© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത ്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
11
No.
} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി6-671/2008. 2016 ഫെബ്രുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 10/ഇഇ/2015-16—നെയ്യാർ ജലസേചന പദ്ധതി— പെരുമ്പഴുതൂർ സബ് ചാനലിന്റെ പുനരുദ്ധാരണവും വടകോട് ബ്രാഞ്ച് ചാനലിൽ ചെ: 5872 മീറ്ററിലെ അക്വിഡക്ടിന്റെ അറ്റകുറ്റപണികളും പെരുമ്പഴുതൂരിൽ ര≠് ഷട്ടറുകളുടെ നിർമ്മാണവും—` 3,72,000 . നിരതദ്രവ്യം— ` 9,300.
ദർഘാസ് പ്രമാണത്തിന്റെ വില— ` 800 + വാറ്റ.് ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—19-3-2016, 4 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-3-2016, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
22-3-2016, 3.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിനുമുകളിലും.
പണി തീർക്കേ≠ കാലാവധി—4 മാസം.
കേരള സർക്കാരിന്റെ ` 200-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതുമാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.
15th MARCH 2016] IRRIGATION DEPARTMENT 94തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടു മെന്റുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി6-671/2008.
2016 മാർച്ച് 2.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 38/ഇഇ/2015-16—നെയ്യാർ ജലസേചന പദ്ധതി— കരുമാനൂർ വലതുകര ചാനലിൽ ആർ. ബി. 2/5-ന് മുകൾ ഭാഗത്തും താഴ് ഭാഗത്തും ഉള്ള ബ≠ിന്റെ സംരക്ഷണ പണികൾ—` 5,00,000 12,500
7,500 2 39/ഇഇ/2015-16—നെയ്യാർ ജലസേചന പദ്ധതി— അമരവിള സബ് ചാനലിൽ ചെയിനേജ് 500 മീറ്ററിലെ പൈപ്പ് കട്ട് ആന്റ ് കവർ മാറ്റി ഓപ്പൺ ചാനൽ നിർമ്മിക്കുന്ന പണികൾ— ` 3,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—17-3-2016 വൈകുന്നേരം 4 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-3-2016 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-3-2016 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ യോഗ്യത— 'ഡി ' യും അതിനു മുകളിലും.
പണി തീർക്കേ≠ കാലാവധി—4 മാസം.
കേരള സർക്കാരിന്റെ ` 200-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടുമെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-1425/2007(വാല്യം 2). 2016 ഫെബ്രുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം, താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠ താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്.
കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് 15th MARCH 2016] IRRIGATION DEPARTMENT 95 കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തിക്കൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗ വ ൺ െ മ ന്റ ി െ ന്റ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (1) (2)
1 2 8 / ഇ ഇ / 2 0 1 5 - 1 6 / എ ം . െ എ . — പ ദ്ധ ത ി സംരക്ഷണം—നെടുവത്തൂർ പഞ്ചായത്തിലെ പുത്തൂർ തേവലപ്പുറം കാരിക്കോട് ടെമ്പിൾഭാഗം ഏലായുടെ അടിയന്തിര സംരക്ഷണ പണികളും ട്രാക്ടർ പാസ്സേജിന്റെ നിർമ്മാണവും—` 4.50 ലക്ഷം 11,250
37,500 2 29/ഇഇ/2015-16/എം.എെ.—എം.പി.എൽ. എ. ഡി. സ്കീം—കൊല്ലം കോർപ്പറേഷനിൽ ഇരവിപുരം ആറ്റുകാൽ സ്നേഹതീരം സുനാമി ഫ്ളാറ്റിലെ ഓടയുടെ നിർമ്മാണം— ` 15 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്് ` 900 + വാറ്റ്, ക്രമനമ്പർ 2-ന്് ` 2,500 + വാറ്റ്.
ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
11-3-2016, 1 മണി വരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—17-3-2016, 3 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
17-3-2016, 3.30 മണി.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.53/80/2/ഇഇ/എെ.എെ.പി/2015-16.
2016 ഫെബ്രുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി ഇടയമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1 അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് മൽസര സ്വഭാവമുള്ള ദർഘാസ് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നതുമാത്രം സ്വീകരിക്കുന്നതാണ്.
കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും. ദർഘാസ് നി›ിത ദിവസം വൈകിട്ട് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും `
30,000 1 2/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ ജലസേചന പദ്ധതി ലൊലെവൽ കനാൽ ചെ. 4800 മീറ്റർ മുതൽ 5200 മീ. വരെയുള്ള ഭാഗത്തെ ലൈനിംഗിന്റെ കേടുപാട് തീർക്കൽ—` 12,00,000
2 3/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ ജലസേചന പദ്ധതിയുടെ അങ്കമാലി കോളനി യുടെയും എെ. ബി. പരിസരത്തിന്റെയും, 2015-16 വർഷത്തെ അറ്റകുറ്റപണികളും സംരക്ഷണവും—` 15,00,000 37,500 3 4/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ ജലസേചന പദ്ധതിയുടെ ഭൂതത്താൻകെട്ട് പവലിയന്റെ സംരക്ഷണവും അറ്റകുറ്റ പണികളും—` 15,00,000 37,500
37,500 4 5/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ ജലസേചന പദ്ധതിയുടെ മെയിൻ കനാൽ ചെ. 26018 മീറ്റർ മുതൽ 26450 മീ. വരെയുള്ള ബ≠് റോഡിന്റെ മെറ്റലിംഗും ചിപ്പിംഗ് കാർപ്പറ്റ് പണിയും ബ≠് റോഡിന്റെ സംരക്ഷണപ്രവർത്തികളും ഉൾപ്പെടെ— ` 15,00,000
5 6/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ
ജലസേചന പദ്ധതിയുടെ അങ്കമാലി ഡിവിഷൻ ആഫീസിന്റെ സംരക്ഷണവും അറ്റകുറ്റ പണികളും—` 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4 ഇവയ്ക്ക് ` 5,000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 5-ന് ` 2,000 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 9-3-2016 രാവിലെ 10 മണി മുതൽ 11-3-2016 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-3-2016 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-3-2016, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'സി' കാറ്റഗറി. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 4 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 3, 5 ഇവയ്ക്ക് 12 മാസം.
15th MARCH 2016] IRRIGATION DEPARTMENT 96ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസി നോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എെ.എെ.പി. ഡിവിഷൻ നമ്പർ-1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേലൊപ്പോടുകൂടിയ സർക്കാർ ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചലാൻ രസീത്/അങ്കമാലി എെ.എെ.പി. ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റുവാൻ പറ്റുന്ന തരത്തിലുള്ള ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നെടുത്ത ഡ്രാഫ്റ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ ഷെഡ്യൂൾഡ്/ നാഷണലൈസ്ഡ് ബാങ്കിന്റെ ഡെപ്പോസിറ്റോ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയശേഷം 3 പ്രവൃത്തിയിൽ കൂടുതൽ ദർഘാസിൽ പങ്കെടുക്കാത്ത കരാറുകാർക്കെതിരെ നമ്പർ 25935/MPI/11/WRD തീയതി 16-1-2012 ഉത്തരവ് പ്രകാരം നിയമാനുസൃതമായ നടപടി കൈക്കൊള്ളുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലാർ ജലസേചന പദ്ധതി, ഡിവിഷൻ നമ്പർ-1, അങ്കമാലി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2/ടി.എൻ.-510/2014. 2016 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം വരെയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` 1 0 1 / ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5 - 1 6 — വിവിധ ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളുടെ പുനരധിവാസം–2015-16—കോലോത്തുക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ പുനരുദ്ധാരണം– കോലോത്തുക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ റെസ്റ്റ് റൂമിന്റെയും ടോയ്ലറ്റിന്റെയും നിർമ്മാണം—` 5,00,000 12,500 2 0 2/ ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5 - 1 6 — ടി—തോട്ടൻചിറ കണ്ണൻചിറ എൽ.എെ.എസ്. പുനരുദ്ധാരണം–തോട്ടൻചിറ കണ്ണൻചിറ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പമ്പ് ഹൗസിന്റെ റെസ്റ്റ് റൂമിന്റെയും ടോയ്ലറ്റിന്റെയും നിർമ്മാണം—` 5,00,000 12,500
12,500 3 0 3/ ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5 - 1 6 — ടി—തിരുത്തിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ സിസ്റ്റേണിന്റെ പുനർനിർമ്മാണവും കേടായ പൈപ്പുകൾ മാറ്റി സ്ഥാപിക്കലും— ` 5,00,000
4 0 4/ ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5 - 1 6 — എമർജൻസി വർക്ക്–കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ട്രാൻസ്ഫോർമർ യാഡിന്റെ നിർമ്മാണ പ്രവൃത്തികൾ—` 4,92,897 12,350 5 0 5/ ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5 - 1 6 — വിവിധ എൽ.എെ.എസ്. കളുടെ വാർഷിക അറ്റകുറ്റപ്പണികൾ–2015-16—എം.എെ. ഡിവിഷൻ തൃശ്ശൂർ–മൈനർ ഇറിഗേഷൻ സെക്ഷൻ പുതുക്കാടിന്റെ കീഴിലുള്ള വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ അറ്റകുറ്റപ്പണികൾ, വാൽവുകൾ വാങ്ങി സ്ഥാപിക്കൽ—` 3,80,000 9,500 6 06/ഇ.ഇ./എം.എെ./തൃശ്ശൂർ/2015-16—വിവിധ ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ്കീമു ക ള ു െ ട പുനരധിവാസം–2015-16—ചെമ്പാളൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ–പമ്പ് ഹൗസിന്റെ കിഴക്കേഭാഗത്ത് (മുകൾഭാഗം) ഭിത്തി നിർമ്മാണം—` 2,53,833 6,350
പുനർ ദർഘാസ്
7 2 8 / ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 —
പ്രോജക്ട് മെയിന്റനൻസ്-2014-15—അന്നമനട പഞ്ചായത്തിലെ ചിറയൻചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മെയിൻ പൈപ്പ് ലൈനിന്റെ നീളം വർദ്ധിപ്പിക്കൽ—` 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 5, 7 ഇവയ്ക്ക് ` 800+ വാറ്റ്, ക്രമനമ്പർ 6-ന് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—10-3-2016 ഉച്ചയ്ക്ക് 1 മണി.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-3-2016 ഉച്ചതിരിഞ്ഞ് 3 മണി.
15th MARCH 2016] IRRIGATION DEPARTMENT 97ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-3-2016 ഉച്ചതിരിഞ്ഞ് 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'ഡി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4-ടി.എൻ. 04/2015-16. 2016 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്ന താണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം വരെ ആയിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 06/2015-16—വേങ്ങര പഞ്ചായത്തിൽ കൂരിയാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഇ. വി. കോളനി റോഡ് ജംഗ്ഷനിൽ പ്രധാന കനാലിനു കുറുകെ …ാബ് നിർമ്മാണം—` 5,00,000 12,500 2 07/2015-16—കീഴുപറമ്പ് പഞ്ചായത്തിലെ കൊത്തുപാറ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ മോട്ടോർ പമ്പ് സെറ്റ്, വീൽ വാൽവ്, മറ്റുള്ളവ സ്ഥാപിക്കുന്ന പ്രവൃത്തി—` 4,95,000 12,400 3 08/2015-16—മലപ്പുറം മുനിസിപ്പാലിറ്റിയിൽ വാർഡ് 20-ൽ കണ്ണത്തുപാറ പാലക്കു≠ിൽ പുഴയുടെ കര സംരക്ഷണ പ്രവൃത്തി—` 5,00,000 12,500 ദർഘാസ് പ്രമാണത്തിന്റെ വില— ` 1000 + 5% വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന തീയതിയും സമയവും—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 10-3-2016 മുതൽ 12-3-2016-ന് ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-3 -2016, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-3-2016, 3.30 മണി.
കരാറുകാരന്റെ യോഗ്യത—പുതുക്കിയ ഇറിഗേഷൻ 'ഡി'-യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനു മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരി ക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ15th MARCH 2016] IRRIGATION DEPARTMENT 98 പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠
(സാധ.) 582/2012/ഡബ്ല്യൂ.ആർ.ഡി./തിരുവനന്തപുരം/തീയതി താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ
16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർ ബാങ്കിംഗ് സംവിധാനമുള്ള ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ആകെ അടങ്കൽ
ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ.എഫ്.എസ്.
തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും
കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം
അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്.
സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം
എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ലഭിക്കുന്നതും ഇവ കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്.
ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ
ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും
ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം
ചെറുകിട ജലസേചന വിഭാഗം,
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം ` 200 (ഇരുന്നൂറ് രൂപ)-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ 5 രശീതിയോ
അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.