Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 March 2016

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-15.part_3_Medicial-Edn-7-8-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

11

No.

} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART III

Medical Education Department

ദർഘാസ് പരസ്യം

[നമ്പർ എച്ച്.ഡി.എസ്/1/2016-17]

നമ്പർ എ2/എച്ച്.ഡി.എസ്./542/16/ശ്രീ.അ.തി.ആ.

2016 ഫെബ്രുവരി 16.

ശ്രീ അവിട്ടം തിരുന്നാൾ ആശുപത്രിയോടനുബന്ധിച്ച് ആശുപത്രിയിലെത്തുന്നവർക്കായി പുതുതായി നിർമ്മിച്ച പൊതു കക്കൂസ്, മൂത്രപ്പുര എന്നിവ ഒരു വർഷത്തേക്ക് നടത്തിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടിസ്ഥാന വാർഷിക കരാർ തുക ` 8,38,536 (പ്രതിമാസം ` 69,878) ആയി നി›യിച്ചിട്ടു≠്. പ്രതിമാസം ` 20,000-ൽ കൂടുതൽ കരാർ തുക നൽകാൻ താൽപ്പര്യമുള്ളവർക്ക് മാത്രമേ ദർഘാസ് നൽകാൻ അനുവാദമുള്ളു.

മുദ്രവച്ച ദർഘാസുകളുടെ മുകളിൽ ദർഘാസ് നമ്പർ എച്ച.ഡി.എസ്./1/2016-17 എന്ന് രേഖപ്പെടുത്തി നിരതദ്രവ്യമായ ` 20,965-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്, ` 100 മുദ്രപത്രത്തിലെ കരാർ എന്നിവ ഉൾപ്പെടെ സൂപ്ര≠് എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.

ദർഘാസ് വിതരണം തുടങ്ങുന്ന തീയതി—20-2-2016.

ദർഘാസ് വിതരണം അവസാനിക്കുന്ന തീയതി—

19-3-2016.

മുദ്രവെച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-3-2016 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-3-2016 രാവിലെ 11 മണി.

ദർഘാസ് ഫോറം തപാലിൽ വേണമെന്നുള്ളവർ ` 2,780-ന്റെ മണിഓർഡർ അയയ്ക്കേ≠താണ്. മണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 15-3-2016.

തിരഞ്ഞെടുക്കപ്പെടുന്ന ദർഘാസ് സമർപ്പിച്ച കരാറുകാരൻ, കരാർ തുകയുടെ 25% വരുന്ന തുക സെക്യൂരിറ്റിയായി വയ്ക്കുകയും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പുവയ്ക്കുകയും ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് ഫോറത്തിനൊപ്പം നൽകുന്ന നിബന്ധനകൾ കൃത്യമായും പാലിച്ചിരിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ശ്രീ അവിട്ടം തിരുന്നാൾ ആശുപത്രി, (ഒപ്പ്) തിരുവനന്തപുരം. സൂപ്ര≠ിനുവേ≠ി. നിരതദ്രവ്യം—` 20,965. ദർഘാസ് ഫോറത്തിന്റെ വില—` 2,680. പകർപ്പ്—` 1,340. 8 KERALA GAZETTE [PART III ടെ≠ർ നോട്ടീസ് No. HDS/408/2016. 19th February 2016. നമ്പർ എച്ച്.ഡി.എസ്./408/2016. 2016 ഫെബ്രുവരി 19. Sealed tenders in the prescribed forms are invited for

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ലക്ചർ ഹാളിന് സമീപമുള്ള ഹൗസ് സർജൻസ് കാന്റീൻ ഒരു വർഷത്തക്ക് നടത്തുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീൽ വച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ—

എച്ച്.ഡി.എസ്./408/2016 നമ്പർ കാണിച്ചിരിക്കണം.

അടങ്കൽ തുക—` 8 ലക്ഷം.

നിരതദ്രവ്യം—` 15,000.

ടെ≠ർ ഫോറത്തിന്റെ വില—` 2,630. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—17-3-2016, 3 മണി.

ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-3-2016, 3 മണി.

ടെ≠ർ തുറക്കുന്ന അവസാന തീയതിയും സമയവും—

19-3-2016 ഉച്ചയ്ക്ക് 12 മണി.

ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം—സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, മെഡിക്കൽകോളേജ് ആശുപത്രി, കോഴിക്കോട്.

ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 3,00,000 (മൂന്ന് ലക്ഷം രൂപ)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-1-2016-ന് ശേഷം കിട്ടിയത്) കുടിക്കട സർട്ടിഫിക്കറ്റിനൊപ്പം സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

running House Surgeons Canteen near Lecturer Hall under Kozhikode Medical College Hospital Development Society for a period of one year from reputed hoteliers. The tenders should submit solvency worth ` 3,00,000 (Rs.3 Lakh), and Certificate of encumbrance on property taken on or after 1-1-2016. For details contact HDS Office during office hours.

Superscription tender No. should be specifically noted—HDS/408/2016.

Estimate Cost—8 Lakh.

Earnest Money Deposit—` 15,000.

Price of tender form—` 2,630.

Date and time of close of sale of tender forms—

17-3-2016, 3 p.m.

Date and time for receipt of tender—18-3-2016, 3 p.m. Date and time for opening of tender—19-3-2016, 12 Noon.

Address of the Officer from whom tender forms are to be obtained and whom tenders are to be sent—Secretary, Hospital Development Society, Medical College Hospital, Kozhikode.

Hospital Development Society, Medical College Hospital, (Sd.) Kozhikode. Superintendent & Secretary.

538
Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_3_Medicial-Edn-7-8-/. Archive identifier in.gazette.kerala_new.2016-03-15.part_3_Medicial-Edn-7-8-.