Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
10
No.
} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ സി. 4853/2013. 2016 ഫെബ്രുവരി 8.
കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ ബ്ലോക്ക് 47-ൽ സർവ്വെ നമ്പർ 467-ൽപ്പെട്ട 10.12 ആർ പട്ടയ വസ്തുവിൽ നിന്നിരുന്ന ആഞ്ഞിലി-1, πാവ്-1 എന്നീ മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റിയിട്ടുള്ളതാണ്. പ്രസ്തുത തടികൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ ിൽ നിന്ന് ` 33,173 മതിപ്പ് വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടി തടികൾ 10-3-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആനിക്കാട് വില്ലേജാഫീസിൽവെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
ആഞ്ഞിലി-1 — ` 20,196
πാവ്-1 — ` 12,977
ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ താത്കാലികമായി ലേലം ഉറപ്പിക്കുന്നതും മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, ആനിക്കാട് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, കോട്ടയം. റവന്യൂ ഡിവിഷണൽ
ആഫീസർ.