Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Museums and Zoos Department)

Published 15 March 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-03-15.part_4_Museums
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

11

No. Thiruvananthapuram,

Vol. V

} }

Tuesday

2016 മാർച്ച് 15 15th March 2016 1191 മീനം 2 2nd Meenam 1191 1937 ഫാൽഗുനം 25 25th Phalguna 1937

PART IV

Private Advertisements and Miscellaneous

Notifications

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എം. ഇസഡ്.(എഫ്) 148/2016. 2016 ഫെബ്രുവരി 9.

മാലിന്യങ്ങൾ ഓരോ ദിവസവും നീക്കം ചെയ്ത് കഴിയുമ്പോൾ അതാത് സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരെയും, സെക്ഷൻ മേധാവികളെയും വൃത്തിയാക്കി യത് ബോധ്യപ്പെടുത്തേ≠തും, മേലധികാരിയുടെയും, സൂപ്പർവൈസറി ഉദ്യോഗസ്ഥൻമാരുടെയും നിർദ്ദേശങ്ങൾ പാലിക്കേ≠തുമാണ്. ദിനംപ്രതി മാലിന്യങ്ങൾ പുറത്തു കൊ≠ുപോയി നിക്ഷേപിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ടെൻഡർ ഉറപ്പിച്ച് ഏറ്റെടുക്കുന്നവർക്കായിരിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാലാവധി 1-5-2016 മുതൽ 30-4-2017 വരെയാണ്. എന്നാൽ 30-4-2017-ന് മുമ്പായി കരാറുകാരന്റെ സേവനം വകുപ്പിന് ആവശ്യമില്ലാത്തപക്ഷം കരാർ അവസാനിപ്പിക്കുന്നതിനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ടെൻഡറിനോടൊപ്പം എഗ്രിമെന്റ ് ഉള്ളടക്കം ചെയ്യേ≠താണ്. ഏറ്റവും കുറഞ്ഞ ക്വാട്ട് ചെയ്യുന്ന വ്യ‡ിക്ക്/സ്ഥാപനത്തിന് ടെൻഡർ ഉറപ്പിച്ച് നൽകുന്നതും ഉത്തരവ് ലഭിക്കുന്ന വ്യ‡ി വകുപ്പ് നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ച് `100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്.

ദർഘാസ് ഫോറം 7-4-2016-ന് 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പിലെ അപ്പർ ഗാർഡൻ പരിസരം, മൃഗശാലാ ഓഫീസ്, മൃഗശാലാ ടിക്കറ്റ് കൗ≠ർ എന്നിവിടങ്ങളിൽ ദിനംപ്രതി ഉ≠ാകുന്ന മാലിന്യങ്ങൾ ശേഖരിച്ച് പുറത്തേക്ക് കൊ≠ുപോയി നീക്കം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികൾ എന്നിവരിൽ നിന്നും സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടുകൂടി ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5 % നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. ആയി നൽകേ≠താണ്. സ്ഥാപനത്തിന്റെ/വ്യ‡ിയുടെ പേര്, അഡ്രസ്സ് എന്നിവ വ്യ‡മായെഴുതിയ ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്, തിരുവനന്തപുരം എന്ന അഡ്രസ്സിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ ദർഘാസ് ഫോമിൽ നൽകേ≠താണ്. ദർഘാസ് ഫോമിന്റെ വില ` 800-ം വാറ്റുമാണ്. ഡ്യൂπിക്കേറ്റിന് ` 400-ം വാറ്റും അധികമായൊടുക്കേ≠താണ്. വകുപ്പിലെ സ്വീപ്പർമാർ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വേസ്റ്റുകൾ സെക്ഷൻ മേധാവികൾ പ്രത്യേകമായി ചൂ≠ിക്കാണിക്കുകയോ, നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്നുള്ള ഖരമാലിന്യങ്ങൾ ദിനംപ്രതി നിർദ്ദേശാനുസരണം നീക്കം ചെയ്യേ≠താണ്. 32 KERALA GAZETTE [PART III

അവസാന തീയതി 11-4-2016 ഉച്ചയ്ക്ക് 1 മണിവരെയാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ, അവർ ചുമതലപ്പെടുത്തു ന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണാധികാരം മ്യൂസിയം മൃഗശാല ഡയറക്ടറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ബാധകമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. ടെൻഡർ അംഗീകരിച്ച് കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റ് സമർപ്പിക്കേ≠താണ്.

(ഒപ്പ്)

ഡയറക്ടറേറ്റ് മ്യൂസിയവും മൃഗശാലയും, തിരുവനന്തപുരം. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 15 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-15.part_4_Museums/. Archive identifier in.gazette.kerala_new.2016-03-15.part_4_Museums.