Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
12 Thiruvananthapuram,
Vol. V
No.
} }
Tuesday
2016 മാർച്ച് 22 22nd March 2016 1191 മീനം 9 9th Meenam 1191 1938 ചൈത്രം 2 2nd Chaithra 1938
PART III
Police Department
PROCEEDINGS OF THE INSPECTOR GENERAL OF POLICE, ARMED POLICE
BATTALIONS, THIRUVANANTHAPURAM
Present: Vijay Sreekumar IPS
Sub :—APBn Estt— Preparation of Select List of Armour Sub Inspectors as on 1-6-2015—Finalized—Orders issued.
Read:—(1) This Office Order No. A1/9058/2015/APB dated 19-11-2015.
(2) PHQ Letter No. A8/136932/2014 dated 17-8-2015.
Order No. A1-9058/2015/APB dated 10-2-2016
The provisional Seniority List of Armourer Sub Inspectors as on 1-6-2015 was published and communicated among all unit heads vide order read 1st cited.
Sri Jayan C. Gopalan, Armr SI and Sri Chandran, S., Armr SI have represented that their date of enlistment as Armr PC are wrongly entered in the Provisional Seniority List of Armourer SIs. The corrections are rectified.
Hence the Provisional Seniority List of Armourer Sub Inspectors as on 1-6-2015 published vide read 1st is hereby finalized and published herewith as appended.
VIJAY SREEKUMAR IPS,
Inspector General of Police.
22nd MARCH 2016] POLICE DEPARTMENT 34Seniority List of Armourer SIs as on 1-6-2015
Date of Educational Date of Date of Date of
Name Unit
Sl. No.
Birth Qualifications enlistment promotion Regularization
as Armourer of promotion
SI
(1) (2) (3) (4) (5) (6) (7) (8) 1 Ashokan, M.V. AR, KKD City 9-5-1962 SSLC, NTC 1-9-1986 12-9-2007 1-7-2006 2 Shaji. K KAP 5 3-1-1965 SSLC, ITI 1-9-1986 12-9-2007 15-7-2006 3 Sasidharan AR, Kottayam 27-5-1960 SSLC, NTC 1-2-1989 22-1-2011
4 Jayadevan AR, Thrissur City 20-5-1960 SSLC 27-11-1985 22-1-2011
5 Francis, T. SAP 30-5-1960 SSLC 6-4-1987 22-1-2011
6 Majeed, V. P. AR, Kannur 4-3-1964 SSLC, ITI 25-7-1987 22-1-2011
Turner
7 Vinayan, K. R. AR, Palakkad 20-5-1962 SSLC 10-8-1987 22-1-2011
8 Chandran, K. KAP 4 14-12-1963 SSLC, ITI 26-8-1987 22-1-2011
Turner
9 Sasidharan, K. M. KAP 1 23-11-1959 SSLC 7-6-1988 22-1-2011
10 Unnikrishnan, A. KAP 2 20-4-1960 SSLC 24-10-1988 22-1-2011
11 Jayaprakash, T. AR, Tvpm City 22-5-1964 SSLC 22-2-1991 2-2-2011
12 Chandu Nair, P. Police Chief Store 1-3-1965 SSLC, NTC 2-5-1991 13-2-2014
13 S. Moideen AR, Alappuzha 20-2-1967 SSLC, 18-1-1992 13-2-2014
Turner, ITC
14 Jayan C. Gopalan AR, Kochi City 26-5-1970 SSLC 25-11-1991 13-2-2014
PDC, ITI
15 Chandran, S. AR, Kollam City 31-12-1968 SSLC, NTC 2-5-1991 13-2-2014
PROCEEDINGS OF THE SUPERINTENDENT OF POLICE, SBCID HQRS., PATTOM,
THIRUVANANTHAPURAM
Present: Rathish Krishnan
Sub:—SBCID Estt—Seniority list of Short Hand Reporters in Short Hand Bureau, SBCID as on 1-1-2015 Finalised Orders issued—Reg.
Read:—Service Order No. 204/2015/SB dated 16-2-2016.
Order No. A3-68587/2015/SB dated 2-3-2016
The Provisional Seniority List of Short Hand Reporters in Short Hand Bureau, SBCID as on 1-1-2015 has been published and circulated among Short Hand Reporters vide the reference cited. The time limit prescribed for filing complaints/Objection if any against the seniority list published has been expired. No complaints/omissions have been filed against the seniority list published. Therefore the Provisional Seniority List of Short Hand Reporters as on 1-1-2015 is hereby finalized and appended below.
RATHISH KRISHNAN,
Superintendent of Police.
22nd MARCH 2016] POLICE DEPARTMENT 35Seniority List of Shorthand Reporters as on 1-1-2015
Sl. Name Designation Qualifications Date of Date of Date of
No. General Technical Birth commence- appointment Remarks
ment of to the
continuous present post
Service
(1) (2) (3) (4) (5) (6) (7) (8) (9) 1 Shri M.S. Prasannan Director SSLC. T/W Mal. & Eng 14-10-1960 16-8-1984 5-6-2013 SBCID Hqrs.
(H) S/H Mal. (H) Tvpm 2 Shri O. Narayanan Chief SSLC. T/W Mal. & Eng. 30-6-1963 18-1-1985 6-5-2009 SBCID KKD Reporter BA (H) S/H Mal & Range (Inspector) Eng (H)
3 Shri M. A. Anilkumnar Chief SSLC T/W Mal. & Eng. 3-5-1963 4-8-1988 5-6-2010 SBCID Reporter (H) S/H Mal. & Tvpm Range (Inspector) Eng. (H)
4 Shri V. K. Govindankutty Chief SSLC T/W Mal. (H) 1-7-1961 23-3-1996 23-8-2013 SBCID Ernakulam Reporter S/H Mal. (H) Range (Inspector)
5 Shri T. P. Anilkumar Sr. Grade SSLC T/W Mal. & Eng. 21-4-1974 15-1-1999 4-7-2007 SBCID Hqrs Reporter PDC BA (H) S/H Mal. &
(SI) Eng. (H)
6 Shri K. P. Pramod Sr. Grade SSLC T/W Mal. & Eng. 20-5-1971 15-10-1999 3-4-2008 SBCID KKD Reporter BA (H) S/H Mal. & City Dett (SI) Eng. (L)
7 Shri V. K. Bineesh Sr. Grade SSLC Diploma in 6-5-1977 2-3-2005 5-6-2009 SBCID EKM Reporter B.Com. Commerical
(Rural) (SI) Practice 3year
Course S/H Mal(H)
8 Shri Shibindas, T. S. Sr. Grade SSLC Diploma in T/W 10-5-1980 1-3-2006 1-3-2008 SBCID KKD RL Reporter and S/H
(Sl)
9 Shri Vinod, S. Grade I SSLC Diploma in 13-9-1980 1-3-2006 3-1-2009 SBCID Tvpm Reporter B.Com. T/W and S/H Rural Dett.
(ASI) Co-oper- KGTE S/H Eng.(L)
ation Diploma in
Computer
Management
MS. Office
10 Shri Rijesh J. Ravi Grade I SSLC T/W Eng. & Mal. 18-4-1983 19-10-2006 19-10-2008 SBCID Tvpm Reporter BA B.Ed (L) T/W Mal. (H)
City Dett.
(ASI) (Eng.) and word Proce-
ssing (L) T/W Eng.
& Word processing
22nd MARCH 2016] POLICE DEPARTMENT 36(1) (2) (3) (4) (5) (6) (7) (8) (9) 11 Shri Sathrajith, S. Grade I SSLC T/W Eng. & Mal. 18-5-1982 29-10-2007 29-10-2009 SBCID Thrissur Reporter B.Com. (L) S/H Eng. & Dett. (ASl) Mal. (L) S/H
Mal. Higher T/W Mal. (H) CWP (L) Diploma in CA
12 Shri Rahul Raj, R. Grade I SSLC Diploma in T/W 24-5-1984 25-10-2007 5-6-2010 SBCID EKM
City Dett.
Reporter Pre- & S/H CWP (ASl) Degree (L) & (H)
13 Shri Prasad, R. Grade I SSC NTC Stenography 3-12-1971 6-11-2008 16-10-2012 SBCID Hqrs.
Reporter (Eng.) KGTE (ASl) S/H English (H)
14 Sri Sarath, S. P. Grade II SSLC T/W Eng. L & H, 25-5-1983 22-3-2010 22-3-2010 Re instated vide Reporter B.Com. Mal. L & H Hindi G.O.(Rt.) (HC) (L)S/H English L/H No.1616/2014/
Mal. L & H, Home dated CWP L & H 10-6-2014 &
the period discharged treated as duty 15 Sri Sathyan, K. P. Grade II SSLC Diploma in T/W 25-5-1982 25-3-2010 25-3-2010 Re instated vide Reporter and S/H (HC)
G.O. (Rt.) No.1616/2014/ Home dated 10-6-2014 & the period discharged treated as duty
ദർഘാസ്/ലേല പരസ്യം
നമ്പർ ഇ2-22291/2015/എെ.ഡി.
2016 ഫെബ്രുവരി 18.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഡിപ്പാർട്ട്മെന്റിൽ ഉപയോഗയോഗ്യവുമല്ലാത്ത ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതുമായ ടയർ, വേസ്റ്റ് ഓയിൽ, ടൂബ്, സ്പെയർപാർട്ട്സുകൾ മുതലായവ 2016 ഏപ്രിൽ മാസം 27-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് മുഖേന വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് ` 2,500 (ര≠ായിരത്തിഅഞ്ഞൂറ്) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേല നടപടി പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനിൽകുന്നതുമാണ്. കൂടാതെ ടി സാധനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 26-4-2016 -ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തു മാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ ''വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.
ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
22nd MARCH 2016] POLICE DEPARTMENT 37പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസൃതമുള്ള വിൽപ്പന നികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് ടി സാധനങ്ങൾ സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഇടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
ടി സാധനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
District Police Office, Idukki.
JOSEPH, K. V., IPS, 04862232354.
District Police Chief.
ദർഘാസ്/പുനർ ലേല പരസ്യം
നമ്പർ ഇ2-22215/2014/എെ.ഡി.
2016 ഫെബ്രുവരി 18.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതുമായ ചുവടെ ചേർത്തിരിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ ് വക വാഹനങ്ങൾ 2016 ഏപ്രിൽ മാസം 27-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസ ് മുഖേന വിൽപ്പന നടത്തുന്നതാണ്.
ക്രമ
നിരതദ്രവ്യം വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ മോഡൽ
നമ്പർ
` 1 മഹീന്ദ്ര ജീപ്പ് KL 01X 9319 2002 16,000 2 മഹീന്ദ്ര ജീപ്പ് KL 01 X 9326 2002 12,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേല നടപടി പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. കൂടാതെ, ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 26-4-2016 -ാം തീയതി വൈകുന്നേരം 6 മണിക്കുമുമ്പ് സമർപ്പിക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ ''വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
22nd MARCH 2016] POLICE DEPARTMENT 38പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസൃതമുള്ള വിൽപ്പനനികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുക അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഇടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്,
ജോസഫ്, കെ. വി., ഇടുക്കി.
ജില്ലാ പോലീസ് മേധാവി.
ലേലപരസ്യം
നമ്പർ ജി2-24209/2015/എം.
2016 ഫെബ്രുവരി 12.
എം. എസ്. പി. എം. ടി. സി. കമ്പനി ആഫീസിന് പുറകിലായി നിൽക്കുന്ന കാഞ്ഞിര മരം (നമ്പർ 280) 28-3-2016-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി. ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 650 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്. ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിനു മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ന്റ ിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
പരിശോധനക്ക് വരുന്നവരും ലേലത്തിൽ പങ്കെടുക്കുന്നവരും സ്വന്തം തിരിച്ചറിയൽ രേഖ കൈവശം വെക്കേ≠തും ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ പോലീസ്,
രാഹുൽ ആർ. നായർ, എെ.പി.എസ്., മലപ്പുറം.
കമാ≠ന്റ ്.
22nd MARCH 2016] POLICE DEPARTMENT 39ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-32230/2013/ജി.
2016 ഫെബ്രുവരി 24.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും കാസറഗോഡ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 ഏപ്രിൽ മാസം 7-ാം തീയതി പകൾ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
ക്രമ വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ മോഡൽ അടങ്കൽ തുക നിരതദ്രവ്യം നമ്പർ
` ` 1 എെഷർ ബസ് KL 14B 1725 1998 1,00,000 10,000 2 എെഷർ ബസ് KL 14B 3011 1998 1,00,000 10,000 3 ബൊലെറോ ഇൻവേടർ KL 01AQ 7186 2007 99,000 9,900 4 ഹീറോ ഹോ≠ KL 01X 9879 2002 5,000 500 മോട്ടോർ സൈക്കിൾ
5 ഹീറോ ഹോ≠ KL 01X 9882 2002 5,000 500 മോട്ടോർ സൈക്കിൾ
6 ഹീറോ ഹോ≠ KL 01X 9669 2002 5,000 500 മോട്ടോർ സൈക്കിൾ
7 മാരുതി ഓമനി വാൻ KL 01 X 9219 2002 55,000 5,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 2016 ഏപ്രിൽ മാസം 6-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം നൽകാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കാസറഗോഡ് ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു മുകളിൽ " വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പനനികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യപ്പെടുന്ന വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയനിവാരണത്തിനായി 04994 230088 എന്ന ഫോൺ നമ്പരിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് നടപടികൾ മാറ്റിവയ്ക്കുകയോ, അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, കാസറഗോഡ്.
ശ്രീനിവാസ്, എ., എെ.പി.എസ്., ജില്ലാ പോലീസ് മേധാവി.