Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Auction/Tender Notice

Published 15 March 2016

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-15.part_3_Health-9-12-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

11

No.

} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ജി-1628/11/എസ്.പി.എച്ച്.സി.എൽ.

2016 ഫെബ്രുവരി 8.

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ ് ക്ലിനിക്കൽ ലബോറട്ടറിയിലെ ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2016-17 കാലയളവിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—14-3-2016, 2 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-3-2016, 2 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

17-3-2016, 11 മണി.

പ്രത്യേക നിബന്ധനകൾ

താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകളിൽ ദർഘാസ് നമ്പർ, ഇനം എന്നിവ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. സ്വീകാര്യമായ ദർഘാസുകൾ അത് നൽകുന്നവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ നി›ിത തീയതിക്ക് തന്നെ തുറക്കുന്നതാണ്.

ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയും പകർപ്പും കൂടി മണിയോർഡർ ആയോ നേരിട്ട് പണം അടച്ചോ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ ് ക്ലിനിക്കൽ ലബോറട്ടറി ഡയറക്ടർക്ക് രേഖാമൂലം സമർപ്പിക്കേ≠താണ്.

മണിയോർഡർ മുഖേന ദർഘാസ് ഫോറം ആവശ്യ പ്പെടുന്നവരുടെ അപേക്ഷ ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിക്കുമുൻപ് ലഭിച്ചിരിക്കണം. കൂടാതെ മണിയോർഡർ ചാർജ് ആയി ` 25 കൂടി ഓരോ ഫോറത്തിനും നൽകേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റുകളായോ പോസ്റ്റൽ ഓർഡറുകളായോ സ്വീകരി ക്കുന്നതല്ല. അസൽ വാങ്ങിയവർക്കുമാത്രമേ പകർപ്പ് നൽകുക യുള്ളൂ. ദർഘാസ് സമർപ്പിക്കുന്നവർ ` 100-ന്റെ മുദ്രപ്പത്രത്തിൽ കേരള സർക്കാരിന്റെ ദർഘാസ് നിയമാവലി അനുസരിച്ചുള്ള സമ്മതപത്രം കൂടി നൽകേ≠താണ്. മൊത്ത വിലയുടെ (` 3,24,833) ഒരു ശതമാനം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.

എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ (8.30 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ) തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ ് ക്ലിനിക്കൽ ലബോറട്ടറിയുടെ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.

15th MARCH 2016] HEALTH SERVICES DEPARTMENT 10

പ്രത്യേക കാരണം കാണിക്കാതെ തന്നെ ദർഘാസുകൾ സ്വീകരിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ചുവടെ ഒപ്പുവച്ചിട്ടുള്ള അധികാരിയിൽ നിക്ഷിപ്തമായിരിക്കും.

N. B.:—നീക്കം ചെയ്യപ്പെടേ≠ സാധനങ്ങളുടെ ലിസ്റ്റ് ഓഫീ സിൽ നിന്നും ലഭിക്കുന്നതാണ്.

No. G-1628/11/SPHCL. 8th February 2016.

Sealed tenders are invited for the Condemnation of unserviceable articles in State Public Health & Clinical Laboratory, Thiruvananthapuram.

Last date and time of the sale of tender form—

14-3-2016, 2 p. m.

Last date and time of the receipt of tender—

16-3-2016, 2 p. m.

Date and time of opening of tender—17-3-2016, 11 a. m. SPECIAL CONDITIONS

Late tenders will not be accepted. Tender should be addressed to the Director, State Public Health & Clinical Laboratory, Thiruvananthapuram-695 035. Received tenders will be opened in the presence of tenderers or their authorized representatives who are present at that time.

Tenderers may submit in written application to the Director, State Public Health & Clinical Laboratory, Thiruvananthapuram to obtain tender forms. Tender forms should be accompanied by cash remittance which is the price fixed for a form and is not refundable under any circumstances. Cheque, Bank Draft etc. will not be accepted towards the cost of tender forms. It will be send to the firm by Registered Post, if payment is made by money order inclusive of postal charges ` 25 (Rupees Twenty five only) for each form. Money order will not be accepted if it is received within five days prior to the date of submission of tenders. Duplicate tender forms will be available from the office.

Tenders should be accompanied by an agreement executed in Kerala Stamp Paper worth ` 100 (Rupees on hundred only) and EMD 1 % of the total cost of the item tendered. Upset value of the articles ` 3,24,833. Further details can be available from the office of State Public Health & Clinical Laboratory during working hours (8.30 a. m. to 2 p. m.).

The undersigned has the right to accept or reject any one of the tenders without assigning any reason.

N. B.:—List of condemned articles can be get from the office.

(Sd.) State Public Health & Clinical Laboratory, Thiruvananthapuram. Director.

പുനർ ലേലം/ദർഘാസ് പരസ്യം

നമ്പർ എ1/7171/2015. 2016 ഫെബ്രുവരി 27.

കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ 1-4-2016 മുതൽ 31-3-2017 വരെയുള്ള ഒരു വർഷക്കാലം നടത്തുന്നതിനുള്ള അവകാശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇതു സംബന്ധിച്ച് ടെ≠റിൽ പങ്കെടുത്തവർക്ക് പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.

നിബന്ധനകൾ

1. സ്റ്റാഫ് കാന്റീൻ പ്രവർത്തിപ്പിക്കേ≠ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലായിരിക്കണം.

2. ടെ≠ർ ഫോറത്തിന്റെ വില "210-വൈദ്യസഹായവും പൊതുജനാരോഗ്യവും-80 ജനറൽ 800 മറ്റ് വരവുകൾ-88 പലവക" എന്ന ശീർഷകത്തിലും 4.04% വിൽപ്പന നികുതി "0040-വിൽപ്പന നികുതി-102-സംസ്ഥാന വിൽപ്പന നികുതി-01-നികുതി പിരിവുകൾ" എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച ചെലാൻ രശീതിയും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.

3. ടെ≠ർ ഫോറത്തിന്റെ വില ഒറിജിനലിന് ` 2,880 + വി.നി. 4% + 1% വി. നികുതിയിൻമേലുള്ള സെസ്സ്, ഡ്യൂπിക്കേറ്റിന് ` 1,440 + വി. നി. 4% + 1% വിൽപ്പന നികുതിയിൻമേലുള്ള സെസ്സും ആകുന്നു.

4. ടെ≠റിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 19,200 (പത്തൊൻപതിനായിരത്തി ഇരുന്നൂറ് രൂപ മാത്രം) (തിരിച്ചു നൽകുന്നത്) കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്, കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ഹാജരാക്കേ≠താണ്. ടെ≠ർ ഫോറവും ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിക്കുന്ന വരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

5. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 1,00,000 (ഒരു ലക്ഷം രൂപ മാത്രം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-12-2015-ന് ശേഷം ലഭിച്ചത്, കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല.

6. ടെ≠ർ ഫോറം 18-3-2016 മുതൽ 21-3-2016-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

7. പൂർണ്ണരൂപത്തിലുള്ള ടെ≠ർ ഫോറം 22-3-2016-ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതും 23-3-2016-ന് ഉച്ചയ്ക്ക് 2 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതലെങ്കിൽ520 15th MARCH 2016] HEALTH SERVICES DEPARTMENT 11 അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സമിതിയുടെ ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.

8. 22-3-2016-ന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

9. ടെ≠ർ ഫോറത്തിൽ 1-4-2016 മുതൽ 31-3-2017 വരെയുള്ള കാലയളവിൽ പ്രതിമാസം ............രൂപ നൽകിക്കൊ≠് കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരും പൂർണ്ണ മേൽവിലാസവും വച്ച് വ്യ‡മായി എഴുതി ഒപ്പിട്ടിരിക്കണം.

10. ലേലത്തുക/ടെ≠ർ തുക എന്നിവയ്ക്ക് പുറമെ സ്റ്റാഫ് കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന കെട്ടിടവാടക, കറന്റ ് ചാർജ്, വാട്ടർ ചാർജ് എന്നിവയും അതാത് മാസം 4-ാം പ്രവർത്തി ദിവസത്തിനുള്ളിൽ തന്നെ ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്.

11. ടെ≠ർ അടക്കം ചെയ്ത കവറിന് പുറത്ത് "2016-17 വർഷത്തെ ആശുപത്രി കാന്റീൻ നടത്തിപ്പിനുള്ള ടെ≠ർ നമ്പർ എ1/7171/2015 തീയതി 27-2-2016" എന്ന് വ്യ‡മായി എഴുതി ടെ≠ർ നൽകുന്നയാളിന്റെ പൂർണ്ണ മേൽവിലാസം കവറിന് താഴെ ഇടതുവശത്ത് രേഖപ്പെടുത്തി സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് എന്ന ആശുപത്രി സൂപ്ര≠ിന്റെ വിലാസത്തിൽ സമർപ്പിക്കേ≠താണ്.

12. ടെ≠റിനോടൊപ്പം താഴെ ചേർത്ത പ്രാഥമിക ഉടമ്പടി ` 500 (അഞ്ഞൂറ് രൂപ)-ന്റെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട നുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുന്നതിനുള്ള ടെ≠ർ/ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുകയാണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും ഞാൻ നിരുപാധികം പാലിക്കുന്നതാണ്. എന്റെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും വീഴ്ച കാരണം സർക്കാരിന് ഉ≠ായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കുകയും വല്ല സാമ്പത്തിക നഷ്ടവും ഉ≠ാവുകയാണെങ്കിൽ ആയത് തിരിച്ചടയ്ക്കുവാൻ ഞാൻ ബാധ്യസ്ഥനാണെന്നും തികയാതെ വന്നാൽ എന്റെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ആയത് വസൂലാക്കാൻ എനിക്ക് സമ്മതമാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ടെ≠ർ ഉറപ്പിച്ച് പ്രവർത്തനം തുടരാതെയോ ഇടയ്ക്കുവെച്ച് നിർത്തുകയോ ചെയ്യുമ്പോൾ ഉ≠ാകാവുന്ന സാമ്പത്തിക നഷ്ടത്തിന് ഞാൻ സർക്കാരിനോട് കടപ്പെട്ടവനാണെന്നും ആയത് എന്നിൽ നിന്നും ഈടാക്കുമെന്നും എനിക്ക് പൂർണ്ണ ബോദ്ധ്യമു≠് .

(ഒപ്പ്) :

(പേരും പൂർണ്ണ മേൽവിലാസവും) :

സാക്ഷികൾ :

(1) ഒപ്പ്,

പേര്,

പൂർണ്ണ മേൽവിലാസം

(2) ഒപ്പ്,

പേര്,

പൂർണ്ണ മേൽവിലാസം

13. സ്റ്റാഫ് കാന്റീനിൽനിന്ന് ആശുപത്രി ജീവനക്കാർ, പരിശീലനം നേടുന്ന വിദ്യാർ∞ികൾ, ട്രെയിനിംഗിന് വരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ, ആശുപത്രി കരാർ ജീവനക്കാർ, ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് നിശ്ചയിക്കുന്ന സഹായനിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുവാൻ കാന്റീൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതല്ല.

14. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകമായുള്ള സാധനങ്ങളുടെ വില കരാറുകാരൻ സ്വന്തം ചെലവിൽ വ്യ‡മായി കാണത്തക്കവിധം കാന്റീനിൽ പ്രദർശിപ്പി ക്കേ≠താണ്. ജീവനക്കാർക്ക് ബാധകമായ സൗജന്യ നിരക്കിലുള്ള ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓഫീസിൽനിന്നും ടെ≠റിന്റെ കൂടെ നൽകുന്നതാണ്. പിന്നീട് ഈ നിരക്കിൽ വർദ്ധനവ് ഉ≠ായിരി ക്കുന്നതല്ല.

15. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കാന്റീൻ കെട്ടിടത്തിലോ പരിസര പ്രദേശത്തോ യാതൊരുവിധ മരാമത്ത് പണികളും നടത്തുവാൻ പാടുള്ളതല്ല.

16. ആശുപത്രി അച്ചടക്കത്തിന് വിരുദ്ധമായോ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായോ ഉള്ള യാതൊരുവിധ നടപടികളും കരാറുകാരനിൽനിന്നോ മറ്റു കാന്റീൻ ജീവനക്കാരിൽ നിന്നോ ഉ≠ാകുവാൻ പാടുള്ളതല്ല.

17. ഭക്ഷ്യവസ്തുക്കളല്ലാത്ത അന്യവസ്തുക്കൾ കാന്റീനിൽ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല.

18. കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം മാറ്റി വയ്ക്കുവാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണമായ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

19. ടെ≠ർ ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി മൂന്ന് ദിവസത്തിനകം ആറുമാസത്തെ മൊത്തം ലൈസൻസ് ഫീസ് മുൻകൂറായി അടയ്ക്കേ≠താണ്. ആയതിന് കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിന്റെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്. തുടർന്ന് എല്ലാ മാസവും കൃത്യമായി അതാത് മാസത്തെ ലേലം/ടെ≠ർ തുക, കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതി ചാർജ് എന്നിവ ടെ≠ർ521 15th MARCH 2016] HEALTH SERVICES DEPARTMENT 12 പ്രാബല്യത്തിൽ വന്ന ഓരോ ദിവസവും പൂർത്തീകരിച്ച മാസത്തിന്റെ 4-ാം പ്രവൃത്തി ദിവസം തന്നെ ഓഫീസിൽ അടച്ചിരിക്കേ≠താണ്. ഇതിന് വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത തുകയ്ക്ക് പ്രതിമാസം ഒന്നര ശതമാനം വീതം നിരക്കിൽ പിഴ ഈടാക്കുന്നതാണ്. 15 (പതിനഞ്ച്) ദിവസം കഴിഞ്ഞിട്ടും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെ≠ർ/ലേലം നിബന്ധനകൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുന്നതാണ്.

20. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ നിബന്ധനകളും ടെ≠ർ നോട്ടീസിലെ നിബന്ധനകളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ആയതിൽ വല്ല വീഴ്ചയും വന്നാൽ സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദി ആയിരിക്കും.

21. കാന്റീൻ വളരെ വൃത്തിയോടെ നടത്തേ≠തും ഭക്ഷണശാലാ നടത്തിപ്പ് സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് അധികൃതർ, കോർപ്പറേഷൻ അധികൃതർ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ലൈസൻസ്, നിബന്ധനകൾ എന്നിവ കരാറുകാരൻ സ്വന്തം ചെലവിൽ സംഘടിപ്പിക്കേ≠തും പി. എഫ്. എ. ലൈസൻസിന്റെ പകർപ്പ് കാന്റീനിൽ പ്രദർശിപ്പിക്കേ≠തുമാണ്. വകുപ്പുതല അന്വേഷണത്തിലെ വീഴ്ചകൾക്ക് ശിക്ഷണനടപടികളു≠ായാൽ കരാറുകാരൻ മാത്രം ബാദ്ധ്യസ്ഥനായിരിക്കും. അത്തരം അപാകതകൾക്ക് സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.

22. കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി ആയതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്നും കരാറുകാരന്റെ പേരിൽ വാങ്ങിയ പി.എഫ്.എ. ലൈസൻസ് കരാറുകാരൻ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് ആശുപത്രി സൂപ്ര≠ിന് സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.

23. കാന്റീൻ ജീവനക്കാർ നിർബന്ധമായും യൂണിഫോം ധരിക്കേ≠താണ്. ജീവനക്കാരുടെ എണ്ണം എത്രയെന്ന് അറിയിക്കേ≠തും അവർ മെഡിക്കൽ ഫിറ്റ് ആയിരിക്കേ≠തുമാണ്.

24. കാന്റീൻ സംബന്ധമായി കാലാകാലങ്ങളിൽ ഉ≠ായേക്കാവുന്ന എല്ലാ സർക്കാർ ഉത്തരവുകളും ആശുപത്രി വികസന സൊസൈറ്റിയുടെ തീരുമാനങ്ങളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.

25. കാന്റീൻ നടത്തിപ്പുവഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ആയതിനുള്ള നഷ്ടപരിഹാരം കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്.

26. കാന്റീൻ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.

27. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകം •ാസ്, πേറ്റ്, വാഷ് ബേസിൻ എന്നിവ കരാറുകാരൻ ഏർപ്പാടാ ക്കേ≠താണ്.

ഗവൺമെന്റ ് ജനറൽ ആശുപത്രി, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.

522
Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_3_Health-9-12-/. Archive identifier in.gazette.kerala_new.2016-03-15.part_3_Health-9-12-.