© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V }
Tuesday
12
No.
} 2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Co-operative Department
REGISTRATION CERTIFICATE
No. O-6890/2015. 1st February 2016.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
5. Area of operation—Whole area of the Kozhencherry, Konni Taluks in Pathanamthitta District.
6. Main Object—Welfare of Senior Citizens.
7. Type—Miscellaneous—[Rule 15 (12) 1 of KCS Act 1969]
8. Authorized Share Capital—Total ` 10,00,000 (1) 4,000 'A' Class share of ` 100 each.
(2) 2,000 'B' Class share of ` 50 each.
Categorical Statement
1. Name of Society—Malanadu Senior Citizens Co-operative Society Ltd. No. P. T. 285.
2. Date of Registration—1-2-2016.
(3) 500 'C' Class share of ` 1000 each.
9. Maximum borrowing power—100 times of paid up Share Capital + Reserve Fund.
22nd MARCH 2016] CO-OPERATIVE DEPARTMENT 50ഉത്തരവ്
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ജനറൽ)-ടെ നടപടിക്രമം
(ഹാജർ : എം. എസ്. സുധാദേവി)
(1)
നമ്പർ എച്ച്. എം. 3180/2015. 2016 ജനുവരി 20.
വിഷയം:—സഹകരണ വകുപ്പ്—മാവേലിക്കര വനിതാ സഹകരണ സംഘം (ക്ലിപ്തം)എ 1055-1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) തഴക്കര യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-5-2015-ാം തീയതിയിലെ 100/2014 നമ്പർ കത്ത്.
(3) ഈ ആഫീസിലെ 20-6-2015-ലെ ഇതേ നമ്പർ നോട്ടീസ്.
മാവേലിക്കര വനിതാ സഹകരണ സംഘം (ക്ലിപ്തം) എ 1055-ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര ആസ്ഥാനമാക്കി 20-3-2000-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 25-4-2000-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു വനിതാ സഹകരണ സംഘമാണ്.
സൂചന (1) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ, തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്ന താണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത,് ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താൽപര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
മാവേലിക്കര വനിതാ സഹകരണസംഘം (ക്ലിപ്തം) എ 1055-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണസംഘം നിയമം 71(1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി സഹകരണ നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നൂറനാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്. ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69(12) എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പ്രകാരമുള്ള സമയപരിധിക്കകം സമാപ്തീകരണം നടപടികൾ പൂർത്തീകരിക്കേ≠താണ്.
(2)
നമ്പർ എച്ച്. എം. 6270/2015. 2016 ജനുവരി 21.
വിഷയം:—സഹകരണ വകുപ്പ്—ദേശബന്ധു ദേശാഭിമാനി റ്റി. കെ. മാധവമെമ്മോറിയൽ ആശുപത്രി സഹകരണ സംഘം (ക്ലിപ്തം) എ 1052—1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) നൂറനാട് യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 1-8-2015 തീയതിയിലെ എ. 1052/2015 നമ്പർ കത്ത്.
(3) ഈ ആഫീസിലെ 13-11-2015-ലെ ഇതേ നമ്പർ നോട്ടീസ്.
ദേശബന്ധു ദേശാഭിമാനി റ്റി. കെ. മാധവമെമ്മോറിയൽ ആശുപത്രി സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1052 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ആസ്ഥാനമാക്കി 1-12-1999-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 14-1-2000-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ആശുപത്രി സഹകരണ സംഘമാണ്.
സൂചന (1) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്ന താണെന്നും എൻക്വയറി ആഫീസർ ശുപാർശ ചെയ്തിട്ടു≠്.
22nd MARCH 2016] CO-OPERATIVE DEPARTMENT 51അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹി ക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത് ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും—രാജീവ്ഗാന്ധി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) എ. 1206.
2. രജിസ്റ്റർ ചെയ്ത തീയതി—26-12-2015.
3. മേൽവിലാസം—രാജീവ്ഗാന്ധി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) എ. 1206. ചേർത്തല പി. ഒ., ആലപ്പുഴ.
4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത
5. പ്രവർത്തന പരിധി—ചേർത്തല മുനിസിപ്പാലിറ്റി.
6. സംഘത്തിന്റെ തരം—Rule 15 1(A) 3(a) അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം
7. അംഗീകൃത മൂലധനം—
` 250 വിലയുള്ള 20000 'എ' ക്ലാസ്സ്
ഓഹരികളുടെ വില — ` 50,00,000 ` 250 വിലയുള്ള 10000 'ബി' ക്ലാസ്സ്
ഓഹരികളുടെ വില — ` 25,00,000
ഉത്തരവ്
ദേശബന്ധു ദേശാഭിമാനി റ്റി. കെ. മാധവമെമ്മോറിയൽ ആശുപത്രി സഹകരണസംഘം (ക്ലിപ്തം) എ 1052-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം 71(1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
` 10 വിലയുള്ള 100000 'സി' ക്ലാസ്സ്
ഓഹരികളുടെ വില — ` 10,00,000 ആകെ ` 85,00,000 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ തുകയുടെ 150 ഇരട്ടി.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ഓഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി സഹകരണ നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠ താണ്. ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69(12) എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പ്രകാരമുള്ള സമയപരിധിക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).
നമ്പർ ഒ-9525/2015/ആർ.ഡിസ്. 2016 ഫെബ്രുവരി 11. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്നതെന്തെന്നാൽ കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ ആയാംകുടി (തപാലാഫീസ് ആയാംകുടി പി.ഒ.), ആസ്ഥാനമായി വൈക്കം താലൂക്ക് ഫാർമേഴ്സ് ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണസംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
Categorical Statement
REGISTRATION CERTIFICATE
No. O-6540/2014(2). 26th December 2015.
1. Number and Name of the Society— K1206, Vaikom Taluk, Farmers Development Co-operative Society Ltd. 2. Date of Registration—11-2-2016.
3. Address—KPXII Mattathil Buildings, Ayamkudy P. O., 6. Aim—Improve the Economic and Social Welfare of 22nd MARCH 2016] CO-OPERATIVE DEPARTMENT 52 7. Type of Society—As per Rule 15, 12(3) of the Kerala Co-operative societies Act Miscellaneous (others).
8. Authorized Share Capital—` 47,50,000
(Fourty seven lakh Fifty Thousand only) 'A' Class ` 250 × 10000 = ` 25,00,000 'B' Class ` 250 × 8000 = ` 20,00,000 'C' Class ` 25 × 10000 = ` 2,50,000
Total ` 47,50,000 Co-operative Joint Registrar (Sd.) (General) Office, Joint Registrar. Kottayam.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-7476/2015.
2016 ജനുവരി 22. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ്, വടക്കാഞ്ചേരി), വടക്കാഞ്ചേരി അർബൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1455, ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
(General).
തരംതിരിച്ചുള്ള പട്ടിക
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-8717/2015.
2016 ജനുവരി 15. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ്, കൈപ്പറമ്പ്), കൈപ്പറമ്പ് ജനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1454 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
1. സംഘത്തിന്റെ നമ്പരും പേരും—വടക്കാഞ്ചേരി അർബൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1455.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—22-1-2016.
3. മേൽവിലാസം—വടക്കാഞ്ചേരി അർബൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1455, വടക്കാഞ്ചേരി വി.എം.സി. കോംπക്സ്, ഡിവൈൻ ഹോസ്പിറ്റലിനു മുൻവശം.
4. പ്രവർത്തന പരിധി—തലപ്പിള്ളി താലൂക്കിലെ കുന്നംകുളം മുനിസിപ്പാലിറ്റി, ആർത്താറ്റ്, പോർക്കുളം, തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ.1454 കൈപ്പറമ്പ് ജനക്ഷേമ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—15-1-2016.
3. മേൽവിലാസം—കൈപ്പറമ്പ് ജനക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 1454, പി. ഒ. കൈപ്പറമ്പ്-680 546.
4. പ്രവർത്തന പരിധി—തൃശ്ശൂർ താലൂക്ക് മുഴുവനും.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '3'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 46,00,000 (നാൽപ്പത്തി
ആറ് ലക്ഷം രൂപ) 'എ' ക്ലാസ് ` 200 x 20000 = ` 40,00,000 'ബി' ക്ലാസ് ` 500 x 1000 = ` 5,00,000 'സി' ക്ലാസ് ` 10 x 10000 = ` 1,00,000 ആകെ ` 46,00,000 8. സംഘത്തിന്റെ തരം—റൂൾ 15-12(1) സാമൂഹ്യക്ഷേമം. 9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 100 മടങ്ങ്.
ചൊവ്വന്നൂർ, ചൂ≠ൽ, കാട്ടകാമ്പൽ, ക≠ാണശ്ശേരി, കടവല്ലൂർ പഞ്ചായത്തുകൾ ഒഴികെയുള്ള പ്രദേശങ്ങൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന 'IV'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 1,85,00,000 (ഒരുകോടി എൺപത്തിയഞ്ച് ലക്ഷം രൂപ മാത്രം)
'എ' ക്ലാസ് ` 250 x 60000 = ` 1,50,00,000 'ബി' ക്ലാസ് ` 1000 x 3000 = ` 30,00,000 'സി' ക്ലാസ് ` 10 x 50000 = ` 5,00,000
ആകെ ` 1,85,00,000 8. സംഘത്തിന്റെ തരം—റൂൾ 15-12(1) സാമൂഹ്യക്ഷേമം.
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.