© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
13
No.
} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-31483/2015/എം. എം.
2016 മാർച്ച് 18.
മലപ്പുറം ജില്ലാ സായുധസേന പടിഞ്ഞാറ്റുംമുറി ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതും ഡിപ്പാർട്ടുമെന്റിന് ആവശ്യമില്ലാത്തതുമായ താഴെ കാണിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 27-4-2016-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ക്രമ വാഹന നമ്പർ
നമ്പർ
(1) (2)
1 KL- 01- X- 9030 Jeep
2 KI- 01- X- 9031 Jeep
3 KL- 01- X- 9153 Jeep
4 KL-01- X- 9155 Jeep
5 KL-01- X- 9158 Jeep
മോഡൽ നിരതദ്രവ്യം
(3)
` (4)
2002 5,000
2002 5,000
2002 5,000
2002 5,000
2002 5,000 29th MARCH 2016] POLICE DEPARTMENT 42 (1) (2) (3) (4) 8 KL-01-AA-4490 Jeep
2003 6,000
9 KL- 01- AA- 4528 Jeep
2003 6,000
10 KL- 01- AA- 4533 Jeep
2003 6,000
11 KL- 01- AA- 4786 Jeep
2003 6,000
12 KL- 01- AA- 4809 Jeep
2003 6,000
13 KL- 01- AA- 4970 Jeep
2003 6,000
14 KL- 01- AA- 4974 Jeep
2003 6,000
15 KL- 01- AA- 4988 Jeep
2003 6,000
16 KL- 01- AA- 4989 Jeep
2003 6,000
17 KL- 01- AA- 4990 Jeep
2003 6,000
18 KL- 01- AA- 4991 Jeep
2003 6,000
19 KL- 01- AA- 4995 Jeep
2003 6,000
20 KL- 01- AD- 4764 Jeep
2004 6,000
21 KL- 01- X- 9839 Motor Cycle Hero-CD-100 2002 100
22 KL- 01- X- 9841 Motor Cycle Hero-CD-100 2002 100
23 KL- 01- AQ- 7146 Invader 2007 7,000
24 KL- 01-X 9838 Hero Honda M/C 2002 100
25 KL- 01-X 9840 Hero Honda M/C 2002 100
26 KL- 01-X 9842 Hero Honda M/C 2002 100
27 KL- 01-X 9843 Hero Honda M/C 2002 100
28 KL- 01-X 9844 Hero Honda M/C 2002 100
29 KL- 01-X 9845 Hero Honda M/C 2002 100
30 KL- 01-X 9846 Hero Honda M/C 2002 100
31 KL- 01-X 9847 Hero Honda M/C 2002 100
32 KL- 01-X 9848 Hero Honda M/C 2002 100
33 KL- 01-X 9849 Hero Honda M/C 2002 100
34 KL- 01-X 2094 Bajaj M/C 2005 100
35 KL- 01-AD-1128 Bullet M/C 2004 5,000
36 KL- 01-AD-1134 Bullet M/C 2004 5,000
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നേരിട്ട്് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2016 ഏപ്രിൽ മാസം 25-ാം തീയതി 5 മണിക്കു മുമ്പായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡി. ഡി. അടക്കം ചെയ്യേ≠തുമാണ്. ദർഘാസ്, ലേലത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ, ഏതു തുകയ്ക്ക് യു‡മെന്നു തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി പത്തു ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
29th MARCH 2016] POLICE DEPARTMENT 43മേൽപ്പറഞ്ഞ പ്രകാരം ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതുമല്ല.
ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരുകാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. (ഈ പരസ്യ തീയതി മുതൽ 14-3-2016-ാം തീയതിയിലെ ഇതേ നമ്പരിലെ ലേലപരസ്യം അസാധുവാകുന്നതാണ്.)
ജില്ലാ പോലീസ് ഓഫീസ്,
കെ. വിജയൻ എെ. പി. എസ്., മലപ്പുറം.
ജില്ലാ പോലീസ് മേധാവി.