© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
13
}
No.
2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938
PART III
Stores Purchase
Agriculture Department
ദർഘാസ് പരസ്യം
നമ്പർ റ്റിബി(3)1933/2016. 2016 മാർച്ച് 15. 2016-17 വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുവാനിരിക്കുന്ന വിവിധ പദ്ധതികൾക്കാവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ-ഫലങ്ങൾ, മറ്റു കാർഷിക ഉപകരണങ്ങൾ മുതലായവ കൃഷി വകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത് ജില്ലയിലെ വിവിധ കൃഷി ഭവനുകളിൽ എത്തിച്ചുകൊടുക്കുന്നതിനായി താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരിൽ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില ` 420 [` 400 + ` 20 (5% വാറ്റ്)] ഈ ആഫീസിൽ നേരിട്ടടച്ച് 3-5-2016 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് ` 210 [` 200 + ` 10 (5% വാറ്റ്)] അധികമായി അടവാക്കി വാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. മേപ്പടി സമയ പരിധിക്കുശേഷം ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല.
2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
3. പൂരിപ്പിച്ച ദർഘാസുകൾ 2016 മേയ് 3-ാം തീയതി ര≠് മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനുപുറത്ത് മുകളിലായി 2016-17 വർഷത്തിൽ നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായവ എത്തിക്കുന്ന തിലേക്ക് ലോറി വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പൽ കൃഷി ആഫീസർ, തിരുവനന്തപുരം, സിവിൽ സ്റ്റേഷൻ എന്ന് മേൽവിലാസം എഴുതേ≠തുമാണ്. 2016 മേയ് മാസം 5-ാം തീയതി ഉച്ചയ്ക്കുശേഷം 2 മണിക്ക് പ്രിൻസിപ്പൽ കൃഷി ആഫീസർ/പ്രിൻസിപ്പൽ കൃഷി ആഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഹാജരുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ/അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസു കാരന്റെ പേരിൽ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ് താത്ക്കാലികമായി ഉറപ്പിക്കുന്നതും നിരക്ക് സംബന്ധിച്ച് ടിയാനുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കുന്നതും കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടിയാന്റെ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്.
29th MARCH 2016] STORES PURCHASE 4824. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
5. ദർഘാസിനോടൊപ്പം ` 6,250 നിരതദ്രവ്യം ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ മാറത്തക്കവിധം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്.
6. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടുത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.
7. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയോ, അവിചാരിതമായി ദർഘാസുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യമോ ഉ≠ായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് ര≠് മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ദർഘാസുകാരൻ ഒപ്പിട്ടിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
9. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ നിർത്തിവെക്കുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.
10. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ 10 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2017 വരെ ആയിരിക്കും.
2. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ായേക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായി രിക്കുന്നതും സംഭവിച്ച നഷ്ടത്തിന്റെ തുക കണക്കാക്കി നിരതദ്രവ്യം/കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതും ആയിരിക്കും.
3. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഓരോന്നിന്റെയും പരിധി ചുരുങ്ങിയത് 7 ടൺ ആയിരിക്കണം. ഓരോ ലോഡിനും കയറ്റേ≠ സാധനങ്ങളുടെ അളവ് ചുവടെ ചേർക്കുന്നു.
(i) നടീൽ വസ്തുക്കൾ/തെങ്ങിൻ തൈകൾ—1500 എണ്ണം. (തൈകൾ ലോറിയിൽ കുത്തനെ നിർത്തിമാത്രമേ വയ്ക്കാവൂ)
(ii) കുരുമുളക് വള്ളികൾ/ജാതി/കമുക്/ഗ്രാമ്പു തൈകൾ അടങ്ങിയ കവറുകൾ—1700 എണ്ണം.
(iii) ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളൂന്ന പോളിത്തീൻ ബാഗുകൾ/ മറ്റു വിത്തുൽപ്പന്നങ്ങൾ, തൈകൾ—1600 എണ്ണം (iv) വളവും കീടനാശിനിയും—7 ടൺ (കുറയാതെ). (v) ഫാം ഉൽപ്പന്നങ്ങൾ—7 ടൺ (കുറയാതെ).
4. സാധനങ്ങൾ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കുന്നത് ദൂരം ഏറ്റവും കുറഞ്ഞ വഴിയിൽ കൂടിയായിരിക്കണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
5. ഒരു റണ്ണിംഗ് കിലോ മീറ്റർ ഓടുന്നതിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.
6. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്നും വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരമായിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനങ്ങൾ കയറ്റി ആദ്യ വിതരണ സ്ഥലത്ത് വിതരണം നടത്തി കഴിഞ്ഞ് ബാക്കിയുള്ള സാധനങ്ങൾ അടുത്ത സ്ഥലത്ത് വിതരണം നടത്തുന്നതിന് തികയും എന്നുള്ള സാഹചര്യത്തിൽ അവ അടുത്ത സ്ഥലത്തിൽ വിതരണം ചെയ്യേ≠താണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സഞ്ചരിച്ച ദൂരം എന്നു പറയുന്നത് സാധനങ്ങൾ കയറ്റിയ സ്ഥലത്ത് നിന്നും ആദ്യ വിതരണ സ്ഥലത്തേക്കുള്ള ദൂരം + ര≠ാമത്തെ സ്ഥലത്തേക്കുള്ള ദൂരം + തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും.
7. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ആഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത് അനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാ ക്കേ≠താണ്.
8. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ സാധന ങ്ങളുടെ വിതരണം പൂർത്തിയാക്കേ≠താണ്.
9. ഒരേ സമയത്ത് ചുരുങ്ങിയത് അഞ്ച് ലോറികളെങ്കിലും ലഭ്യമാക്കുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതുകാരണം സർക്കാരിന് നഷ്ടം ഉ≠ാവുക യാണെങ്കിൽ അത് ടിയാനിൽ നിന്നും ഈടാക്കുന്ന തായിരിക്കും.
10. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കി കൃഷി വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.
11. ദർഘാസ് അംഗീകരിച്ചതിനുശേഷം നിബന്ധനകൾ പാലിക്കാതെവന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും ആദ്യ ദർഘാസുകാരന്റെ ടെ≠ർ റദ്ദാക്കുന്നതുമായിരിക്കും.
12. ആദായ നികുതി അതാതു സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽ നിന്നും കുറവു ചെയ്യുന്നതാണ്.
13. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും പലിശ നൽകുന്നതല്ല.
14. നടീൽ വസ്തുക്കൾ, പോളിബാഗുകൾ, പ്രൊട്രേകൾ, കപ്പുകൾ എന്നിവയിൽ കടത്തുന്ന ഓരോ ലോഡിനും ഏറ്റവും ചുരുങ്ങിയത് 10000 എണ്ണം തൈകൾ കയറ്റിയിരി ക്കേ≠താണ്. കടത്തുന്ന വാഹനത്തിൽ ഇതിനുവേ≠ ക്രമീകരണങ്ങൾ കരാറുകാരൻ ഏർപ്പെടുത്തിയിരി ക്കേ≠താണ്.
പ്രിൻസിപ്പൽ (ഒപ്പ്) കൃഷി ആഫീസറുടെ കാര്യാലയം, പ്രിൻസിപ്പൽ തിരുവനന്തപുരം. കൃഷി ആഫീസർ (I/C).
29th MARCH 2016] STORES PURCHASE 483Forest Department
ഇ-ദർഘാസ് പരസ്യം
നമ്പർ ക്യൂ. ആർ-4908/2015.
2016 മാർച്ച് 4.
കേരള വനം വകുപ്പിലെ ഉപയോഗത്തിനായി പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും Quick Response Vehicle (QRV)3 എണ്ണം വിതരണം ചെയ്ത്് കമ്മീഷൻ ചെയ്യുന്നതിനായി കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിങ്ങ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ഓൺലൈനിൽ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in. എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.
അടങ്കൽ തുക—` 45. ലക്ഷം.
നിരതദ്രവ്യം (1 %)—` 45,000.
ദർഘാസ് ഫോറത്തിന്റെ വില—` 7,600.
വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 90 ദിവസത്തിനകം.
പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.
ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—9-3-2016 മുതൽ.
ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—8-4-2016 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-4-2016, 3 മണി.
പ്രസ്തുത പ്രവൃത്തിയിൽ മാറ്റം വരുത്തുന്നതിനുള്ള തീരുമാനമെടുക്കുന്നതിന് വനം വകുപ്പിന് അധികാരമു≠്.
മേൽ പ്രവൃത്തിയുടെ കൂടുതൽ വിവരങ്ങൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, സതേൺ സർക്കിൾ, വനശ്രീ, ഫോറസ്റ്റ് കോംπക്സ്, ചിന്നക്കട, കൊല്ലം എന്ന ഓഫീസിൽ ലഭ്യമാണ്. പ്രസ്തുത ടെ≠ർ റദ്ദു ചെയ്യുന്നതിനുള്ള അധികാരം കേരള വനം വകുപ്പിൽ നിക്ഷിപ്തമാണ്.
ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ അതിൽ പറഞ്ഞിരിക്കുന്ന e-tender helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും കേരള വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
No. QR-4908/2015.
4th March 2016.
Online tenders are invited from registered contractors for "Supply, Installation, Testing and Commissioning of Quick Response Vehicle (QRV)-3 Nos." for use in Kerala Forest Department by Chief Conservator of Forests (Southern Circle), Kollam. The equipment should conform to the technical standards and specifications detailed in the Annexure I attached to this Notice. Tender documents and schedules are available in the website : www.etenders.kerala.gov.in. The Earnest Money Deposit and tender fee should be submitted through the Internet online banking of SBT or through NEFT for other banks.
All bid/tender documents are to be submitted online only and in the designated online cover(s)/envelope(s) on the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.
29th MARCH 2016] STORES PURCHASE 484P. A. C.—` 45 Lakh.
E.M.D. (1%)— ` 45,000.
Tender Fee—` 7,600.
Period of supply—Within 90 days from the receipt of the work order.
Mode of Payment—100 % within 30 days from the date of Completion of the work.
Date from which the tender will be available in the website—From 9-3-2016.
Last date and time for receipt of tender—8-4-2016, 1 p. m.
Date and time of opening of tender—11-4-2016, 3 p. m.
The number of equipment mentioned above is approximate. The KFD will be at liberty to increase or decrease the number to be procured or may decide not to procure at all.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement, will not be considered and shall be summarily rejected. Any further clarifications on this tender can be obtained from NIC/the e-tender Helpdesk number available in the www.etenders.kerala.gov.in website and from the O/o Chief Conservator of Forests (Southern Circle), Kollam during the office hours. The details regarding e-Payment (Bidder's Bank Account No. where he/ she is having core banking facility and E-mail ID) should be submitted along with the tender. Tenders without these details will not be accepted.
The Forest Department will not be responsible for any inconveniences or loss to the bidder while uploading/ downloading the bid.
ANNEXURE
Specifications
(1) Water mist fire fighting system:
The water mist fire fighting systems shall have water tank of capacity of atleast 350 ltrs. and foam tank of 50 ltrs. and should be designed to be mounted on BOLERO PICK-UP 4 × 4 or similar vehicle which will be supplied by the Department.
(2) General Description:
The water mist fire fighting system shall be a self-driven fire fighting unit operated with inbuilt petrol engine coupled to a pump and attached with a reducer, hose pipes and mist generating guns. The water mist system shall be capable of carrying 350 ltrs. of water and 50 ltrs. of foam concentrate with a separate system to pump and mix in the required ratio which can be discharged in the form of mist from a gun. The system should have two numbers of 60 mtrs. standard hose reel to deliver water to the scene of fire which shall be tested at 1.5 times the maximum working pressure of the system. The discharge gun shall be of light weight have in stainless steel/brass nozzle capable of producing water mist with the ability to control the discharge in short burst and long shots by means of a rotating collar in the gun. The gun shall have necessary handles to hold it properly for fire fighting. The foam required shall be aqueous film forming foam (AFFF). The unit shall have adequate provisions for safety of the system.
(3) Main Extinguishing Gun (Water):
Weight of extinguisher gun...............2 kg. Max.
Gun dimension.....................................As compact as possible
Working pressure on the nozzle.........60 bars max. with nominal reaction
Throw....................................................let-not less than 15 m (+/- 10%)
Mist-not less than 6m (+/-10%) 29th MARCH 2016] STORES PURCHASE 485
(4) Secondary Extinguishing Gun (Water/Foam):
Weight of extinguisher gun...............2 kg. Max.
Gun dimension.....................................As compact as possible
Working pressure on the nozzle.........60 bars max. with nominal reaction
Throw .................................................... let-not less than 15 m (+/- 10%) Mist-not less than 6 m (+/-10%) Hose reel................................................60 mtr. (standard) on manual drum
Max. set operating pressure.................40 bars
Starter........................................................Electric starter with provision of pull cord over-ride Level indicator...........................................Mechanical
(5) Main Pump of the Unit:
The pump should be capable of suction of water from tank, maintain adequate discharge rate and pressure for operation of nozzle at optimum efficiency.
(6) Engine of the Unit:
The prime mover of pump shall be four stroke petrol driven engine and shall have compatible electrical and lubrication system. The engine should preferably be on 12V battery for which adequate charger shall also be provided. Suitable electronic instruments shall be provided on the body of engine/panel for fuel level, battery and temperature. The engine shall have electric starter and emergency manual starter.
(7) Foam Mixing System:
A suitable means shall be provided for mixing of foam from tank so that proportion for delivery remains constant and foam quality is maintained.
(8) Accessories:
The unit shall have the following;
Electric Starter (Enabling the unit to be electrically started)—1 No. Utility light -12 V, 55 W complete with telescopic bar—1 No.
Complete Control Panel—1 No.
Hour Counter—1 No.
Aspiration Kit Complete with 6 mtrs. suction Pipe—1 No.
Emergency light bar (Beacon light) with combination of red, blue and white on the roof of the cab with 2 ton hooter minimum 50 W would be provided on the cabin roof top in the suitable manner. The switch of the light/siren would be provided on the dash board.
(9) Safety Devices:
The unit shall have proper heat and exhaust outlet for the engine without causing any interference to the operator while operating the unit. Any safety device which is felt to be necessary to be a part of the equipment.
(10) Main Water Tank:
The water tank shall be made of GRP giving a corrosion free life and light weight to the Water Mist System, having usable water storage capacity of 350 ltrs. properly baffled into segment to reduce water surge. The thickness of the water tank should be of minimum 5 mm. A man hole of 330 mm and overflow pipe and an optical level of water should be part of the tank. The tank should resist to flame and be anti-ignition complying with the following standard.
DIN 53438-3
FIAT 50433
FIAT 50433/01
Gaz. No. 13/2016/DTP (Stores Purchase). 75129th MARCH 2016] STORES PURCHASE 486 The tank must be monolithic (one piece design) to eliminate the problem of the limited mechanical resistance to lateral and centrifugal forces of the tank when vehicle driven on uneven ground.
The details of material of tank along with specification shall be indicated in the offer. The complete water mist unit including the engine, water/foam tank, pump, hose reels, HP discharge guns etc. shall be of European origin and CE marked.
(11) Hose Reel Hoses:
The hoses provided in the system shall be high quality and shall be capable of holding the temperature ranging from 5°C to 60°C. The materials specification, working pressure, test pressure and cracking pressure should be indicateed for each type of hose.
(12) Operating Conditions:
Water mist fire fighting system shall operate satisfactory under the following climate conditions.
(a) Variation of ambient temparature from 20º C to +55º C with 98% relative humidity.
(b) Dusty and corrosive atmosphere.
(c) Altitude-up to 1200 m above Mean Sea Level.
(13) Marking:
Marking shall give the details of capacity, manufacturer's name, month and year of the manufacturing of the system etc.
(14) Test of Acceptance of fire fighting system:
Physical dimensions, performance and weight check of equipment as given under different items above shall form part of test of acceptance. The appliance shall be inspected in different stages before mounting of the complete unit to the chassis and after mounting of the complete unit on to the chassis.
(15) Workmanship and finish:
All parts of the appliance shall be of good workmanship and shall have streamlined finish.
(16) Equipment:
The vehicle shall be supplied with the following equipment;
(1) Hydraulic combi tool with integrated hand pump— 1 No.
(2) Breathing apparatus set (SCBA) — 2 Nos.
(3) Chain Saw Petrol Driven — 2 Nos.
(4) Search Light — 2 Nos.
(5) Shears — 2 Nos.
(6) Small Gears — 1 Set
(7) Life Buoy & Life Jacket — 2 Nos. each
Office of the
(Sd.)
Chief Conservator of Forests,
Chief Conservator of Forests
Southern Circle, Kollam.
(For and on behalf of the Governor of Kerala).
29th MARCH 2016] STORES PURCHASE 487Health Services Department
TENDER NOTICE
No. A4-1093/2016. 9th March 2016.
Sealed quotations are invited by the undersigned for the supply of the following items for the use of X-Ray Unit attached to Taluk Head quarters Hospital, Chirayinkeezh for a period of 1 year from 4/2016.
Sl. No. Items Size
1 X-Ray Film 15″ × 12″ 2 X-Ray Film 12″ × 10″ 3 X-Ray Film 10″ × 8″ 4 Developer 22.5 Lr.
5 Fixer 22.5 Lr.
EMD—` 2,000.
Cost of tender form—` 630.
Last date and time of issue of tender form—6-4-2016, 10.30 a.m.
Last date and time of receipts of tender—6-4-2016, 11 a.m.
Date and time of opening of tenders—6-4-2016, 11.30 a.m.
More details of tender can be obtained from the office of this institution during office hours.
Taluk Head quarters Hospital, (Sd.) Chirayinkeezh. Superintendent.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എെ.ടി.എെ., കണ്ണൂർ, തോട്ടട, കണ്ണൂർ-670 007 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മ ൂ ന്ന ് മ ാ സ ം വ െ ര വ ി ല ന ി ര ക്ക ് ്ര പ ാ ബ ല ്യ ത്ത ി ൽ ഉ≠ായിരിക്കുന്നതാണ്. അല്ലാത്തപക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 2 2 5 ്ര പ േ ത ്യ ക ം മ ണ ി േ യ ാ ർ ഡ ർ അ യ ച്ച ു ത ന്ന ാ ൽ മുദ്രപത്രം അയച്ചു തരുന്നതാണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
ദർഘാസ് പുതുക്കിയ സ്റ്റോർ പർച്ചേസ് മാന്വലിനും അനുബന്ധ ചട്ടങ്ങൾക്കും വിധേയമായിരിക്കും.
No. C2/3453/2015. 3rd March 2016.
Sealed competitve tenders are invited for the supply of various items for training purpose to the Government ITI, Kannur. The items are detailed below.
Cost of tender form :
Original — ` 400 +VAT
Duplicate — ` 200+ VAT
Last date and time of sale of tender form—
23-3-2016, 2 p. m.
Last date and time of receipt of tender—6-4-2016, 2 p. m.
Industrial Training Department
ദർഘാസ് പരസ്യം
നമ്പർ സി2/3453/2015.
2016 മാർച്ച് 3.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവൺമെന്റ ് എെ. ടി. എെ.-യിൽ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ— ` 400 + വാറ്റ് ഡ്യൂπിക്കേറ്റ്— ` 200 + വാറ്റ്
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-3-2016, 2 മണി.
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-4-2016, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
6-4-2016, 3 മണി.
Date and time of opening of tender— 6-4-2016, 3 p. m.
The cost of tender forms will be received only by Cash or Money Order. Sealed tender should be superscribed with Tender No. and Date. The tender should be addressed to the Principal, Govt. ITI, Kannur, Thottada P. O., Kannur-670 007. Late tenders will not be accepted. One percentage of the total cost should be remitted as Earnest Money Deposit. The tender in Original should be accompanied with a preliminary agreement worth ` 200 in Kerala Stamp Paper. Otherwise the tender will not be considered. The validity period of price quoted should be for three months from the date of opening of tenders. If this condition violates the tender will be rejected. The stamp paper will be forwarded to the parties outside Kerala if required by remitting ` 225 separately by Money Order. The tender forms are not transferable.
The tender should be in compliance with Revised Store Purchase Manual and related Rules.
29th MARCH 2016] STORES PURCHASE 488List of Items
No. S1-11972/2015. 29th February 2016.
Sl. Materials required with Quantity
Sealed tenders in the prescribed form are invited No. specification
1 MS Flat 50 mm x 8 mm 375 Kg.
2 MS Flat 100 mm x 10 mm 110 Kg.
3 MS Flat 50 mm x 10 mm 500 Kg.
4 MS Flat 60 mm x 10 mm 110 Kg.
5 MS Flat 60 mm x 8 mm 100 Kg.
6 MS Flat 65 mm x 6 mm 100 Kg.
7 MS Electrode diameter-3.15 mm 80 Pkt.
8 MS Electrode diameter- 4mm 12 Pkt.
9 Hacksaw Blade 1925 Nos.
10 G. I Sheet (8'X 4') 24 SWG 3 NOS.
11 G. I. Sheet (6'X4') 26 SWG 1 NO. Office of the Principal, Govt. ITI,
(Sd.) Principal.
Kannur-670 007
for the supply of 10 Nos. of Syringe Pump to Medical College Hospital, Kozhikode.
Superscription tender number should be specifically noted as S1-11972/2015.
Tender Cost—` 4,20,000.
E.M.D.—1%.
Price of tender form (in Duplicate) ST Cash only/ Money Order—` 1,323.
Date and time of close of sale of tender forms—
11-4-2016, 3 p.m.
Date and time for receipt of tender—12-4-2016, 5 p.m. Date and time for opening of tender—13-4-2016, 12 Noon.
Date up to which rates are to be firm —30-7-2016.
Address of Officer from whom tender forms are to be Medical Education Department റീ ടെ≠ർ നോട്ടീസ്
നമ്പർ എസ്1/11972/2015. 2016 ഫെബ്രുവരി 29.
കോഴിക്കോട് മെഡിക്കൽ കോളേജ ് ആശുപത്രിയിലെ obtained and whom tenders are to be sent—
The Superintendent, Medical College Hospital, Calicut.
Medical College Hospital,
(Sd.) Kozhikode.
Superintendent.
ഉപയോഗത്തിനായി സിറിഞ്ച് പമ്പ്-10 എണ്ണം സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
Printing Department
അടങ്കൽ തുക—` 4,20,000.
ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എസ്1/11972/2015 വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
നിരതദ്രവ്യം—1%
ടെ≠ർ ഫോറത്തിന്റെ വില—` 1,323.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-4-2016, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
12-4-2016, 5 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—13-4-2016, ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി — 30-7-2016.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
പുനർ ദർഘാസ് പരസ്യം
[നമ്പർ 111/2015-16]
2016 മാർച്ച് 19.
നമ്പർ 16538/2014/G3.
അച്ചടി വകുപ്പിലെ ഷൊർണ്ണൂർ ഗവൺമെന്റ ് പ്രസ്സിലേക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 5-4-2016, 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 2 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് അയയ്ക്കുന്ന കവറിനുമുകളിൽ "ദർഘാസ് നമ്പർ 111/2015-16 ഫയർ എക്സ്റ്റിംഗ്യൂഷർ വിതരണം സംബന്ധിച്ച് " എന്ന് ഉപലേഖനം ചെയ്തിരിക്കണം. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
29th MARCH 2016] STORES PURCHASE 489ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ Technical Education Department സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ` 600 + വാറ്റ് 5% നിരക്കിലും ഡ്യൂπിക്കേറ്റ് ` 300 + വാറ്റ് 5% നിരക്കിലും തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് എന്നിവ സ്വീകരിക്കുകയോ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല.
എന്നാൽ മണിയോർഡർ മുഖാന്തിരം പോസ്റ്റേജ് ചിലവിനുള്ള ` 32 സഹിതം അയയ്ക്കുകയാണെങ്കിൽ ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ എഗ്രിമെന്റും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മണിയോർഡർ 3 1 - 3 - 2 0 1 6 വരെ സ്വീകരിക്കുകയുള്ളു. മണിയോർഡർ കൂപ്പണിൽ ആവശ്യകത യുടെ വിവരങ്ങൾ വ്യ‡മായി സൂചിപ്പിക്കേ≠താണ്.
[No. 111/2015-16]
No. 16538/2014/G3. 19th March 2016.
Sealed tenders superscribed as Re-Tender No. 111/2015-16 for the supply of Fire Extinguisher at Government Press, Shoranur is invited by the undersigned. The tenders along with samples should reach this office on or before 5-4-2016 at 1 p. m. and the same will be opened at 1 p. m. on the same day in the presence of tenderers or their authorized representatives who may be present at that time. Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of ` 600 + VAT @ 5% for original form and ` 300 + VAT @ 5% for duplicate. Cheque, Demand Draft, Postage Stamps, Postal Orders etc. will not be accepted towards the cost of forms nor will the forms be sent by V. P. P. However the tender forms will be supplied to the firms by registered post subject to a cash payment by Money Order inclusive of postal charges of ` 32. The tender forms are not transferable. Sale of tender forms will be closed at 12 Noon on 5-4-2016. An agreement in Kerala Stamp Paper worth ` 200 should be executed along with the tenders. Money Orders will be entertained only up to 31-3-2016 and the purpose of sending Money Order should be specified in Money Order coupon clearly. Late tenders and tenders not accompanied by Earnest Money Deposit @ 1% of total cost and preliminary agreement in Kerala Stamp Paper worth ` 200 will not be accepted on any accounts.
Office of the Director of Printing,
Government Central Press, (Sd.) Thiruvananthapuram-1 Director of Printing.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി3/7073/2015/ജി.സി.ഇ.കെ. 2016 മാർച്ച് 5.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കാംപസിൽ വിദ്യാർ∞ികൾക്കായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം നിർമ്മിക്കുന്നതിനായി താഴെ പറയുന്ന മെറ്റീരിയൽ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 3, 22, 990. ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ) :
ഒറിജിനൽ—` 735. ഡ്യൂπിക്കേറ്റ്—` 370. തപാൽ വഴി—` 765.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—19-4-2016, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-4-2016, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2016, 11 മണി.
ദർഘാസ് വില പണമായിട്ടോ, മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി, മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ, പി. ഒ. പറശ്ശിനിക്കടവ്-670 563 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% (മിനിമം ` 1,500) നിരതദ്രവ്യവും ` 200 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
No. D3/7073/15/GCEK. 5th March 2016.
Sealed tenders are invited for the supply of following materials for the use of vehicle parking area for students of Government College of Engineering, Kannur.
Approximate Cost —` 3,22,990.
Cost of tender form (Including Tax):
Original—` 735.
Duplicate—` 370.
By post (Original) — ` 765.
Last date and time of sale of tender form—
19-4-2016, 3 p. m.
Last date and time receipt of tender—19-4-2016, 4 p.m.
Date and time of opening of tender — 20-4-2016, 11 a.m.
29th MARCH 2016] STORES PURCHASE 490(1) (2) (3)
(4)
5 Metal 20mm metal for footing and 3.06m3
foundation
6 Bar 10mm Dia tor steel bar for 235 Kg.
footing of foundation bolt
7 Steel Structural steel for vertical 1260Kg.
member, horizontal member (50 mm dia or nearest available size) 40 mm dia rafters, 32 mm dia purlins. .
8 Alu-Zinc Alu-Zinc sheet roofing sheet 223m2 Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or cash remittance to this Office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 200 and Earnest Money Deposit 1% of the total cost of article tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
LIST OF MATERIAL AND SPECIFICATION
sheet curved surface fixed with polymer coated or L hook bolt and nut, washers etc. compete
(3)
(4)