Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 March 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-22.part_3_Groundwater-17-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V }

Tuesday

12

No.

} 2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു.കെ.എൻ.ആർ./960/2015. 2016 മാർച്ച് 3.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—45/ 2015-16—കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ഈന്തംകരി സബ് സെന്റർ, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമ്മാണം നടപ്പിലാക്കൽ— ` 3,80,000.

നിരതദ്രവ്യം— ` 9,500. ദർഘാസ് ഫോറത്തിന്റെ വില—` 800+വാറ്റ് .

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—16-3-2016, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും— 23-3-2016, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 23-3-2016, 3 മണി വരെ.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാ സത്തിൽ മുകളി ൽ സൂച ിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 23-3-2016, 3.30 മണി. ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ (ഒപ്പ്) സിവിൽ സ്റ്റേഷൻ, കണ്ണൂർ. ജില്ലാ ഓഫീസർ. ജോലി ചെയ്തു തീർക്കേ≠ കാലാവധി— 31-5-2016. 365
Cite this issue. Kerala Gazette, Government of Kerala, 22 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-22.part_3_Groundwater-17-/. Archive identifier in.gazette.kerala_new.2016-03-22.part_3_Groundwater-17-.