Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 15 March 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-15.part_3_Agriculture-31-32-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

11

No.

} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ജെ. 439/2016. 2016 ഫെബ്രുവരി 17.

തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ തൃശ്ശൂരിൽ നടക്കുന്ന പൂരം പ്രദർശനത്തിൽ പങ്കെടുക്കുന്നു≠്. പ്രദർശനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവിലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 2.25 ലക്ഷം (ര≠ു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം).

നിരതദ്രവ്യം—` 2,250 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—18-3-2016, 12 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-3-2016, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-3-2016, 3.30 മണി.

നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ അവസാന തീയതിയായ 2016 മാർച്ച് 18-ാം തീയതി വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

നിരതദ്രവ്യം ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില : സർക്കാർ ദർഘാസുകൾക്കുള്ള മറ്റു പൊതുവായ നിബന്ധനകൾ ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്. സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി ഏത് ഘട്ടത്തിലും ദർഘാസ് സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള പരിപൂർണ്ണ അധികാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, അസ്സൽ—` 800 + വാറ്റ്. പകർപ്പ്—` 400 + വാറ്റ്. 32 KERALA GAZETTE [PART III

ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഓഫീസിൽ നിന്നും പ്രവൃത്തിസമയങ്ങളിൽ അറിയാവുന്നതാണ്.

നിർമ്മാണ വ്യവസ്ഥകൾ

1. പവിലിയൻ 14 m x 14 m വിസ്താരത്തിലും മുൻവശം 7 m ഉയരത്തിലുമാണ് നിർമ്മിക്കേ≠ത്. മുൻവശം ചുവടെ എഴുതുന്ന വലിപ്പത്തിലും നിർദ്ദേശിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചും കലാപരമായി നിർമ്മിക്കേ≠താണ്.

2. ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള അലങ്കാരങ്ങളും മറ്റ് ഗ്രാഫിക് വർക്കുകളും പരിപൂർണ്ണമായി പ്രകൃതിദത്ത വിഭവങ്ങൾകൊ≠് നിർമ്മിക്കേ≠താണ്.

3. എല്ലാ ഭാഗവും ചിത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിറം അപക്സ് ഉപയോഗിച്ച് പെയിന്റ ് ചെയ്യേ≠താണ്.

4. അക്ഷരങ്ങൾ 3 cm കനത്തിലും 10 cm ഉയരത്തിലും തെർമോക്കോളിൽ കട്ട് ചെയ്ത് ഒട്ടിക്കണം.

5. പവിലിയന്റെ ഉൾവശം ഉയരം 3¼ m ആയിരിക്കണം. മേൽത്തട്ട് മേൽത്തരം തുണി ഉപയോഗിച്ച് ചെയ്യേ≠താണ്. ഉൾവശത്തെ ചുവരുകൾ 4 mm πൈവുഡ്കൊ≠ും പട്ടിയലുംകൊ≠് നിർമ്മിക്കേ≠താണ്.

6. ഓഫീസിൽ നിന്നും നൽകുന്ന ഫോട്ടോ പ്രിന്റുകൾ, മറ്റ് വിവരണങ്ങൾ എന്നിവ കലാപരമായി ഡിസൈൻ ചെയ്ത് ഉചിതമായ അളവിലുള്ള പ്രിന്റുകൾ തയ്യാറാക്കി പവിലിയനിൽ ഡിസ്πേ ചെയ്യേ≠താണ്.

7. 75 cm പൊക്കത്തിലും 50 cm വീതിയിലും 2.5 m വിസ്തൃതിയിലും ആർക്ക് കൗ≠ർ നിർമ്മിച്ച് അതിൽ വച്ച് പൂട്ടുന്നതിനുള്ള സംവിധാനം ചെയ്യേ≠താണ്.

8. പവിലിയന്റെ മധ്യഭാഗത്തായി 3 m ചതുരത്തിൽ 75 cm ഉയരത്തിൽ 5 cm പട്ടിയൽകൊ≠് ഡിസൈൻ വേലി നിർമ്മിക്കുക, ഇതിനുള്ളിലായി 2½ m ചതുരത്തിൽ 75 cm ഉയരത്തിലും πൈവുഡും പട്ടിയലും കൊ≠് എക്സിബിറ്റ്സ് വയ്ക്കുന്നതിനുള്ള ഒരു തട്ട് തയ്യാറാക്കി വശങ്ങൾ πൈവുഡ്കൊ≠് മറയ്ക്കേ≠താണ്. ഈ തട്ടിന് മധ്യഭാഗത്തായി ഒരു മീറ്റർ ചതുരത്തിലും 1.5 മീറ്റർ പൊക്കത്തിലും മൂന്നു തട്ടുകളോടുകൂടിയ ഷോക്കേസ് അക്രിലിക് ഷീറ്റുകൊ≠ും അലൂമിനിയം ഫ്രെയിംകൊ≠ും മനോഹരമായി തയ്യാറാക്കേ≠താണ്.

9. പവിലിയന്റെ പിൻഭാഗത്തായി കൃഷിവകുപ്പ് വിൽപ്പന കേന്ദ്രത്തിനായി 5 m നീളത്തിലും 3.5 m വീതിയിലുമുള്ള സ്റ്റാൾ മുകളിലും വശങ്ങളിലും വെള്ളത്തുണി തട്ടി പിടിപ്പിച്ച് തയ്യാറാക്കേ≠താണ്. ഇതിൽ വിൽപ്പന വസ്തുക്കൾ വയ്ക്കുന്നതിനുള്ള പ്രദർശനത്തട്ടുകൾ അഞ്ചെണ്ണം പട്ടിയലും πൈവുഡും കൊ≠് നിർമ്മിച്ച് കളർ ചെയ്യേ≠താണ്. വിൽപ്പനശാലയ്ക്കുവേ≠ി 75 സെ. മീറ്റർ ഉയരത്തിലും 50 സെ. മീറ്റർ വീതിയിലും 5 m നീളത്തിലും ഒരു കൗ≠ർ നിർമ്മിക്കണം.

10. 3 m x 2 m അളവിലുള്ള ഒരു സ്റ്റോർ മുറി പവിലിയന്റെ പുറകിലായി തയ്യാറാക്കേ≠താണ്. ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ, കമ്പ്യൂട്ടർ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇതിൽ ഒരുക്കേ≠താണ്.

11. പവിലിയനുള്ളിൽ തറ നിരപ്പാക്കി മണൽ വിരിച്ചതിനുശേഷം മേൽത്തരം കാർപെറ്റ് വിരിച്ച് തയ്യാർ ചെയ്യേ≠താണ്.

12. പവിലിയനുള്ളിൽ പ്രദർശിപ്പിക്കുന്നതിനുവേ≠ി വിവിധ സ്ഥലങ്ങളിൽനിന്നും ശേഖരിക്കുന്ന പച്ചക്കറി/ഫലവർഗ്ഗ തൈകൾ വച്ചുപിടിപ്പിക്കുന്നതിനാവശ്യമായ 30 ചെടിച്ചട്ടികളും (45 cm size) പോട്ടിംഗ് മിശ്രിതവും കരാറുകാരൻ ലഭ്യമാക്കേ≠താണ്.

13. പവിലിയനിലേക്കാവശ്യമായ എഴുത്ത് ബോർഡുകൾ (ഉദ്ദേശം 20 എണ്ണം 30 cm) നിർദ്ദേശാനുസരണം വിനൈൽ സ്റ്റിക്കറിൽ തയ്യാറാക്കി നൽകേ≠താണ്.

14. പ്രദർശന കവാടത്തിന് അടച്ച് ഉറപ്പുള്ള വാതിലുകൾ സ്ഥാപിക്കേ≠താണ്.

15. റിസപ്ഷൻ കൗ≠ർ കമനീയമായി ചെയ്യേ≠താണ്.

16. പവിലിയനിൽ പ്രദർശിപ്പിക്കേ≠തിന് 40" LED T. V., D. V. D. Player എന്നിവ കരാറുകാരൻ സ÷മാക്കേ≠താണ്.

17. പ്രദർശന ഹാളിന് ആവശ്യമായ ലൈറ്റുകൾ, πഗ്ഗുകൾ, ഫാനുകൾ എന്നിവ നിർദ്ദേശാനുസരണം ഘടിപ്പിക്കേ≠ താണ്.

18. പ്രദർശനം അവസാനിക്കുന്നതുവരെ പവിലിയനിൽ ഉ≠ാകുന്ന കേടുപാടുകൾ കരാറുകാരൻ സമയബന്ധിത മായി പരിഹരിച്ചുതരേ≠താണ്.

19. പവിലിയനിലെ ആവശ്യത്തിലേക്ക് 10 πാസ്റ്റിക് കസേരകൾ എക്സിബിഷൻ കാലയളവിൽ ലഭ്യമാക്കേ≠താണ്.

20. പവിലിയന്റെ അളവിലും മാതൃകയിലും ഒഴിവാക്കാനാവാത്ത എന്തു മാറ്റങ്ങളും നിർദ്ദേശിക്കുന്നതിനും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരമു≠ായിരിക്കും. ഇതിനനുസരിച്ച് പവിലിയൻ പണികൾ പൂർത്തി യാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

21. ദർഘാസ് വ്യവസ്ഥകളിൽ അനിവാര്യമായിവരുന്ന മാറ്റങ്ങൾ വരുത്തുന്നതിനും കാരണം കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

22. എല്ലാ പവിലിയൻ ജോലികളും റെന്റ ് അടിസ്ഥാനത്തിലാണ് പൂർത്തിയാക്കേ≠ത്.

23. സർക്കാർ ദർഘാസുകൾക്കുള്ള മറ്റു വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.

ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ.

252
Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_3_Agriculture-31-32-/. Archive identifier in.gazette.kerala_new.2016-03-15.part_3_Agriculture-31-32-.