© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
11
No.
} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 14/1023/2016. 2016 ഫെബ്രുവരി 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ ശ്രീരാമ പോളിടെക്നിക്ക് കോളേജ്, തൃപ്രയാർ നിന്നും 82130190 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. നിഖിൽ, സി. എം.
എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയി. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
(2)
നമ്പർ റ്റി. എക്സ്. 12/2761/2016. 2016 ഫെബ്രുവരി 20.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 നവംബർ മാസത്തിൽ നടത്തിയ അπൈഡ് ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ മോഡൽ പോളിടെക്നിക് കോളേജ്, വടകര നിന്നും 986782 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. പ്രശോഭ്, പി. എസ്.
എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം സാങ്കേതിക പരീക്ഷാ
കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.