© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
13
}
No.
2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938
PART III
Public Works Department
പുനർ ലേല പരസ്യം
നമ്പർ എ7-1558/2011.
2016 മാർച്ച് 3.
ഡിവിഷൻ—S.R. No. 2/15-16.
സബ്ഡിവിഷൻ—S.R. No. 1/14-15.
സെക്ഷൻ—S.R. 25/14-15.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം), മൂവാറ്റുപുഴ ഡിവിഷൻ ആഫീസിനു കീഴിലുള്ള Thottappadampady-Puliyampally-Salem റോഡിൽ Ch. 3/500, 600 km-ൽ stack ചെയ്തിട്ടുള്ള blasted rubble 6-4-2016-ാം തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ മേൽ സ്ഥലത്ത് വച്ച് പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി ` 20,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കുചേരേ≠ താണ്. ലേലത്തിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം ദർഘാസുകളും സമർപ്പിക്കാവുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലേലത്തിന് തലേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിനുശേഷം ലേല തുകയോ ക്വട്ടേഷൻ തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, ലേലം പിടിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. ലേലം ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ 7 ദിവസത്തിനകം ലേല വസ്തു മറ്റു വസ്തു വകകൾക്ക് കേടുകൂടാതെ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്. ആയതിന് വീഴ്ച വരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി ലേലവസ്തു വീ≠ും ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നിരതദ്രവ്യം ക≠ുകെട്ടുന്നതുമാണ്. പുനർ ലേലംമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യ ലേലക്കാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതാണ്.
ലേലം ഉറപ്പിക്കുന്നതിന് അധികാരപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി ഡിപ്പാർട്ടുമെന്റ ിന്റെ അനുവാദം കിട്ടിയതിനുശേഷം മാത്രമേ ലേല വസ്തു നീക്കം ചെയ്യാൻ പാടുള്ളൂ.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം (റോഡുകളുടെ വിഭാഗം), എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.
29th MARCH 2016] PUBLIC WORKS DEPARTMENT 28ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./42/2015-16.
2016 ഫെബ്രുവരി 25.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-3-2016-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 280/2015-16—നബാർഡ്-ആർ.എെ.ഡി.എഫ്.- 7,500 വയനാട് മീനങ്ങാടി ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 2,99,850
2 281/2015-16—എൽ.എ.സി.-എ.ഡി.എഫ്.- 7,000 മലപ്പുറം ജില്ലയിലെ തിരുവാലി ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 2,77,244 3 282/2015-16—എം.എൽ.എ.-എ.ഡി.എസ്.- 8,400 തളിപ്പറമ്പ നിയമസഭാമfiലം-കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്പെഷ്യൽ സ്കൂൾ (അധിക ബ്ലോക്ക്) കെട്ടിട നിർമ്മാണം-വൈദ്യുതീകരണം— ` 3,34,176
4 283/2015-16—എ.ഡി.എഫ്. 2013-14-മട്ടന്നൂർ 6,500 നിയമസഭാമfiലം-ഉറത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,60,000
5 284/2015-16—എ.ഡി.എഫ്. 2013-14-കണ്ണൂർ 9,700 ജില്ലയിലെ വേങ്ങാട് ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം വൈദ്യുതീകരണം—` 3,88,024
6 285/2015-16—എൽ.എ.സി.-എ.ഡി.എഫ്.- 12,500 കാഞ്ഞങ്ങാട് നിയമസഭാമfiലം-കാഞ്ഞങ്ങാട് തയന്നൂർ ഗവൺമെന്റ ് ഹയർ സെക്കന്ററി സ ് ക ൂ ൾ െ ക ട്ട ി ട ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം - വൈദ്യുതീകരണം—` 4,99,600
7 286/2015-16—എൽ.എ.സി.-എ.ഡി.എഫ്.- 11,600 മ ീഞ്ച ന്ത ഗ വൺ െ മ ന്റ ് െ വ ാ േ ക്ക ഷ ണ ൽ ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 4,61,298
8 287/2015-16—എൽ.എ.സി.-എ.ഡി.എഫ്.- 11,100 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് ` 630, ക്രമനമ്പർ 3-ന് ` 735, ക്രമനമ്പർ 5-നും 9-നും ` 840, ക്രമനമ്പർ 6-നും 7-നും ` 1,050, ക്രമനമ്പർ 8-ന് ` 945.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 4, 6, 9 ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മ ാ ്ര ത േ മ സ ്വ ീ ക ര ി ക്ക ു ക യ ു ള്ള ു . ത പ ാ ല ി ല ു ≠ ാ ക ു ന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്-673 020, എക്സിക്യൂട്ടീവ് ഫോൺ : 0495-2371857. എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./19/2015-16. 2016 മാർച്ച് 4.
കിണാശ്ശേരി ഗവൺമെന്റ ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 3,99,000
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 30-3-2016-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
29th MARCH 2016] PUBLIC WORKS DEPARTMENT 29ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 256/2015-16—കോഴിക്കോട് ഗവൺമെന്റ ് 1,500 ടി. ടി. എെ.-യിലെ പുതുതായി നിർമ്മിച്ച ലൈബ്രറി ബ്ലോക്കിന്റെ വൈദ്യുതീകരണം— ` 59,884
2 257/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,300 ക്വാർട്ടേഴ്സ് നമ്പർ സി 122 (താഴെ നില, ഫ്ളാറ്റ് ടൈപ്പ്)-ന്റെ പുനർ വൈദ്യുതീകരണം— ` 48,829
3 258/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,300 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ സ ി 5 7 - െ ന്റ പ ു ന ർ വൈദ്യുതീകരണം—` 49,852
4 259/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷൻ 1,300 ഇ ബ്ലോക്കിലേയും ഇ1 ബ്ലോക്കിലേയും വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 49,721 5 260/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷൻ 1,300 എ ബ്ലോക്കിലെ വൈദ്യുതീകരണ അറ്റകുറ്റ പണികൾ—` 49,954
6 261/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,300 ക്വാർട്ടേഴ്സ് നമ്പർ ഡി 57 (ര≠ാംനില)-യുടെ പുനർ വൈദ്യുതീകരണം—` 49,585
7 262/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,300 ക്വാർട്ടേഴ്സ് നമ്പർ ബി 27 (ര≠ാംനില)-യുടെ പുനർ വൈദ്യുതീകരണം—` 49,764
8 263/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 600 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ ഡ ി 7 4 - െ ന്റ പ ു ന ർ വൈദ്യുതീകരണം—` 21,029
9 264/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 600 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ ഡ ി 73- െ ന്റ പ ു ന ർ വൈദ്യുതീകരണം—` 21,029
10 265/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,100 ക്വാർട്ടേഴ്സ് നമ്പർ സി 115 (ഫ്ളാറ്റ് ടൈപ്പ്)-ന്റെ പുനർ വൈദ്യുതീകരണം—` 42,645
11 266/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,200 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ ഇ 2 6 - െ ന്റ പ ു ന ർ വൈദ്യുതീകരണം—` 44,396
12 267/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 500 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ ഡി 30- െ ന്റ പ ു ന ർ വൈദ്യുതീകരണം—` 17,280
13 268/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,100 ക ്വ ാ ർ േ ട്ട ഴ ് സ ് ന മ്പ ർ ഡി 340- െ ന്റ പ ു ന ർ വൈദ്യുതീകരണം—` 41,640
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(2)
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./20/2015-16. 2016 മാർച്ച് 4.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 5-4-2016-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ക്രമ നമ്പർ
(1) (2)
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3) 1 269/2015-16—എൽ.എ.സി.-എ.ഡി.എസ്.- 3,200 കൊടുവള്ളി കിഴക്കോത്ത് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീ കരണം—` 1,27,177
2 270/2015-16—എൽ.എ.സി.-എ.ഡി.എസ്.- 2,900 മടവൂർ ഗ്രാമ പഞ്ചായത്തിലെ പൈമ്പാലുശ്ശേരി ഗവൺമെന്റ ് എൽ. പി. സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 1,13,629 കരാറുകാരുടെ യോഗ്യത—എ, ബി, സി. വിഭാഗം കരാറുകാർ.
വടകര നാരായണ നഗരം സ്റ്റേഡിയത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 1,43,654 29th MARCH 2016] PUBLIC WORKS DEPARTMENT 30 (3) (1) (2) (3) (1) (2) 4 272/2015-16—എം.പി.എൽ.എ.ഡി.എസ്. 2015-16 2,600 കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ നങ്ങേരിക്കുന്നു സാംസ്ക്കാരിക കേന്ദ്രത്തിന്റെ വൈദ്യുതീകരണം— ` 1,02,337
5 273/2015-16—വെള്ളിമാടുകുന്നു എൻ.ജി.ഒ. 1,300 ക്വാർട്ടേഴ്സ് നമ്പർ എ 28 (ഫ്ളാറ്റ്)-ന്റെ പുനർ വൈദ്യുതീകരണം—` 49,386
6 274/2015-16—കോഴിക്കോട് ഫ്ളോറിക്കൻ 1,300 ഹില്ലിലെ എ.ഡി.ജി.പി. ക്യാമ്പ് ഓഫീസിന്റെ വൈദ്യുതീകരണം—` 49,901
7 275/2015-16—കോഴിക്കോട് കുന്ദമംഗലം 1,100 ജെ.എഫ്.സി.എം. കോടതിയിലെ അധിക വൈദ്യുതീകരണവും അടിയന്തിര അറ്റകുറ്റ പണികളും—` 43,946
8 276/2015-16—കോഴിക്കോട് മണക്കാട് ഗവ. 5,000 യു. പി. സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 1,98,608
9 277/2015-16—കോഴിക്കോട് മെഡിക്കൽ 3,000 കോളേജിൽ എെ ബാങ്ക് സ്ഥാപിക്കുന്ന ത ി േ ന ാ ട ന ു ബന്ധ ി ച്ച ് ഒ ഫ ് ത ാ ൽ േ മ ാ ള ജ ി വാർഡിലെ വൈദ്യുതീകരണ അറ്റകുറ്റ പണികൾ—` 1,18,046
10 278/2015-16—കോഴിക്കോട് മെഡിക്കൽ 5,000 കോളേജ് ആശുപത്രിയിലെ വാർഡ് 25-ലെ സെൻട്രൽ സെക്ഷനിലേക്ക് പവ്വർ സπൈ ഏ ർ െ പ്പ ട ു ത്ത ല ു ം െ െ വ ദ ്യ ു ത ീ ക ര ണ ം മെച്ചപ്പെടുത്തലും—` 1,99,149
11 279/2015-16—കോഴിക്കോട് മെഡിക്കൽ 1,100 കോളേജ് ആശുപത്രിയിലെ വാർഡ് 13 (പോസ്റ്റ് ഓപ്പറേറ്റീവ്)-ലെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 40,455
12 280/2015-16 —കോഴിക്കോട് മെഡിക്കൽ 2,500 കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി യ ി ല ു ള്ള എ മ ർ ജ ൻ സ ി െ മ ഡ ി സ ി ൻ ഡ ി പ്പ ാ ർ ട്ട ു െ മ ന്റ ി െ ല െ െ വ ദ ്യ ു ത ീ ക ര ണ ം മെച്ചപ്പെടുത്തൽ—` 97,550
13 281/2015-16—കോഴിക്കോട് മെഡിക്കൽ 3,500 േ ക ാ േ ള ജ ി െ ല െ െ മ േ ്ര ക ാ ബ േ യ ാ ള ജ ി ഡ ി പ്പ ാ ർ ട്ട ു െ മ ന്റ ി െ ല െ െ വ ദ ്യ ു ത ീ ക രണ ം മെച്ചപ്പെടുത്തൽ—` 1,42,367
14 282/2015-16 —കോഴിക്കോട് മെഡിക്കൽ 1,800 കോളേജ് ആശുപത്രിയിലെ എം.ഒ.ടി. കോംπക്സിനടുത്തുള്ള ഡിസീസ്ഡ് ഡോണർ മൾട്ടി ഓർഗൻ ട്രാൻസ്πാന്റ ് ഓപ്പറേഷൻ തിയേറ്ററിന്റെ വൈദ്യുതീകരണം—` 71,762
15 283/2015-16 —കോഴിക്കോട് മെഡിക്കൽ 1,500 കോളേജ് ആശുപത്രിയിലെ എം.ഒ.ടി. കോംπക്സിനടുത്തുള്ള ഡിസീസ്ഡ് ഡോണർ മൾട്ടി ഓർഗൻ ട്രാൻസ്πാന്റ ് ഓപ്പറേഷൻ തിയേറ്ററിൽ എ.സി. സ്ഥാപിക്കൽ—` 59,888 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ക്രമനമ്പർ 5, 6, 7, 11 ഇവയ്ക്ക് ` 315, മറ്റുള്ളവയ്ക്ക് ` 525. പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി. വിഭാഗം കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് കോഴിക്കോട്-673 020, എക്സിക്യൂട്ടീവ് ഫോൺ : 0495-2371857. എഞ്ചിനീയർ.