Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of Joint Directors

Published 15 March 2016

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-15.part_3_Animal-Hus-45-46-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

11

No. Thiruvananthapuram,

Vol. V

} }

Tuesday

2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART III

Animal Husbandry Department

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ജെ1-3329/2016/ജീ.കാ.

2016 ഫെബ്രുവരി 15.

വിഷയം:—മൃഗസംരക്ഷണ വകുപ്പ്—ജീ.കാ.—ജോയിന്റ ് ഡയറക്ടർ തസ്തികയിലെ 31-12-2015 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക—പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

പരാമർശം:—13-3-2015-ലെ ജി. ഒ. (ആർ. റ്റി.) നമ്പർ 494/15/എ.ഡി. നമ്പർ ഉത്തരവ്.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ ് ഡയറക്ടർ തസ്തികയിലെ 31-12-2014 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുതുടർച്ചയായി 31-12-2015 നിലവെച്ചുള്ള ജോയിന്റ ് ഡയറക്ടർ തസ്തികയിലെ താൽക്കാലിക മുൻഗണനാ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽക്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ആഫീസ് മേലധികാരികൾ അതാത് ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ് ഓഫീസുകളിൽ അറിയിക്കേ≠തുമാണ്.

പ്രസ്തുത പട്ടികയി∑േൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഇതോടൊപ്പമുള്ള അനക്സർ 11 ഫോർമാറ്റിൽ പൂരിപ്പിച്ച് ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 15ദിവസത്തിനകം ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, ഡോ. എസ്. ചന്ദ്രൻകുട്ടി, വികാസ് ഭവൻ, തിരുവനന്തപുരം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ (i/c). 253 46 KERALA GAZETTE [PART III Provisional Seniority List of Joint Directors in Animal Husbandry Department as on 31-12-2015

Qualification

Date of

Remarks

Sl.

No. Name General Special Birth

Date of Date of Date of

Entry in Entry in the declatation

Service present of

post Probation

(1) (2)

(3) (4) (5) (6) (7) (8) (9) 1 Dr. Sebastian, P. C. BVSc&AH 3 months trg. 16-4-1960 23-3-1982 17-2-2014 .. G.O.(Rt.) 204/14/AD

dt. 31-1-2014 2 Dr. Letha, G. R. BVSc&AH 3 months trg. 12-5-1960 16-3-1982 13-2-2014 20-8-2014 G.O.(Rt.) 204/14/AD

dt. 31-1-2014 3 Dr. Ramesh Kumar, M. BVSc&AH 3 months trg. 30-5-1960 15-3-1982 26-11-2014 .. G.O.(Rt.) 2028/14/AD

dt. 13-11-2014 4 Dr. Baby Thomas BVSc&AH 3 months trg. 15-2-1960 19-3-1982 27-11-2014 .. G.O.(Rt.) 2028/14/AD

dt. 13-11-2014 5 Dr. Sreenivasan, R. BVSc&AH 3 months trg. 10-5-1960 22-3-1982 22-11-2014 .. G.O.(Rt.) 2028/14/AD

dt. 13-11-2014 6 Dr. Raveendran, K. V. BVSc&AH 3 months trg. 1-6-1960 18-3-1982 8-12-2014 9-6-2015 G.O.(Rt.) 2166/14/AD

dt. 6-12-2014 7 Sobhana, A. BVSc&AH 3 months trg. 10-3-1960 24-9-1983 25-5-2015 .. G.O.(Rt.) 933/15/AD

dt. 22-5-2015 8 Rasiya Konthalam BVSc&AH 3 months trg. 5-10-1961 5-10-1985 28-5-2015 .. G.O.(Rt.) 933/15/AD

dt. 22-5-2015 9 Annie Mary Gonsalves BVSc&AH 3 months trg. 26-4-1961 5-3-1985 22-6-2015 .. G.O.(Rt.) 933/15/AD

dt. 22-5-2015 10 Rajan, A. S. BVSc&AH 3 months trg. 7-4-1961 5-8-1985 23-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 11 Rajagopala Kartha, K. K. BVSc&AH 3 months trg. 23-2-1960 16-5-1985 25-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 12 Basheer, P. A. BVSc&AH 3 months trg. 3-5-1961 5-2-1985 27-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 13 Salymma Mathew BVSc&AH 3 months trg. 1-6-1961 21-5-1985 1-7-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 14 Thilakan, K. S. BVSc&AH 3 months trg. 18-5-1961 5-8-1985 30-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 15 John Kattakkayam, T. BVSc&AH 3 months trg. 31-5-1960 5-1-1985 24-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 16 George P. John BVSc&AH 3 months trg. 11-5-1961 6-5-1985 22-6-2015 .. G.O.(Rt.) 1044/15/AD

dt. 16-6-2015 17 Babu, S. BVSc&AH 3 months trg. 4-5-1962 31-12-1986 11-9-2015 .. G.O.(Rt.) 1499/15/AD

dt. 9-9-201518 Aleyamma Abraham BVSc&AH 3 months trg. 6-4-1962 24-12-1986 1-10-2015 .. G.O.(Rt.) 1499/15/AD dt. 9-9-2015 19 Gopakumar, V. BVSc&AH 3 months trg. 28-10-1961 27-12-1986 17-9-2015 .. G.O.(Rt.) 1499/15/AD dt. 9-9-2015 254

Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_3_Animal-Hus-45-46-/. Archive identifier in.gazette.kerala_new.2016-03-15.part_3_Animal-Hus-45-46-.