Servants of Knowledge
Kerala Gazette · Government of Kerala

Notification

Published 15 March 2016

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-15.part_3_Fisheries-9-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

11 Thiruvananthapuram,

Vol. V }

No.

}

Tuesday

2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART III

Fisheries Department

വി⁄ാപനം

നമ്പർ 3/2015.

2016 ഫെബ്രുവരി 22.

പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്നും, ടി ഊന്നി ദേശീയ ജലപാത 3-ൽ ഉൾപ്പെട്ടിട്ടില്ല എന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരിക്കുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ കാവുങ്കൽ കിഴക്ക് ഊന്നിപ്പാട്ടിലെ 44, 2 എന്നീ നമ്പർ ഊന്നികളുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 44, 2-എന്നീ നമ്പർ ഊന്നിവലകളുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടി ഭുവനചന്ദ്രൻ, കുമ്പളായ്ക്കൽ നികർത്ത്, അരൂക്കുറ്റി പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട കാവുങ്കൽ കിഴക്ക് ഊന്നിപ്പാടിലെ 44, 2 എന്നീ വലകൾ ഒന്നാം തരത്തിൽപ്പെടുത്തി PTR 44/84, PTR 4/91, പട്ടയപ്രകാരം ചേർത്തല താലൂക്കിലെ മറ്റത്തിൽ ഭാഗം വില്ലേജിൽ കൂട്ടുങ്കൽത്തറ വീട്ടിൽ ആർ. വാസു പേർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നികൾ ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് നമ്പർ ബി. 259/12 തീയതി 8-3-2012 പ്രകാരം ശ്രീ. ഭുവനചന്ദ്രൻ, ശങ്കുമകൻ, കുമ്പളായ്ക്കൽ നികർത്തിൽ വീട്ടിൽ നിന്നും ഓണംപറമ്പ് അരൂക്കുറ്റി എന്നയാൾക്ക് പാണാവള്ളി സ∫് രജിസ്ട്രാർ ഓഫീസിലെ 2245-ാം നമ്പറായി തീറ് നൽകിയിരിക്കുന്നു. ടി ഭുവനചന്ദ്രൻ, കുമ്പളായ്ക്കൽ നികർത്തിൽ ടി ഊന്നിവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_3_Fisheries-9-/. Archive identifier in.gazette.kerala_new.2016-03-15.part_3_Fisheries-9-.