MALAPPURAM DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
No. B6-11311/2009.
9th February 2016.
The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose Headquarters are at Tirur.
Field maps may be obtained on application and on payment of the fees prescribed from time to time.
SCHEDULE
District—Malappuram.
Taluk—Tirur.
Village—Triprangode.
Initial Survey
Re-survey/Revision Survey As per Revenue Records As now surveyed
Remarks
Survey field Sub Division Survey field Sub Division Area in Area in
No. No. No. No. Hectares Hectares
97 3 97 3 0.1741 0.0319 നി. കെ. കുളം
97 10 0.1052 എടശ്ശേരി
ബീരാവുണ്ണി മുതൽ പേർ
97 11 0.0370 നി. കെ. കുളം
(Sd.) Taluk Office, Tirur.
Additional Tahsildar.
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
No. J2-24438/2014.
11th February 2016.
The subjoined statement is an extract from the survey field registers giving particulars of the land registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose Headquarters are at Kondotty.
Field maps may be obtained on application and on payment of the fees prescribed from time to time.
SCHEDULE
District—Malappuram.
Taluk—Kondotty.
Village—Pallikkal.
Re-survey/Revision Survey As per Revenue Accounts As now surveyed
Survey field Sub Division Survey field Sub Division Area in
No. No. No. No. Hectares
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച
ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ബി-563/2014. 2016 ഫെബ്രുവരി 26.
താഴെ പറയുന്ന സർവ്വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ/പ്രദേശങ്ങളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ/പ്രദേശങ്ങളിലെ സർവ്വെ നമ്പരുകൾ/സ്ഥലങ്ങൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്ന താണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
ത ാ െ ഴ പ റ യ ു ന്ന ഭ ൂ മ ി ക ള ു െ ട ഉള്ള ി േ ല ാ അ ഥ വ ാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭ ൂ മ ി ക ള ി ൽ അ വ ക ാ ശ മ ു ≠െ ന്ന ് േ ത ർ ച്ച െ ച യ്യ ു ന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാത് സമയം ആവശ്യ െ പ്പ ട ു േ മ്പ ാ ൾ ഹ ാ ജ ര ാ ക ു ന്ന ത ി ന ു ം േ വ≠ ി ഇ ത ി ന ാ ൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2)-ാം വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള (സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റുപ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (ബി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആ െ ര ങ്ക ി ല ു ം വ ീ ഴ ് ച വ ര ു ത്ത ു ക യ ാ ണെ ങ്ക ി ൽ േ ജ ാ ല ി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ െ ച ല വ ് ആ ക ് ട ി ല ു ം അ ത ു ്ര പ ക ാ ര ം ഉ≠ ാക്ക ി യ ി ട്ട ുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തി യിട്ടുള്ളവരിൽനിന്നും വസൂലാക്കേ≠തുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—തിരൂർ. ദേശം—തിരൂർ.
സർവ്വേ നമ്പരുകൾ:—212/1, 212/2.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ, എൽ.എ. (ജനറൽ), തിരൂർ.
KOZHIKODE DISTRICT
ഏ െ ത ാ ര ാ ൾ ക്ക ു മ ുള്ള സ ാ ധ ു വ ാ യ േ ന ാ ട്ട ീ സ ാ യ ി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3) വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മ റ്റ ു ത ട ങ്ങ േ ള ാ 1 5 ദ ി വ സ ത്ത ി ന ക ം മ ു റ ി ച്ച ു ക ള യ ു ക േ യ ാ ന ീക്ക ം െ ച യ്യ ു ക േ യ ാ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
തിരുത്തൽ പരസ്യം
നമ്പർ ബി-40/2009. 2016 ഫെബ്രുവരി 12. 8-8-2014-ാം തീയതിയിലെ 2012-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പരസ്യപ്പെടുത്തിയ കോഴിക്കോട് എൽ. എ. സ്പെഷ്യൽ തഹശീൽദാരുടെ (നഗരപാത വികസന പദ്ധതി) 1-8-2014-ാം തീയതി ബി-40/09 നമ്പരിലുള്ള സെക്ഷൻ 9(2) പ്രകാരമുള്ള സർവ്വെ ആന്റ ് ബൗ≠റീസ് ആക്ട് 1961 പ്രകാരമുള്ള നോട്ടിഫിക്കേഷനിൽ 5-24-1220/20, 21 റീ. സർവ്വെ ഭൂമി കസബ വില്ലേജിൽ കാര്യക്കുന്ന് ദേശം എന്നതിനുപകരം കസബ വില്ലേജ്, കളത്തിൽ കുന്ന് ദേശം എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ.എ.), കോഴിക്കോട് നഗരപാതാ വികസനപദ്ധതി,
കോഴിക്കോട്.