Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 22 March 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-22.part_3_CLR_kottayam_auction-notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2016 മാർച്ച് 22

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. V

Tuesday

12

No.

} 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേലപരസ്യം

നമ്പർ സി-5442/2013. 2016 ഫെബ്രുവരി 29.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ RIT-യുടെ കൈവശമുള്ള സർവ്വെ നമ്പർ 186/5-ൽപ്പെട്ട 4.470 ഹെക്ടർ സ്ഥലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ സ്ഥാപിക്കുന്നതിന് പതിച്ച് നൽകിയിട്ടുള്ളതാണ്. ടി സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ടി സ്ഥലത്ത് നിൽക്കുന്ന 1736 റ∫ർ മരങ്ങൾ 30-3-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാമ്പാടി വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ `10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠താണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും.

കൂടുതൽ വിവരങ്ങൾ റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, പാമ്പാടി വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റ∫ർ മരങ്ങൾ—1736 എണ്ണം.

മതിപ്പുവില—` 12,32,560.

റവന്യൂ ഡിവിഷണൽ

ഓഫീസ്, മിനി സിവിൽ (ഒപ്പ്)

സ്റ്റേഷൻ, കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 22 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-22.part_3_CLR_kottayam_auction-notice_kottayam/. Archive identifier in.gazette.kerala_new.2016-03-22.part_3_CLR_kottayam_auction-notice_kottayam.