Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statement

Published 29 March 2016

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-29.part_3_Dairy-Deve-5-6
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

13

No.

} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938

PART III

Dairy Development Department

തൃശ്ശൂർ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

ഹാജർ : ശ്രീ. രാജൻ ജോസഫ് ഡെപ്യൂട്ടി ഡയറക്ടർ

നമ്പർ സി-447/16/ആർ.ഡിസ്. 2016 മാർച്ച് 9.

പരാമർശം:—(1) ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ 13-8-1982-ലെ എച്ച്1/5342/81 നമ്പർ ഉത്തരവ്.

(2) കൊടകര ക്ഷീരവികസന ഓഫീസറുടെ 23-1-2015-ലെ 172/15 നമ്പർ കത്ത്.

തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്കിലെ വരന്തരപ്പിള്ളി ക്ഷീരവ്യവസായ സഹകരണ സംഘം ആർ 92 (ഡി) യുടെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി പരാമർശം (1) പ്രകാരം കൊടകര ക്ഷീരവികസന ഓഫീസറെ ഉന്നയിച്ചിട്ടില്ലായെന്നും ടി സംഘത്തിന്റെ യാതൊരു രേഖകളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പനുസരിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ വരന്തരപ്പിള്ളി ക്ഷീരവ്യവസായ സഹകരണ സംഘം ആർ 92 (ഡി) യുടെ പ്രവർത്തനം നിലച്ചതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ രേഖകളും മറ്റ് അനുബന്ധ രേഖകളും ലഭ്യമല്ലാത്തതിനാലും രജിസ്ട്രാർ എന്ന നിലയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ്ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു. നിയമിക്കുകയു≠ായി. സംഘം പ്രവർത്തനം സമാപ്തീകരിക്കു ന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും അവകാശവാദങ്ങൾ ഉ≠െങ്കിൽ അറിയിക്കുന്നതിന് ഗസറ്റിൽ വി⁄ാപനം (ഒപ്പ്) ചെയ്യുകയും ചെയ്തു. എന്നാൽ ആരിൽനിന്നും നാളിതുവരെ യാതൊരുവിധ പരാതികളോ അവകാശ വാദങ്ങളോ ഡെപ്യൂട്ടി ഡയറക്ടർ. 14th APRIL 2015] DAIRY DEVELOPMENT DEPARTMENT 6 REGISTRATION CERTIFICATE No. C-2142/2015. 18th February 2016.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—അരു≠ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 269 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—18-2-2016.

3. മേൽവിലാസം—അരു≠ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 269 (ഡി) ആപ്കോസ് അരു≠, ചെക്യാട് ഗ്രാമപഞ്ചായത്ത്.

4. പോസ്റ്റാഫീസ്്—കല്ലുനിര പി. ഒ., -673 517

5. താലൂക്ക്—വടകര.

6. ജില്ല—കോഴിക്കോട്.

7. പ്രവർത്തന പരിധി—ചെക്യാട് ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡിൽപ്പെട്ട എളമ്പ, കായലോട്ടുതാഴ, അരു≠, കാലിക്കൊളുമ്പ്, നെല്ലിക്കാപറമ്പ് പ്രദേശങ്ങൾ.

അതിരുകൾ :

കിഴക്ക്—ക≠ിവാതുക്കൽ, കൂടലായിത്തോട്. വടക്ക്—കണ്ണവം ഫോറസ്റ്റ്. പടിഞ്ഞാറ്—എരഞ്ഞാട്ട് തോട്, കായലോട്ട് താഴെപുഴ. തെക്ക്—അമ്പൂന്റെ പറമ്പ്, ചേലത്തോട് റോഡ്, അരീക്കരക്കുന്ന്.

8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 40,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ.

582
Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_3_Dairy-Deve-5-6/. Archive identifier in.gazette.kerala_new.2016-03-29.part_3_Dairy-Deve-5-6.