© കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2016 മാർച്ച് 22
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
12
No. Thiruvananthapuram,
}
} Vol. V
Tuesday
22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
പരസ്യം
നമ്പർ എം3-3616/2013. 2016 ഫെബ്രുവരി 12.
വൈക്കം താലൂക്ക് ആശുപത്രി പരിസരത്തുനിന്നും അവകാശികളില്ലാതെ ലഭിച്ചതും നാളിതുവരെ ഉടമസ്ഥതയോ, അവകാശവാദങ്ങളോ, ഫയൽ ചെയ്യാതിരുന്നതുമൂലം വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ ഈ ഓഫീസിൽ ഏൽപ്പിച്ചിരുന്നതുമായ കുറെ കറൻസി നോട്ടുകൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി മൂന്ന് മാസത്തിനകം ആവശ്യമായ തെളിവുകളോടുകൂടി ഈ ഓഫീസിൽ ഹാജരായി ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി ബന്ധപ്പെട്ട കക്ഷിയോ/ കക്ഷികളോ തിരികെ വാങ്ങാത്തപക്ഷം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ഏവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ഓഫീസ്, പാല. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്.