Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
12 }
Thiruvananthapuram,
No.
} Vol. V
Tuesday
2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Irrigation Department
ദർഘാസ് പരസ്യം
ദർഘാസ് നമ്പരും നിരത
ക്രമ
നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ ഡി. ബി.1-363/2012. 2016 മാർച്ച് 2.
ഉദ്ദേശ അടങ്കൽ തുകയും `
1 21/ഇഇ/2015-16—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ പോഞ്ഞിക്കര റോഡിൽ ഈസ്റ്റ് ജംഗ്ഷൻ
കനാലിന്റെ കിഴക്കേതീരം കൊച്ച് കലുങ്ക് മുതൽ
നിലവിലുള്ള കരിങ്കൽഭിത്തി പൊളിച്ച്
നിർമ്മിക്കുക—` 2.50 ലക്ഷം 6,300
2 22/ഇഇ/2015-16—ആലപ്പുഴ നിയോജക മfiല ത്തിൽ, ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ തത്തംപള്ളി
വാർഡിൽ എച്ച്. എം. സി. എ. പള്ളിത്തോടിന്റെ
നടപ്പാലം മുതൽ പടിഞ്ഞാറ് തെക്കോട്ട് തെക്കേ
തീരത്തിന്റെ സംരക്ഷണം—` 4 ലക്ഷം 10,000
ദ ർ ഘ ാ സ ് ്ര പ മ ാ ണത്ത ി െ ന്റ വ ി ല —്ര ക മ ന മ്പ ർ 1 - ന ്
` 500 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്.
കരാറുകാരുടെ തരം—'ഡി' ക്ലാസ്സ് മുതൽ മുകളിലോട്ട്.
22nd MARCH 2016] IRRIGATION DEPARTMENT 100 ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന (1) (2) (3) ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ്തീയതിക്ക് 10 ദിവസം മുമ്പ് മുതൽ 16-3-2016 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കു ന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്.
ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 2 മാസം ആകുന്നു.
തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.53/80/4/ഇഇ/എെ.എെ.പി/2015-16.
2016 മാർച്ച് 2.
കേരള ഗവർണ്ണർക്കുവേ≠ി ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1 അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുള്ള ദർഘാസുകൾ കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ താഴെ എഴുതിയ പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നതുമാത്രം സ്വീകരിക്കുന്നതാണ്. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും. ദർഘാസ് നി›ിത ദിവസം വൈകിട്ട് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)
(3)
11,250 1 8/ഇ.ഇ./എെ.എെ.പി./2015-16— ഇടമലയാർ ജലസേചന പദ്ധതി — ഒദളം ബ്രാഞ്ച് കനാലിന്റെ ഇൻവെസ്റ്റിഗേഷൻ പണികൾ— ` 4,50,000
3 10/ഇ.ഇ./എെ.എെ.പി./2015-16—ഇടമലയാർ
12,500 ജലസേചന പദ്ധതി— കാഞ്ഞൂർ തെക്കുംഭാഗം ബ്രാഞ്ച് കനാലിന്റെ ഇൻവെസ്റ്റിഗേഷൻ പണികൾ—` 5,00,000
12,500 4 11/ഇ.ഇ./എെ.എെ.പി./2015-16—ഇടമലയാർ ജലസേചന പദ്ധതി— വാപ്പാലശ്ശേരി ബ്രാഞ്ച് കനാലിന്റെ ഇൻവെസ്റ്റിഗേഷൻ പണികൾ— ` 5,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + മൂല്യവർദ്ധിത നികുതി, മറ്റുള്ളവയ്ക്ക് ` 1,000 + മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 21-3-2016 രാവിലെ 10 മണി മുതൽ 22-3-2016 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-3-2016 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-3-2016 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'ഡി' കാറ്റഗറി. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസി നോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എെ.എെ.പി. ഡിവിഷൻനമ്പർ-1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേലൊപ്പോടുകൂടിയ സർക്കാർ ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത് അല്ലെങ്കിൽ അങ്കമാലി എെ.എെ.പി. ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് എഞ്ചീനീയർക്ക് മാറ്റുവാൻ പറ്റുന്ന തരത്തിലുള്ള ഷെഡ്യൂൾഡ്/ നാഷണലൈസ്ഡ് ബാങ്കിൽ നിന്നെടുത്ത ഡ്രാഫ്റ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിന്റെ ഡെപ്പോസിറ്റോ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ര≠് മാസം ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയശേഷം 3 പ്രവൃത്തിയിൽ കൂടുതൽ ദർഘാസിൽ പങ്കെടുക്കാത്ത കരാറുകാർക്കെതിരെ നമ്പർ 25935/MPI/11/WRD തീയതി 16-1-2012 ഉത്തരവു പ്രകാരം നിയമാനുസൃതമായ നടപടി കൈക്കൊള്ളുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.
22nd MARCH 2016] IRRIGATION DEPARTMENT 101ദർഘാസ് പരസ്യം
നമ്പർ ഡി2/ടി.എൻ.-510/2014. 2016 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം വരെയായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 07/ഇ.ഇ./എം.എെ./തൃശ്ശൂർ/2015-16—കോടശ്ശേരി പഞ്ചായത്തിലെ പിലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി—2015-16—ഒന്നാംഘട്ടം (ലിഫ്റ്റ്)— പമ്പ്സെറ്റ് സ്ഥാപിക്കലും ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികളും—പാർട്ട് 5—സിവിൽ പ്രവൃത്തികൾ— പമ്പിന്റേയും മോട്ടോറിന്റേയും ഫൗ≠േഷൻ ബ്ലോക്കുകളുടെയും നിർമ്മാണം— ` 5,00,000 12,500 2 08/ ഇ . ഇ . / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 5- 1 6— ആർ.എെ.ഡി.എഫ്. XVI-ൽ നബാർഡ് അസിസ്റ്റൻസ് സ്കീം—പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി— പാർട്ട് 5—സിവിൽ പ്രവൃത്തികൾ—പമ്പിന്റേയും മോട്ടോറിന്റേയും ഫൗ≠േഷൻ ബ്ലോക്കുകളുടെ നിർമ്മാണം— ` 4,00,000 10,000
7,500 3 09/ഇ.ഇ./എം.എെ./തൃശ്ശൂർ/2015-16—വിവിധ ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളുടെ പുനരധി വാസം 2015-16—അറക്കാമല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—യാഡിന്റെയും ഡ്രൈനേജിന്റെയും നവീകരണ പ്രവൃത്തികൾ— ` 3,00,000
4 10/ഇ.ഇ./എം.എെ./തൃശ്ശൂർ/2015-16—താന്ന്യം പഞ്ചായത്തിലെ അഴിമാവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പ് ലൈനിന്റെ അടിയന്തിര അറ്റകുറ്റപണികൾ—` 4,40,000 11,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 800+ വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 900 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—18-3-2016, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-3-2016 ഉച്ചയ്ക്കുശേഷം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-3-2016 ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'ഡി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-ന് 2 മാസം.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 200-ന്റെ (ഇരുനൂറ് രൂപ) മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടെ≠ർ/1/2015-16. 2016 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം 22nd MARCH 2016] IRRIGATION DEPARTMENT 102 ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ 22-3-2016-ന് വൈകുന്നേരം 3.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നല്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാർമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 1/2015-16—ഉളിക്കൽ പഞ്ചായത്തിൽ പീടികക്കുന്ന് എന്ന സ്ഥലത്ത് മണിക്കടവ് പുഴയ്ക്ക് കുറുകെ ആ ർ . സ ി . ബ ി . -യുടെ ന ി ർ മ്മ ാ ണ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 2,58,239.96 6,500 2 3/2015-16— കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്
താലൂക്കിലെ ഉദയഗിരി പഞ്ചായത്തിലെ
ചീക്കാട് എന്ന സ്ഥലത്ത് മൂരിക്കടവ്
പുഴയ്ക്ക് കുറുകെ ആർ. സി. ബി.-യുടെ
10,200 നിർമ്മാണ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— ` 4,05,000
3 4/2015-16— CM's JSP—2015—കണ്ണൂർ ജില്ല
യിലെ തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടമ്പ്
പഞ്ചായത്തിൽ കരിവേടൻകു≠് എന്ന
സ്ഥലത്ത് കരിവേടൻകു≠് പുഴയ്ക്ക്
കുറുകെ വി.സി.ബി.-യുടെ നിർമ്മാണ
ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 3,00,000 7,500 4 5/2015-16— കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ശ്രീകണ്ഠാപുരം പഞ്ചായത്തിലെ ഇരുട് എന്ന സ്ഥലത്ത് ഇരുട് പുഴയ്ക്ക് കുറുകെ നടപ്പാതയുടെ നിർമ്മാണ ഇൻവെസ്റ്റിഗേഷൻ
8,700 പ്രവൃത്തി—` 3,45,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 900+ വാറ്റ്, ക്രമനമ്പർ 4-ന് ` 700 + വാറ്റ്.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 18-3-2016-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡർ ആയോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 18-3-2016-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണ വശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി. ആർ. 5 രസീതും വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ഉത്തരവ് ജി.ഒ. (പി) 84/97/പി.ഡബ്ല്യൂ.ഡി. ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽത്തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർക്ക് കോർ ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗ≠് ഉ≠ായിരിക്കേ≠തും, പ്രസ്തുത അക്കൗ≠് നമ്പർ ടെ≠റിൽ തെറ്റുകൂടാതെ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടു ത്തേ≠തുമാണ്. കൂടാതെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോൺട്രാക്ടർക്ക് നൽകേ≠ പണം ഇ-പേയ്മെന്റ ് സംവിധാന ത്തിലൂടെ മേൽ അക്കൗ≠ിലേക്ക് മാറ്റുന്നതിന് ആവശ്യപ്പെട്ടു കൊ≠ുള്ള പത്രിക കൂടി സമർപ്പിക്കേ≠താണ്. പ്രസ്തുത പത്രിക സമർപ്പിക്കാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.
1987-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിയമ ത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ ആകെ ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,