Servants of Knowledge
Kerala Gazette · Government of Kerala

Extension of the Practice of Notaries

Published 29 March 2016

Department
Law (H) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2016-03-29.part_1_law-dpt
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

13

No.

} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938

PART I

Notifications and Orders issued by the Government

നിയമ വകുപ്പ്

നിയമ (എച്ച്)

വി⁄ാപനം

(1)

നമ്പർ 21152/എച്ച ്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച,് കേരള സർക്കാർ, ശ്രീ. സക്കറിയ വർഗ്ഗീസ്, അഡ്വക്കേറ്റ്, തുടിയംപറമ്പിൽ, മുളക്കുളം പി. ഒ., പിറവം (വഴി), എറണാകുളം-686 664 എന്നയാളെ എറണാകുളം റവന്യൂ ജില്ല ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 ഏപ്രിൽ മാസം 10-ാം തീയതി മുതൽ വീ≠ും അഞ്ച് വർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 113/97/EKM) ഇതിനാൽ പുനർനിയമിക്കുന്നു.

(2)

നമ്പർ 21466/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25.

മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 116/97/EKM) ഇതിനാൽ പുനർനിയമിക്കുന്നു. (3)

നമ്പർ 23398/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ജോർജ് ജോസഫ് ഇല്ലിക്കൽ, അഡ്വക്കേറ്റ്, ഇല്ലിക്കൽ ഹൗസ്, വൈക്കം പി. ഒ., കോട്ടയം-686 141 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട വൈക്കം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 17-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 49/97/KTM) ഇതിനാൽ പുനർനിയമിക്കുന്നു.

(4)

നമ്പർ 23847/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25.

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച,് കേരള സർക്കാർ, ശ്രീ. റ്റി. ജെ. പോൾസി, അഡ്വക്കേറ്റ്, താഴത്തൂട്ട് ഹൗസ്, നെല്ലിമറ്റം പി. ഒ., കോതമംഗലം, എറണാകുളം, പിൻ-686 691 എന്നയാളെ കേരള സംസ്ഥാനം മുഴുവൻ ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 മാർച്ച് മാസം 24-ാം തീയതി 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ലൂയിസ് ജോൺ, അഡ്വക്കേറ്റ്, പേരേക്കാട്, വൃന്ദാവൻ ബിൽഡിംഗ്, നെറ്റിപ്പാടം റോഡ്, കൊച്ചി-682 016 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊച്ചി കോർപ്പറേഷൻ പ്രദേശത്തേക്ക് 2016 ജൂലൈ മാസം 4-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 72/97/EKM) ഇതിനാൽ പുനർനിയമിക്കുന്നു. (9) (5) നമ്പർ 26165/എച്ച്3/2015/നിയമം. നമ്പർ 24079/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. കെ. കെ. ഗംഗാധരൻ, അഡ്വക്കേറ്റ്, എെശ്വര്യ, നോർത്ത് ജനതാ റോഡ്, പാലാരിവട്ടം പി. ഒ., കൊച്ചി-682 025 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊച്ചി കോർപ്പറേഷൻ പ്രദേശത്തേക്ക് 2016 മാർച്ച് മാസം 11-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 05/98/EKM) ഇതിനാൽ പുനർനിയമിക്കുന്നു.

(6)

നമ്പർ 24483/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എസ്. രാധാകൃഷ്ണൻ നായർ, അഡ്വക്കേറ്റ്, നെടുങ്ങന്നൂർ വീട്, തേവന്നൂർ പി. ഒ., ആയൂർ, കൊട്ടാരക്കര, കൊല്ലം-691 533 എന്നയാളെ കൊല്ലം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊട്ടാരക്കര താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 25-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 03/2011/KLM) ഇതിനാൽ പുനർനിയമിക്കുന്നു.

(7)

നമ്പർ 24647/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി എൻ. സുജാത, അഡ്വക്കേറ്റ്, പരിത്യംപള്ളിൽ, തൈക്കൽ പി. ഒ., ചേർത്തല, ആലപ്പുഴ-688 554 എന്നവരെ ആലപ്പുഴ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ചേർത്തല മുനിസിപ്പാലിറ്റി പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2006/ALPA) ഇതിനാൽ പുനർനിയമിക്കുന്നു.

(8)

നമ്പർ 25515/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എൻ. ഷൗക്കത്തലി, അഡ്വക്കേറ്റ്, അലീസ് കോട്ട,് കാഞ്ഞിയൂർകോണം, കാട്ടാക്കട പി. ഒ., തിരുവനന്തപുരം-695 572 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 28-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 21/2011/TVPM) ഇതിനാൽ പുനർനിയമിക്കുന്നു.

(10)

നമ്പർ 26166/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി ജി. ലളിതകുമാരി അമ്മ, മഞ്ചിമ, തിരുമുല്ലാവാരം പി. ഒ., കൊല്ലം-691 012 എന്നവരെ കൊല്ലം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊല്ലം കോർപ്പറേഷൻ പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 26-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/2011/KLM) ഇതിനാൽ പുനർനിയമിക്കുന്നു.

(11)

നമ്പർ 26343/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. റ്റി. എം. സേവ്യർ കുട്ടി, അഡ്വക്കേറ്റ്, തേക്കുംകാട്ടിൽ വീട്, വയല പി. ഒ., കടπാമറ്റം വില്ലേജ്, കോട്ടയം-686 587 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 ജൂൺ മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/1998/EKM) ഇതിനാൽ പുനർനിയമിക്കുന്നു.

(12)

നമ്പർ 26446/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25.

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. റ്റി. പ്രഭാകരൻ, അഡ്വക്കേറ്റ്, നിധിവെട്ടിയ വീട്, കാഞ്ഞിരംകുളം പി. ഒ., നെയ്യാറ്റിൻകര, തിരുവനന്തപുരം-695 524 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്തേക്ക് 2016 മേയ് മാസം 27-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/98/TVPM) ഇതിനാൽ പുനർനിയമിക്കുന്നു. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എസ്. രാജീവ്, അഡ്വക്കേറ്റ്, രാജീ അമൃതഗിരി, പ്രസിഡന്റ ് ജംഗ്ഷനുസമീപം, വടശ്ശേരിക്കോണം പി. ഒ., ആറ്റിങ്ങൽ, തിരുവനന്തപുരം-695 143 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 ജൂൺ മാസം 27-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 102/97/TVPM) ഇതിനാൽ പുനർനിയമിക്കുന്നു. (13) (17) നമ്പർ 26621/എച്ച്3/2015/നിയമം. നമ്പർ 2660/എച്ച്2/2016/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. കെ. അബ്ദുസലാം, അഡ്വക്കേറ്റ്, 1/4588/ബി, ഫെബിൻ മാൻഷൻ, പി. എം. കുട്ടി റോഡ്, പി. ഒ. ഇരഞ്ഞിപ്പാലം, കോഴിക്കോട്-673 006 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കോഴിക്കോട് താലൂക്ക് പ്രദേശത്തേക്ക് 2016 മേയ് മാസം 27-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 06/98/KKD) ഇതിനാൽ പുനർനിയമിക്കുന്നു.

(14)

നമ്പർ 27637/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി പദ്മിനി ദേവി, സി., അഡ്വക്കേറ്റ്, സൗപർണിക, പെരുവനം, ചേർപ്പ് പി. ഒ., തൃശ്ശൂർ-680 561 എന്നവരെ തൃശ്ശൂർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട തൃശ്ശൂർ താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 28-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 06/2011/TCR) ഇതിനാൽ പുനർനിയമിക്കുന്നു.

(15)

നമ്പർ 28477/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. റ്റി. എ. വിജയൻ, അഡ്വക്കേറ്റ്, ഇളംപുരയിടത്തിൽ, തെക്കേതുകവല പി. ഒ., പൊൻകുന്നം, കോട്ടയം-686 506 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി താലൂക്ക് പ്രദേശത്തേക്ക് 2016 ജൂൺ മാസം 26-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷകാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 05/98/KTM) ഇതിനാൽ പുനർനിയമിക്കുന്നു.

(16)

നമ്പർ 28835/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 ഫെബ്രുവരി 25.

തിരുവനന്തപുരം, 2016 മാർച്ച് 1. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. മോഹൻ മാമ്മൻ, അഡ്വക്കേറ്റ്, കോട്ടയ്ക്കൽ ഹൗസ്, മങ്ങാനം പി. ഒ., കോട്ടയം-686 018 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കോട്ടയം താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 26-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/2011/KTM) പുനർനിയമനം നൽകിയിട്ടു≠ായിരുന്നതും ഇപ്പോൾ 1-3-2016 മുതൽ 25-2-2021 വരെ നോട്ടറിയായി കേരള സംസ്ഥാനം മുഴുവൻ ഉൾപ്പെട്ട പ്രദേശത്തേക്ക് പ്രവർത്തനമേഖല വിപുലപ്പെടുത്തി ഇതിനാൽ പുനർനിയമിക്കുന്നു.

(18)

നമ്പർ 19881/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 മാർച്ച് 2. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. തോമസ് ജോസഫ്, അഡ്വക്കേറ്റ്, കരിയാങ്കൽ ഹൗസ്, വേഴങ്ങാനം, ചൂടാചേരി പി. ഒ., കോട്ടയം-686 579 എന്നയാളെ കോട്ടയം റവന്യൂ ജില്ല ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 മാർച്ച് മാസം 1-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 10/2006/KTM) ഇതിനാൽ പുനർനിയമിക്കുന്നു.

(18)

നമ്പർ 19881/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 മാർച്ച് 2. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. തോമസ് ജോസഫ്, അഡ്വക്കേറ്റ്, കരിയാങ്കൽ ഹൗസ്, വേഴങ്ങാനം, ചൂടാചേരി പി. ഒ., കോട്ടയം-686 579 എന്നയാളെ കോട്ടയം റവന്യൂ ജില്ല ഉൾപ്പെട്ട പ്രദേശത്തേക്ക് 2016 മാർച്ച് മാസം 1-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 10/2006/KTM) ഇതിനാൽ പുനർനിയമിക്കുന്നു.

(19)

നമ്പർ 21798/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 മാർച്ച് 2.

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി പി. എ. റസിയ, അഡ്വക്കേറ്റ്, ജമാൽ മൻസിൽ, കൺമണി ലെയിൻ, അശോകാ റോഡ്, കൊച്ചി-682 017 എന്നവരെ എറണാകുളം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട കൊച്ചി കോർപ്പറേഷൻ പ്രദേശത്തേക്ക് 2016 ജൂൺ മാസം 12-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷകാല യളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 09/1998/EKM) ഇതിനാൽ പുനർനിയമിക്കുന്നു.

പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. സന്തോഷ് കുമാർ കെ. ആർ., അഡ്വക്കേറ്റ്, "സംഗീത്", സിവിൽ ലെയിൻ, ഒറ്റപ്പാലം, പാലക്കാട്-679 101 എന്നയാളെ പാലക്കാട് റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 28-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2011/PLKD) ഇതിനാൽ പുനർനിയമിക്കുന്നു.

(20)

നമ്പർ 25419/എച്ച്3/2015/നിയമം.

തിരുവനന്തപുരം, 2016 മാർച്ച് 2.

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. വി. എസ്. ഉദയകുമാർ, അഡ്വക്കേറ്റ്, നടുവിലഴികം, വാമനപുരം പി. ഒ., തിരുവനന്തപുരം-695 606 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ചിറയിൻകീഴ് താലൂക്ക് പ്രദേശത്തേക്ക് 2016 ഫെബ്രുവരി മാസം 25-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 16/2011/TVPM) ഇതിനാൽ പുനർനിയമിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

ബി. ജി. ഹരീന്ദ്രനാഥ്,

നിയമ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_1_law-dpt/. Archive identifier in.gazette.kerala_new.2016-03-29.part_1_law-dpt.