Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2016 മാർച്ച് 22
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
12
No. Thiruvananthapuram,
}
} Vol. V
Tuesday
22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Commissionerate of Land Revenue
ERNAKULAM DISTRICT
ദർഘാസ്/ലേല പരസ്യം
നമ്പർ എൽ13-38143/2014.
2016 മാർച്ച് 16.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ വില്ലേജിൽ ആവോലി പഞ്ചായത്തിൽ ഇട്ടിയക്കാട് മലയിൽ 'ഭൂരഹിതർ ഇല്ലാത്ത കേരളം പദ്ധതി' പ്രകാരം വിതരണം ചെയ്ത ഭൂമിയിൽ നിൽക്കുന്ന വിവിധ ഇനം മരങ്ങൾ 927 എണ്ണം മാർക്ക് ചെയ്ത് ലിസ്റ്റ് ആക്കിയിട്ടു≠്. ടി മരങ്ങൾ നിൽക്കുന്ന അവസ്ഥയിൽതന്നെ ലേലം ചെയ്ത് വിൽക്കു ന്നതാണ്. (ടി മരങ്ങളുടെ വിശദമായ ലിസ്റ്റ് ചുവടെ ചേർക്കുന്നു.) താഴെ പട്ടികയിൽ പറയുന്ന മരങ്ങൾ അതേപടി താഴെ പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും റവന്യൂ വകുപ്പിനുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ടെ≠ർ കം ലേലം അനുസരിച്ച് വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽനിന്നും ഈ വി⁄ാപന തീയതി മുതൽ 29-3-2016 വരെ പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിവരെ ലഭിക്കുന്നതാണ്. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണി വരെ ദർഘാസുകൾ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ ഹാജരുള്ളതും ദർഘാസ് ഫോറം വാങ്ങിയതോ നിരതദ്രവ്യം ഒടുക്കിയതോ ആയ ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പൊതുലേലം നടത്തുന്നതും അതുകഴിഞ്ഞ് ദർഘാസ് തുറക്കുന്ന തുമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാലോ നി›ിത ദിവസം പൊതു അവധി, ബന്ത്, ഹർത്താൽ തുടങ്ങിയ കാരണങ്ങൾ മൂലമോ ടെ≠ർ കം ലേലം നടക്കാതെ വന്നാൽ ആയത് 30-3-2016-ൽ നടത്തുന്നതാണ്. 30-3-2016-ൽ നടക്കാതെ വന്നാൽ 31-3-2016-ൽ നടത്തുന്നതാണ്. കേരള വനം വകുപ്പിലെ ടെ≠ർ കം ലേലം അനുസരിച്ചും ഒൗട്ട്റേറ്റ് വിൽപ്പന സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠ർ കം ലേലത്തിനും ബാധകമായിരിക്കും. ടെ≠റിനോടൊപ്പം ` 20,000 രൊക്കം പണമായി നിരതദ്രവ്യം ഒടുക്കേ≠താണ്. ദർഘാസ്/ലേലത്തിന് പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ദർഘാസ്/ലേല വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ത∑ൂലം റവന്യൂ വകുപ്പിന്/സർക്കാരിന് ഉ≠ാകുന്ന കഷ്ട നഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കുന്നതാണ് എന്ന് സമ്മതിച്ചുകൊ≠ുള്ള ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്. ടെ≠ർ സമർപ്പിക്കാതെ ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി നിരതദ്രവ്യമായ ` 20,000 രൊക്കം പണമായി ഒടുക്കേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, ആധാർ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി സമർപ്പിക്കേ≠താണ്. പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ഉള്ളവർ അവരുടെ സർട്ടിഫിക്കറ്റ് കാണിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനിൽ നിന്നും ഫോട്ടോ പതിച്ച എെഡന്റി കാർഡ് ഹാജരാക്കിയാൽ മതിയാകുന്നതാണ്. മേൽ വിവരിച്ച പ്രകാരം സർട്ടിഫിക്കറ്റോ, തിരിച്ചറിയൽ രേഖകളോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കുന്നതല്ല.
ലേലത്തിൽ വിജയിയായവർ ലേലത്തുകയുടെ 35 ശതമാനം രൂപയും കൂടിയത് ഒരു ലക്ഷം രൂപയും എന്ന കണക്കിൽ രൊക്കം പണമായോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ നിഷ്ക്കർഷിക്കപ്പെട്ട ശാഖയിൽ മാറാവുന്ന ഡി ഡി ആയോ ലേലം ദിവസം തന്നെ ഒടുക്കേ≠താണ്. കരാർ ഉറപ്പിച്ച ദർഘാസുകാരൻ കരാർ തുകയുടെ ബാക്കി തുക, വിൽപ്പന നികുതി, ഇൻകം ടാക്സ് എന്നിവ യഥാക്രമം കരാർ തീയതി മുതൽ 20 ദിവസത്തിനകം അടയ്ക്കേ≠താണ്. കരാർ തീയതി മുതൽ ഒരു മാസത്തി നകം നിയമപ്രകാരമുള്ള കടത്തുപാസ് ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറിൽനിന്നും വാങ്ങി കരാർ പ്രകാരമുള്ള മുഴുവൻ തുകയും അടച്ച് ടി സ്ഥലത്തുനിന്നും തടിയും തടി ഉൽപ്പന്നങ്ങളും നീക്കം ചെയ്യേ≠താണ്. ബഹു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ 22-11-2013-ലെ പ്രൊ(5)-26274/12 നമ്പർ വി⁄ാപനത്തിൽ പറയുന്ന വ്യവസ്ഥകൾ ഈ ടെ≠ർ-കം-ലേലത്തിനും ബാധകമായിരിക്കും.
സോഫ്റ്റ് വുഡ് (അബ്സ്ട്രാക്ട്)
ക്രമ
വ്യാപ്തം
ഇനം മരങ്ങളുടെ എണ്ണം
അഭിപ്രായം നമ്പർ
തടി വിറക്
1 ഇലവ്
8 11.094 3.307
2 തേരകം 23 8.234 10.102
3 താന്നി
15 18.473 14.026
4 പാല 7 6.316 6.784
5 നാശകം 48 7.695 10.442
6 മട്ടി
5 ..
..
7 വരിച്ചിൽ 9 2.264 1.224
8 മാവ്
2 0.467 0.279
9 വട്ട 71 18.660 20.137
10 കശുമാവ് 7 .. 2.315
11 പേഴ്
1
..
..
12 എടന 3 0.406 0.170
13 പൊട്ടാമ 7 2.157 2.123
14 മാഞ്ചിയം 1 0.115 0.389
15 വറുങ്ങ്
1 0.879 0.548
16 വാളംപുളി 2 1.457 0.274
17 നെല്ലി
1
..
..
18 കുടംപുളി
1 0.396 0.170
19 കരിങ്ങഴ 3 0.277 0.071
20 കരിവെട്ടി
1 0.010 ..
21 പുളിവാക 3 1.824 1.651
22 കല്ലിലഞ്ഞി 3 ..
..
23 വെട്ടി
4 .. 0.329
24 മരോട്ടി
2 ..
..
25 ചേര്
1 3.143 2.793
26 തെങ്ങ്
28 9.629 ..
27 റ∫ർ 156 74.404 72.555
ആകെ 413 167.900 149.689
ഹാർഡ് വുഡ് (അബ്സ്ട്രാക്ട്)
വ്യാപ്തം
ക്രമ
ഇനം മരങ്ങളുടെ എണ്ണം
അഭിപ്രായം നമ്പർ
തടി വിറക്
1 ആഞ്ഞിലി 321 166.972 351.827
2 തേമ്പാവ്
12 5.079 5.869
3 കാഞ്ഞിരം 5 2.242 1.270
4 വേങ്ങ 45 28.141 41.250
5 മരുതി
88 12.543 26.578
6 കലയം 4 2.813 2.118
7 ഉന്നം
5 0.828 1.165
8 കണിക്കൊന്ന 2 0.915 1.007
9 മുള്ളുവേങ്ങ 2 0.934 2.052
10 കരിന്തകര 18 10.507 8.613
11 വെന്തേക്ക് 2 1.151
1.067
12 πാവ്
4 5.699 4.488
13 തേക്ക്
6 0.503 1.080
ആകെ 514 238.830 448.384
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—കരാർ തീയതി മുതൽ ഒരു മാസത്തിനകം
കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കളക്ടറേറ്റ്,
ജില്ലാ കളക്ടർ.
എറണാകുളം.
(കേരളാ ഗവർണ്ണർക്കുവേ≠ി)