Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice (Stationery Department)

Published 08 March 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-03-08.part_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

10

No.

} 2016 മാർച്ച് 8 8th March 2016 1191 കുംഭം 24 24th Kumbham 1191 1937 ഫാൽഗുനം 18 18th Phalguna 1937

PART IV

Private Advertisements and Miscellaneous

Notifications

സ്റ്റേഷനറി വകുപ്പ്

ലഘു ദർഘാസ് പരസ്യം

നമ്പർ എസ്.ഇ 2/163/2016. 2016 ഫെബ്രുവരി 24. 2016-17 കാലയളവിൽ (31-3-2017 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് "സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള 2/2015-16 നമ്പർ ദർഘാസ്" എന്ന മേലെഴുത്തോടുകൂടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ 2016 മാർച്ച് 28-ാം തീയതി 2 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 600 + 5% വാറ്റ് നികുതി. ഡ്യൂπിക്കേറ്റ്—` 300 + 5% വാറ്റ് നികുതി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-3 - 2 0 1 6 , 3 മണി.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ യഥാവിധി തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടിയും നിരതദ്രവ്യമായി ` 1,000 (ആയിരം രൂപാ മാത്രം)-ം ഹാജരാ ക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് ആഫീസ് പ്രവൃത്തി ദിനങ്ങളിൽ നേരിട്ടോ, ഫോൺ മുഖേനയോ ബന്ധപ്പെടുക.

മേഖലാ സ്റ്റേഷനറി ആഫീസ്, എറണാകുളം, കൊച്ചി-30. (ഒപ്പ്) ഫോൺ 0484-2422630. അസിസ്റ്റന്റ ് സ്റ്റേഷ നറി

email: [email protected] കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 08 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-08.part_4_Stationery/. Archive identifier in.gazette.kerala_new.2016-03-08.part_4_Stationery.