© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
11
No.
} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937
PART III
Labour Department
നോട്ടീസ്
(1)
നമ്പർ സി-603/2015. 2016 ജനുവരി 15.
GREF-ൽ ജോലിനോക്കി വരവെ മാരകമായി അപകടം ഉ≠ായി മരണമടഞ്ഞ പത്തനംതിട്ട, തുമ്പമൺ താഴം കല്ലന്റയ്യത്ത് വീട്ടിൽ ശ്രീ വേണുഗോപാലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,68,560 (ഏഴുലക്ഷത്തി അറുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി അറുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മുരുപ്പേലയ്യത്ത് വീട്, പ്രക്കാനം പി. ഒ., ഇലന്തൂർ, പത്തനംതിട്ട താമസം (1) ശ്രീമതി ബീന എം. നായർ (ഭാര്യ), (2) മാസ്റ്റർ വൈശാഖ് (മകൻ-മൈനർ) കല്ലന്റയ്യത്ത് വീട്, തുമ്പമൺ താഴം, പത്തനംതിട്ട താമസം (3) ശ്രീമതി തങ്കമണിയമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി-621/2015. 2016 ജനുവരി 30.
KSRTC ക≠ക്ടറായി ജോലിനോക്കിവരവേ മരണമടഞ്ഞ ശ്രീ. എ. സി. സേതുകുമാർ, അമരിയുഴത്തിൽ, അങ്ങാടിക്കൽ, പുത്തൻകാവ് പി. ഒ., ചെങ്ങന്നൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,00,942 (ഏഴുലക്ഷത്തി തൊള്ളായിരത്തി നാൽപത്തി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അമരിയുഴത്തിൽ, അങ്ങാടിക്കൽ, പുത്തൻകാവ് പി. ഒ., ചെങ്ങന്നൂർ താമസം (1) ശ്രീമതി സുമാദേവി (ഭാര്യ), (2) മാസ്റ്റർ സച്ചു സേതു 15th MARCH 2016] LABOUR DEPARTMENT 30 (മകൻ-മൈനർ), (3) കുമാരി സേതുലക്ഷ്മി (മകൾ-മൈനർ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ
എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.
നോട്ടീസ്
നമ്പർ ഇ.സി.സി.18/2011. 2016 ഫെബ്രുവരി 25.
ശ്രീ. വി. വിനോദ്കുമാർ, കൊഴിഞ്ഞാമ്പാറ എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ 16-11-2010-ന് അപകടം സംഭവിച്ച് മരണമടഞ്ഞ മുരുകൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 10,39,935 (പത്തുലക്ഷത്തി മുപ്പത്തിഒമ്പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ച് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊഴിഞ്ഞാമ്പാറ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയുമായുള്ള
ബന്ധം
1 വള്ളി @ വള്ളിയമ്മ മാതാവ് കുറ്റിപ്പള്ളം ഹൗസ്,
(മരണപ്പെട്ടു) ലക്ഷംവീട്്,
തെക്കേദേശം പോസ്റ്റ്, നല്ലേപ്പിള്ളി, പാലക്കാട് 2 ശെൽവം സഹോദരി ,,
(മരണപ്പെട്ടു)
3 ശ്രീമതി ശെൽവി ഭാര്യ ,,
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്)
വ്യാവസായിക കമ്മീഷണർ, ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).
NOTICES
(1)
No. E.C.C.-138/2014. 11th February 2016.
Whereas Oriental Insurance Company Limited has deposited with this Court a sum of ` 11,52,834 (Rupees Eleven lakh fiftytwo thousand eight hundred and thirty four only) as compensation for distribution to the dependents of the deceased Zainul Abid, Pullaikkodi House, P. O. Nhekli, Payyannur, Kannur who met with fatal accident in the course of work while he was working as a Driver in the Tata Sumo bearing No. KL.13U-5469 at Kannothumchal, Kannur on 25-4-2012 whereas it is reported that (1) Alikunhi, K. (Father), (2) Rukhiya (Mother) Pullaikkodi House, P. O. Nhekli, Payyannur, Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.
നമ്പർ ഇ. സി. സി.-138/2014. 2016 ഫെബ്രുവരി 11. 25-4-2012-ാം തീയതി കണ്ണൂരിൽ വെച്ചു≠ായ വാഹന അപകടത്തിൽ മരണമടഞ്ഞ സൈനുൽ ആബിദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 11,52,834 (പതിനൊന്ന് ലക്ഷത്തി അൻപത്തിര≠ായിരത്തി എണ്ണൂറ്റിമുപ്പത്തിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ആലിക്കുഞ്ഞി, കെ. (പിതാവ്), (2) റുഖിയ (മാതാവ്), പുല്ലായിക്കൊടി ഹൗസ്, പി. ഒ. ഞെക്ലി, പയ്യന്നൂർ, കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. C.-44/2016. 15th February 2016.
Whereas the Chief Executive Kerala Head Load Workers Welfare Board, Ernakulam has deposited with this Court a sum of ` 6,54,942 (Rupees Six lakh fifty four thousand nine hundred and forty two only) as compensation for distribution to the dependents of the deceased Chandrasekharan, Vellakkode House, Puthukkode P. O., Ramanattukara, Kozhikode while he was 15th MARCH 2016] LABOUR DEPARTMENT 31 working as a Head Load Worker under Calicut Cement Centre at Kallai Good Shed due to the stress and strain of the employment he fell down and died on 16-7-2014 whereas it is reported that (1) Girija (Wife), (2) Chandu (Father) Jijeesh Nivas, Vellakkode, Puthukkode P. O., Ramanattukara, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.
നൽകുന്നതിനായി ` 6,54,942 (ആറ് ലക്ഷത്തി അൻപത്തി നാലായിരത്തി തൊള്ളായിരത്തി നാൽപ്പത്തിര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ഗിരിജ (ഭാര്യ), (2) ചന്തു (പിതാവ്), ജിജീഷ് നിവാസ്, വെള്ളക്കോട്, പുതുക്കോട്, രാമനാട്ടുകര, കോഴിക്കോട് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ സി.-44/2016. 2016 ഫെബ്രുവരി 15.
കാലിക്കറ്റ് സിമന്റ ് സെന്റർ എന്ന സ്ഥാപനത്തിനുവേ≠ി കല്ലായ് ഗുഡ് ഷെഡിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യവെ 16-7-2014-ന് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയും കോഴിക്കോട് പി. വി. എസ്. ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയും ചെയ്ത ചന്ദ്രശേഖരൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം
Office of the Industrial (Sd.) Tribunal and Employees' Presiding Officer, Compensation Industrial Tribunal and Commissioner, Employees' Compensation Kozhikode. Commissioner.