Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
12
No. Thiruvananthapuram,
Vol. V
} }
Tuesday
2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Animal Husbandry Department
തിരുവനന്തപുരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം
നമ്പർ ജെ1-9830/2015/ജീ. കാ./കെ.ഡിസ്.
2015 ഫെബ്രുവരി 17.
വിഷയം:— മൃഗസംരക്ഷണ വകുപ്പ് —ജീ. കാ. —ജൂനിയർ ഇൻസ്ട്രക്ടർ/ചിക് സെക്സിംഗ് എക്സ്പെർട്ട് തസ്തികയിലെ 31-12-2013 നിലവച്ചുള്ള സംയോജിത മുൻഗണനാപ്പട്ടിക—അന്തിമമാക്കി ഉത്തരവാകുന്നു.
പരാമർശം:—ഈ ആഫീസിലെ 14-10-2015-ലെ ഇതേ നമ്പർ ഉത്തരവ്.
ഉത്തരവ്
മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ/ചിക് സെക്സിംഗ് എക്സ്പെർട്ട് തസ്തികയിലെ 31-12-2013 നിലവച്ചുള്ള താൽക്കാലിക മുൻഗണനാപ്പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ടി ലിസ്റ്റിൽ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ 31-12-2013 നിലവച്ച് സൂചന (1) പ്രകാരം പ്രസിദ്ധീകരിച്ച ജൂനിയർ ഇൻസ്ട്രക്ടർ/ ചിക് സെക്സിംഗ് എക്സ്പെർട്ട് തസ്തികയുടെ താൽക്കാലിക മുൻഗണനാപ്പട്ടിക അന്തിമമാക്കി അംഗീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ്ടി ലിസ്റ്റ് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ ജില്ലാ മൃഗസംരക്ഷണ ആഫീസർമാരും ഈ ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്കിടയിൽ സർക്കുലേറ്റ് ചെയ്യേ≠താണെന്നും നിർദ്ദേശിക്കുന്നു.
48 KERALA GAZETTE [PART III Combined Final Seniority List of Junior Instructor/Chick Sexing Experts in Animal Husbandry Department as on 31-12-2013Sl. Qualification Date of Date of Date of Date of
No. Name General special Birth Entry in entry in the declaration of Remarks
Service present post Probation
(1) (2) (3) (4) (5) (6) (7) (8) (9) 1 Ramachandran Chingath JTSC LI Training 1-6-1961 31-1-1983 10-10-1990 Not declared K2 24807/90 dtd. 1-9-1990 2 Jayavalsalam, C. SSLC Training in 10-5-1959 16-1-1986 9-9-2004 16-10-2005 K2 1121/02
dtd. 7-7-2004 Chick Sexing, Type Eng. & Mal. (L) LI
3 Ramadevi, L. SSLC Training in day 8-5-1969 7-12-1994 7-5-2008 17-7-2009 K2 8575/07 old chick sexing as LDC dtd. 30-4-2008 (vent menthod)
4 Ramachandran, E. K. VHSC LI Training Trg. 18-5-1969 5-11-2003 29-8-2011 9-3-2013 K2 4761/10 in Chick Sexing
dtd. 16-8-2011 5 Raji, M. R. VHSC LI Training Trg. 29-5-1978 25-10-2004 1-9-2011 15-9-2012 K2 4761/10 in Chick Sexing
dtd. 16-8-2011