Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 29 March 2016

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-29.part_3_Edcation-15
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

13

No.

} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 4/1419/2016. 2016 മാർച്ച് 4.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാർമൽ പോളിടെക്നിക്ക് കോളേജ്, ആലപ്പുഴ നിന്നും 980203 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സൂരജ്, എസ്.

എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ റ്റി. എക്സ്. 02/1572/2016/CTE. 2016 മാർച്ച് 9.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1996 നവംബർ മാസത്തിൽ നടത്തിയ ഷോർട്ട്ഹാൻഡ് & ടൈപ്പ്റൈറ്റിംഗ് പരീക്ഷയിൽ ജി. സി. എെ. കലൂർ, എറണാകുളത്തു നിന്നും 53426 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ കുമാരി ഷൈനിമോൾ, കെ. എസ്. എന്നവർക്ക് നൽകിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷ കൺട്രോളറെ രേഖാമൂലം സാങ്കേതിക പരീക്ഷാ

കൺട്രോളറുടെ കാര്യാലയം,(ഒപ്പ്) അറിയിക്കേ≠താണ്. തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_3_Edcation-15/. Archive identifier in.gazette.kerala_new.2016-03-29.part_3_Edcation-15.