© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
10
No.
} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2 (എ)/3051/15എ.
2016 ഫെബ്രുവരി 15.
ആലപ്പുഴ ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 മാർച്ച് മാസം 29-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
ക്രമ
വാഹന നമ്പർ നമ്പർ
(1)
(2)
നിരതദ്രവ്യം മോഡൽ
` (3)
(4) 1 KL-01-AG 9467 M & M Jeep 2005 22,500 2 KL-01-AD 5185 Qualis 2004 30,000 3 KL-01-AH 929 Ambassador Car 2005 6,750 4 KL-01-AH 2117 Bajaj CT 100 M/C 2005 450 5 KL-01-X 9245 Tata 709 Bus 2002 13,500 6 KL-01-AH 5143 Bajaj CT 100 M/C 2005 450 8th MARCH 2016] POLICE DEPARTMENT 26 (1) (2) (3) (4) 10 KL-01-AH 2124 Bajaj CT 100 M/C 2005 450 11 KL-01-AH 2119 Bajaj CT 100 M/C 2005 450 12 KL-01-AH 2133 Bajaj CT 100 M/C 2005 450 13 KL-01-AU 3578 Invader M & M 2008 18,750 14 KL-01-AQ 7188 Invader M & M 2007 16,500 15 KL-01-AQ 7076 Invader M & M 2007 16,500 16 KL-01-AQ 6287 Invader M & M 2008 9,000 17 KL-01-AQ 7075 Invader M & M 2007 16,500 18 KL-01-AS 6239 Invader M & M 2008 16,500 19 KL-01-AQ 7077 Invader M & M 2007 15,000 20 KL-01-AQ 4376 Tavera
2007 22,500 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ വാഹനങ്ങളുടെ നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 മാർച്ച് മാസം 26-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലെ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസി. കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്,
(ഒപ്പ്) ആലപ്പുഴ.
ജില്ലാ പോലീസ് മേധാവി.
പുനർ ലേലപരസ്യം
നമ്പർ ഇ2(എ)-33535/14എ.
2016 ഫെബ്രുവരി 15.
ആലപ്പുഴ ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 2016 മാർച്ച് മാസം 29-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
നിരതദ്രവ്യം വാഹന നമ്പർ
മോഡൽ
` KL-01-AQ 8183 M & M Invader
2007 12,500 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 മാർച്ച് മാസം 26-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനത്തിന് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള 8th MARCH 2016] POLICE DEPARTMENT 27 ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ട യാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനം ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്,
ആലപ്പുഴ.
പുനർ ലേല പരസ്യം
നമ്പർ ജി2-18418/2015/എം. 2016 ഫെബ്രുവരി 12.
എം. എസ്. പി. ആശുപത്രി നേഴ്സ് ക്വാർട്ടേഴ്സിന് സമീപമുള്ള 117 നമ്പർ പടുമരം, എൽ. പി. സ്കൂളിനു സമീപമുള്ള 749, 750 എന്നീ നമ്പരുകളിലുള്ള മട്ടി മരങ്ങൾ, ആഫീസർമാർ താമസിക്കുന്ന എൽ. എസ്. ക്യൂ.
ക്വാർട്ടേഴ്സിന് സമീപമുള്ള 747-ാം നമ്പർ മരം എന്നിവ 14-3-2016-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി. മലപ്പുറം ഹെഡ്ക്വാർട്ടേഴ്സിൽവെച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത പുനർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,400 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ ബറ്റാലിയൻ കാഷ്യർ വശം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു
(ഒപ്പ്)
ജില്ലാ പോലീസ് മേധാവി.
നൽകുന്നതാണ്. ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതു മായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
പരിശോധനയ്ക്ക് വരുന്നവരും ലേലത്തിൽ പങ്കെടുക്കുന്നവരും സ്വന്തം തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേ≠തും ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ
പോലീസ്, മലപ്പുറം. രാഹുൽ ആർ. നായർ എെ.പി.എസ്. [email protected] കമാ≠ന്റ ്.
04832734921.