© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
13
}
No.
2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938
PART III
Fisheries Department
അറിയിപ്പ്
നമ്പർ ബി1-1317/65/40. 2016 ഫെബ്രുവരി 20.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച്, എളങ്കുന്നപ്പുഴ വില്ലേജിലെ കീരംപുഴ ഊന്നിനിര സർവ്വെ നമ്പർ 1098-ൽ ചെറുപുള്ളി പറമ്പിൽ കൊച്ചുണ്ണി കൊച്ചുണ്ണി മകൻ വേലായുധനുവേ≠ി രക്ഷകർത്താവ് ഉമ്മച്ചിക്കുഞ്ഞമ്മ അമ്മപ്പറമ്പിൽ എന്ന ലൈസൻസിയുടെ 16-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 1-ൽ 1/2 വല, കളരിക്കപ്പറമ്പിൽ, കൊച്ചുന്റാൻ വേലു എന്ന ലൈസൻസിയുടെ 9-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 13-ൽ 1 വല, ചെറുപുള്ളിപ്പറമ്പിൽ അയ്യപ്പൻ കൊച്ചുണ്ണി എന്ന ലൈസൻസിയുടെ 23-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 16-ൽ 1/2 വല എന്നിങ്ങനെ ആകെ 2 വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു.
ടി വലകളുടെ നഷ്ടപരിഹാരം ശ്രീ. സി. വി. ഉദയഭാനു, ചെറുപുള്ളിപ്പറമ്പിൽ, എളങ്കുന്നപ്പുഴ എന്ന വ്യ‡ിക്ക് അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം (മേഖല),
എറണാകുളം,
ഡോ. സലിം അലി റോഡ്,
എറണാകുളം-682 018 (ഒപ്പ്) ഫോൺ/ഫാക്സ്-0484 2394476 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ.മെയിൽ[email protected] (മേഖല).