Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 08 March 2016

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-08.part_3_Medical-Edn-5-6-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

10

No.

} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART III

Medical Education Department

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി.എസ.്/എം.സി.എച്ച്./2163/2015.

2016 ഫെബ്രുവരി 8.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നേഴ്സിംഗ് സൂപ്ര≠് ഓഫീസിന് സമീപമുള്ള സ്റ്റാഫ് കാന്റീൻ ഒരുവർഷത്തേക്ക് നടത്തുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീൽവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എച്ച്.ഡി.എസ്./എം.സി.എച്ച്./2163/2015 എന്ന് കാണിച്ചിരിക്കണം.

നിരതദ്രവ്യം—`15,000.

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-3-2016, 3 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—16-3-2016, 12 മണി.

ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം—സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 8,00,000 (എട്ട് ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-1-2016-നുശേഷം കിട്ടിയത്) കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞസർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം ടെ≠ർ ഫോറത്തിന്റെ വില— ` 3,675. യാതൊരു കാരണവശാലും നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾ ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്. സമയവും—14-3-2016, 3 മണി. 385 10th MARCH 2015] STORES PURCHASE 6 Cost of tender form—` 3,675 No. HDS/MCH/2163/2015. 8th February 2016. Last date and time of close of sale of tender form— Sealed tenders in the prescribed forms are invited

14-3-2016, 3 p. m.

for running Staff Canteen near Nursing Superintendent

Last date and time of receipt of tender form—

under Kozhikode Medical College Hospital Development 15-3-2016, 3 p. m.

Society for a period of one year from reputed hoteliers.

Opening date and time of tender—16-3-2016,

12 noon.

The tenders should submit solvency worth ` 8,00,000

Address of the Officer from whom tender forms are to (Rupees Eight Lakh) and certificate of encumbrance on

be obtained and whom tenders are to be sent.—

property taken on or after 1-1-2016. For details contact

Secretary, Hospital Development Society, Medical College HDS Office during office hours.

Hospital, Kozhikode.

Superscription Tender No. should be specifically

Hospital Development Society, (Sd.) noted as HDS/MCH/2163/2015.

Medical College Hospital, Superintendent &

Kozhikode.

Secretary.

E M D—` 15,000386

Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_3_Medical-Edn-5-6-/. Archive identifier in.gazette.kerala_new.2016-03-08.part_3_Medical-Edn-5-6-.