Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 29 March 2016

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-29.part_3_Labour-37-38-pmd
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

13

No.

} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938

PART III

Labour Department

NOTICE

No. P-1029/2016. 29th February 2016.

k

Whereas District Transport Officer, K.S.R.T.C., Kollam has deposited with this court a sum of ` 7,61,525 (Rupees Seven Lakhs Sixty One Thousand Five Hundred and Twentyfive only) as Compensation to be distributed to the dependents of the deceased Sri Vineshkumar, who met with a fatal accident while employed under Kerala State Transport Corporation and whereas it is reported that

1. Smt. Dhanuja, Moodel Thekkathil, Pothappalli North, Kumarapuram P. O., Harippad—(Wife) 2. Kumari Iswarya Vinesh do. (Minor Daughter) 3. Sri Viswanathan Pillai, S. do. (Father) 4. Smt. Kamalamma, A. do. (Mother) Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിനേഷ്കുമാറിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,61,525 (ഏഴുലക്ഷത്തി അറുപത്തൊന്നായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ധനുജ, മൂടേൽ തെക്കതിൽ, പൊത്തപ്പള്ളി നോർത്ത്, കുമാരപുരം പി. ഒ., ഹരിപ്പാട്—(ഭാര്യ) 2. കുമാരി എെശ്വര്യ വിനേഷ് ടി (മൈനറായ മകൾ) 3. ശ്രീ. വിശ്വനാഥൻ പിള്ള, എസ്. ടി പിതാവ് 4. ശ്രീമതി കമലമ്മ, എ. ടി മാതാവ്are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ 15 days of the publication of this notice in the Kerala 38 KERALA GAZETTE [PART III നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.)

Office of the Industrial Tribunal, Employees Compensation Kollam. Commissioner.

നോട്ടീസ്

നമ്പർ ബി-1055/2015.

2016 മാർച്ച് 3.

കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ചിന്നമ്മ @ ചിന്നമ്മ ജോർ÷് (മാതാവ്), പെരുവേലിൽ ഹൗസ്, കട്ടച്ചിറ പി. ഒ., ഏറ്റുമാനൂർ എന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ശ്രീ. ദീപു ജോസ്, പാഴൂർ ഹൗസ്, കട്ടച്ചിറ പി. ഒ., കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സിബി ജോർ÷്, പെരുവേലിൽ ഹൗസ്, കട്ടച്ചിറ പി. ഒ., ഏറ്റുമാനൂരിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,31,775 (ഒൻപതുലക്ഷത്തി മുപ്പത്തിയോരായിരത്തി എഴുന്നൂറ്റി എഴുപത്തിഅഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, (ഒപ്പ്) ഇടുക്കി, പീരുമേട്. എംπോയീസ് കോമ്പൻസേഷൻ ഫോൺ : 04869-233625 കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇ.മെയിൽ : [email protected] ട്രൈബ്യൂണൽ.

646
Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_3_Labour-37-38-pmd/. Archive identifier in.gazette.kerala_new.2016-03-29.part_3_Labour-37-38-pmd.