുകയിൽ ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി കരാർ ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി ഒടുക്കേ≠താണ്.

ലേല/ദർഘാസ് സംബന്ധമായ വിശദാംശങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ/ ഡിവിഷൻ ആഫീസ് എന്നിവിടങ്ങളിൽ നിന്നും ആഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. കേരള പൊതുമരാമത്ത്/ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളിൽ നിലനിൽക്കുന്ന ചുങ്കം പിരിവ് ലേല/ദർഘാസ് സംബന്ധമായ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും.

എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17.

(ഒപ്പ്) ഫോൺ: 0497 2732161. എക്സിക്യൂട്ടീവ്് എഞ്ചിനീയർ.

384
Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Marine-21-22-/. Archive identifier in.gazette.kerala_new.2016-03-08.part_3_Marine-21-22-.