© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Vol. V
Thiruvananthapuram, }
Tuesday
12
No.
} 2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ JCI/580/2015. 2016 ഫെബ്രുവരി 29. ചെങ്ങന്നൂർ ബ്ലോക്ക് സ്റ്റാർച്ച് മാനുഫാക്ചറിംഗ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S. IND (A) 23, ആല സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുവേ≠ി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജരുടെ 13-10-2015-ലെ ജി/5453/14-ാം നമ്പർ ഉത്തരവ് പ്രകാരം, ചെങ്ങന്നൂർ താലൂക്ക് വ്യവസായ ആഫീസിലെ സഹകരണ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയു≠ായി.
ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും, എന്തെങ്കിലും ലഭിക്കാൻ ഉ≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം സംഘം ലിക്വിഡേറ്ററെ അറിയിക്കേ≠താണ്. അല്ലാത്തപക്ഷം, നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലായെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.
ക്ലെയിം നോട്ടീസ്
നമ്പർ JCI/462/2015. 2016 ഫെബ്രുവരി 29.
ബുധനൂർ സ്ക്രൂപൈൻ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S IND (A) 66, ബുധനൂർ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുവേ≠ി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജരുടെ 19-8-2015-ലെ ജി/5454/14-ാം നമ്പർ ഉത്തരവ് പ്രകാരം, ചെങ്ങന്നൂർ താലൂക്ക് വ്യവസായ ആഫീസിലെ സഹകരണ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയു≠ായി.
ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും, എന്തെങ്കിലും ലഭിക്കുവാനുള്ള അവകാശവാദമു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം സംഘം ലിക്വിഡേറ്ററെ രേഖാമുലം അറിയിക്കേ≠താണ്. അല്ലാത്തപക്ഷം, നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ അവകാശവാദങ്ങളും ബാദ്ധ്യതകളും പരിഗണിക്കു ന്നതല്ലായെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.
ചെങ്ങന്നൂർ ബ്ലോക്ക് സ്റ്റാർച്ച് മാനുഫാക്ചറിംഗ് ICS Ltd. No. (ഒപ്പ്) S. IND (A) 23, ആല. ലിക്വിഡേറ്റർ.
ബുധനൂർ സ്ക്രൂപൈൻ വ്യവസായ സഹകരണ സംഘം S. IND (A) 66, ബുധനൂർ. ലിക്വിഡേറ്റർ.