© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
11
No.
} 2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി)18/2015-16. 2016 ഫെബ്രുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ 23-3-2016, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
(1)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)
(2)
1 179/2015-16—പാലക്കാട് സബ്ട്രഷറി ഓഫീസ് പുനർ വൈദ്യുതീകരണം—` 3,20,000 8,000 2 180/2015-16—പാലക്കാട് ഡിസ്ട്രിക്റ്റ് പോലീസ് ഓഫീസിൽ കമ്പ്യൂട്ടർ, യു.പി.എസ്., ബാറ്ററി സ്ഥാപിക്കുന്നതിനുവേ≠ വൈദ്യുതീകരണം— 11,300 ` 4,50,000
(1)
(2)
(3) 3 181/2015-16—പാലക്കാട് ഒറ്റപ്പാലം അന്ധ- ബധിരവിദ്യാലയം ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം -വൈദ്യുതീകരണം—` 5,00,000 12,500 4 182/2015-16—പാലക്കാട് (മലമ്പുഴ നിയോജക മണ്ഡലം) കൊടുമ്പ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം-വൈദ്യുതീകരണം— 9,400 ` 3,75,000
5 183/2015-16—പാലക്കാട് പട്ടാമ്പി റസ്റ്റ് ഹൗസ് പുതിയ റൂം (ഒന്നാം നില) നിർമ്മാണം- വൈദ്യുതീകരണം—` 2,40,000 6,000
10,600 6 18 4 / 2 0 1 5 - 1 6 — പ ാ ല ക്ക ാ ട ് ക ി ഴ ക്ക ഞ്ചേ ര ി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ കെട്ടിടം നിർമ്മാണം-വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 4,23,203
7 185/2015-16—തൃശ്ശൂർ പാഞ്ഞാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ കെട്ടിടം നിർമ്മാണം- വൈദ്യുതീകരണം (പുനർ ദർഘാസ്)—` 5,00,000 12,50015th MARCH 2016] PUBLIC WORKS DEPARTMENT 24 (1) (2) (3) 8 186/2015-16—തൃശ്ശൂർ മണ്ണുത്തി ഇ. റ്റി. സി. സ്മാർട്ട് ക്ലാസ് റൂം അധിക വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,35,000 8,400 9 187/2015-16—തൃശ്ശൂർ മെഡിക്കൽ കോളേജ് പുതിയ കാന്റീൻ കെട്ടിടം നിർമ്മാണം- വൈദ്യുതീകരണം—` 3,60,000 9,000 10 188/2015-16—തൃശ്ശൂർ ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ പുതിയ ക്ലിനിക്കൽ ലബോറട്ടറി ആന്റ ് എക്സ്റേ റൂം വൈദ്യുതീകരണം —` 2,09,000 5,300 11 189/2015-16—തൃശ്ശൂർ കുട്ടനെല്ലൂർ ഗവ. കോളേജ് കമ്പ്യൂട്ടർ സയൻസ് ബ്ലോക്ക് വൈദ്യുതീകരണം—
8,600 ` 3,42,000
12 190/2015-16—എ.ഡി.എഫ്. തൃശ്ശൂർ നെൻമണിക്കര ഗ്രാമപഞ്ചായത്ത് തണൽ ഓഡിറ്റോറിയം നിർമ്മാണം-വൈദ്യുതീകരണം—` 3,50,000 8,800 1 3 191/ 2 0 1 5 - 1 6 — എ.ഡി.എഫ്. തൃശ്ശൂർ കൊടകര കനകമല ഗവ. ഹോമിയോ ഡിസ്പെൻസറി നിർമ്മാണം-വൈദ്യുതീകരണം—` 5,00,000 12,500 14 192/2015-16—തൃശ്ശൂർ കല്ലേറ്റുംകര ത്രേസ്യാമ്മ മെമ്മോറിയൽ ഹോസ്പിറ്റൽ പോ≠് നിർമ്മാണം ഫിൽറ്ററിംഗ് πാന്റ ്-വൈദ്യുതീകരണം—` 2,30,000 5,800 15 193/2015-16—ഇടുക്കി തൊടുപുഴ കോലാനി ജ ി ല്ല ാ േ ക ാ ഴ ി വ ള ർത്ത ൽ േ ക ്ര ന്ദ ത്ത ി ൽ 15 കെ. വി. എ. ഡി. ജി. സെറ്റ് സ്ഥാപിക്കൽ (പുനർദർഘാസ്)—` 4,85,000 12,200 16 194/2015-16— ഇടുക്കി അരിക്കുഴ ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി വൈദ്യുതീകരണം—
6,000 ` 2,40,000
17 195/2015-16—എറണാകുളം ഏലൂർ മുനിസിപ്പാലിറ്റി യുടെ സി.ഡി.എസ്. ബഡ്സ് സ്ക്കൂൾ കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച ക്ലാസ്സ് റൂമുകളുടെ വൈദ്യുതീകരണം—` 2,25,000 5,700 18 196/2015-16—എറണാകുളം തൃപ്പൂണിത്തുറ ഗവ.
സംസ്കൃത കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ അധിക വൈദ്യുതീകരണവും അഞ്ച് ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 640 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 900 + 5% വാറ്റ്, ക്രമനമ്പർ 3, 7, 13, 15 ഇവയ്ക്ക് ` 1,000 + 5% വാറ്റ്, ക്രമനമ്പർ 4, 9 ഇവയ്ക്ക് ` 750 + 5% വാറ്റ്, ക്രമനമ്പർ 5, 10, 14, 16, 17, 18 ഇവയ്ക്ക് ` 500 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 850 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 670 + 5% വാറ്റ്, ക്രമനമ്പർ 11, 12 ഇവയ്ക്ക്് ` 700 + 5% വാറ്റ്.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 15-ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസും 15 കെ.വി.എ. ഡിജിസെറ്റ് സ്ഥാപിക്കുന്നതിനുള്ള യോഗ്യതയും മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 5, 8, 9, 16, ഇവയ്ക്ക് 25 ദിവസം, ക്രമനമ്പർ 2, 3, 6, 7, 11, 12, 13, 15 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 4, 10, 14, 17, 18 ഇവയ്ക്ക് 20 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 15th MARCH 2016] PUBLIC WORKS DEPARTMENT 25 ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./40/2015-16. 2016 ഫെബ്രുവരി 25.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 22-3-2016, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ക്രമനമ്പർ 1-ന് ` 630, ക്രമനമ്പർ 2, 7 ഇവയ്ക്ക് ` 840, ക്രമനമ്പർ 3, 5, 6 ഇവയ്ക്ക് ` 735, ക്രമനമ്പർ 4-ന് ` 1,050, ക്രമനമ്പർ 8-ന് ` 525.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 7, 8 ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.
ദർഘാസ് നമ്പരും നിരത
ക്രമ
നമ്പർ
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` 1 257/2015-16—മലപ്പുറം പോത്തുകല്ല് പ്രീമെട്രിക് ഹോസ്റ്റൽ (പെൺകുട്ടികൾ) കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— 7,000 ` 2,76,747
9,800 2 258/2015-16—കണ്ണൂർ പേരാവൂർ വിശ്രമമന്ദിരത്തിന്റെ നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 3,89,268
3 259/2015-16—തലശ്ശേരി ജനറൽ ആശുപത്രിയിലെ ഫാമിലി πാനിംഗ് വാർഡിന്റെയും അടുക്കള യുടെയും പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)—` 3,44,018 8,600
12,200 4 260/2015-16—തലശ്ശേരി ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)— ` 4,86,557
5 261/2015-15—തലശ്ശേരി ജനറൽ ആശുപത്രി വൈദ്യുത വിതരണ സംവിധാനത്തിന്റെ സ്റ്റാന്റേർഡൈസേഷൻ- കുട്ടികളുടെ വാർഡിലേക്ക് ജനറേറ്റർ സπൈ ഏർപ്പെടുത്തൽ (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)—` 3,34,125 8,400 6 262/2015-16—കാസറഗോഡ് സ്റ്റേറ്റ് സീഡ് ഫാമിലെ ഒന്നാം നിലയിലെ ഓർഗാനിക് ഫാം സ്ക്കൂൾ ട്രെയിനിംഗ് സെന്ററിലെ അധിക െ െ വ ദ ്യ ു ത ീ ക ര ണ വ ു ം ത ാ െ ഴ ന ി ല യ ി ൽ വൈദ്യുതീകരണം ഏർപ്പെടുത്തലും (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)—` 3,28,586 8,300 7 263/2015-16—കാസർഗോഡ് ജില്ലയിലെ കയ്യ് എെ.ടി.എെ-യിലെ ടൈപ്പ് 2 ക്വാർട്ടേഴ്സിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 3,92,927 9,900 മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ,
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ് (ഇലക്ട്രിക്കൽ),
സിവിൽസ്റ്റേഷൻ,