Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 29 March 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-29.part_3_clr_LA
Languages
English, Malayalam
Published at
Original source ↗

PATHANAMTHITTA DISTRICT

L. A. Notifications and Declarations

THIRUVANANTHAPURAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-458/2016. 2016 ഫെബ്രുവരി 29.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജ്, ബ്ളോക്ക് 9-ൽ (ഭാഗീകം) റീ സർവ്വേ നമ്പർ 325, 326, 332 മുതൽ 336 വരെയും 513 മുതൽ 521 വരെയും ബ്ളോക്ക് 10-ൽ (പൂർണ്ണം) റീസർവ്വെ നമ്പർ 1 മുതൽ 293 വരെയും ഉൾപ്പെട്ട് വരുന്ന ഭൂപ്രദേശം.

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ റീസർവ്വെ, നെയ്യാറ്റിൻകര. (ഇൻ-ചാർജ്).

തിരുത്തൽ പരസ്യം

നമ്പർ ഡി1-1676/2015. 2016 ഫെബ്രുവരി 20.

2015 നവംബർ മാസം 3-ാം തീയതിയിലെ കേരള ഗസറ്റ് പാർട്ട് III (പേജ് നമ്പർ 8107)-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം എന്നതിൽ, ബ്ളോക്ക് 8 (പാർട്ട്)-ൽ റീസർവ്വെ നമ്പർ 1 മുതൽ 127 വരെയും ഒഴിവാക്കി, ബ്ളോക്ക് 9 (ഭാഗീകം) റീസർവ്വെ നമ്പർ 1 മുതൽ 324 വരെയും 327 മുതൽ 331 വരെയും 337 മുതൽ 512 വരെയും ഉൾപ്പെട്ടുവരുന്ന ഭൂപ്രദേശം എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ റീസർവ്വെ, നെയ്യാറ്റിൻകര. (ഇൻ-ചാർജ്). 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ എ3-64/2016. 2016 ഫെബ്രുവരി 25.

ത ാ െ ഴ പ്പ റ യ ു ന്ന ത ാ ല ൂ ക്ക ി െ ല ത ാ െ ഴ പ്പ റ യ ു ന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വേ നമ്പരുകളിൽ പ്പെടുന്ന ഭൂമിയുടെ സർവ്വേ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുന്നതിനാൽ താഴെപ്പറയുന്ന വില്ലേജുകളിലെ സ ർ േ വ്വ ന മ്പ ര ു ക ൾ അ ത ി ർത്ത ി ത ി ര ി ച്ച ് സ ർ േ വ്വ െ ച യ്യ ു ന്ന ത ാ െ ണ ന്ന ു ം 1 9 6 1 - െ ല േ ക ര ള സ ർ േ വ്വ യ ു ം അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു;

ത ാ െ ഴ പ്പ റ യ ു ന്ന ഭ ൂ മ ി യ ു െ ട ഉള്ള ി േ ല ാ അ ഥ വ ാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതുസമയം ആവശ്യ പ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു;

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏ െ ത ാ ര ാ ൾ ക്ക ു മ ുള്ള സ ാ ധ ു വ ാ യ േ ന ാ ട്ട ീ സ ാ യ ി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6 (3) വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം െ ച േ യ്യ≠ ആ വ ശ ്യ ം ഉ≠ ാ േ യ ക്ക ാ വ ു ന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മ റ്റ ു ത ട   ങ്ങ േ ള ാ 1 5 ദ ി വ സ ത്ത ി ന ക ം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻ മാരെയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റുപ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

561

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആ െ ര ങ്ക ി ല ു ം വ ീ ഴ ് ച വ ര ു ത്ത ു ക യ ാ ണെ ങ്ക ി ൽ േ ജ ാ ല ി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ െ ച ല വ ് ആ ക ് ട ി ല ു ം അ ത ു ്ര പ ക ാ ര ം ഉ≠ ാക്ക ി യ ി ട്ട ുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തി യിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ്.

പട്ടിക

ജില്ല—പത്തനംതിട്ട താലൂക്ക്—കോന്നി. വില്ലേജ്—കലഞ്ഞൂർ.

റീ സർവ്വെ നമ്പരുകൾ— 143/9, 143/13-1, 138/2, 138/5, പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല —ആലപ്പുഴ

താലൂക്ക്—അമ്പലപ്പുഴ. വില്ലേജ്—പഴവീട്.

റീസർവ്വേ-മുനിസിപ്പൽ ബ്ലോക്ക് 1 മുതൽ 110 വരെ ഉൾപ്പെട്ടുവരുന്ന ഭൂപ്രദേശം.

അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) റീസർവ്വെ, ചെങ്ങന്നൂർ. അസിസ്റ്റന്റ ് ഡയറക്ടർ.

KOTTAYAM DISTRICT

136/3, 136/2, 55/2-2, 55/2-1, 181/10, 181/11, 181/6,181/5, 181/9, 181/15, 181/4, 181/4-1,

178/4, 178/5, 179/1, 194/4, 194/2.

താലൂക്ക്—കോന്നി. വില്ലേജ്—കൂടൽ.

റീസർവ്വെ നമ്പരുകൾ —207/5, 298/2, 314/6, 301/9

വില്ലേജ്—അരുവാപ്പുലം സർവ്വെ നമ്പരുകൾ —466/3-2, 442/23, 467/2, 442/23,

205, 442/23, 167/1

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ സ്പെഷ്യൽ തഹശീൽദാർ, കാര്യാലയം, പത്തനംതിട്ട. എൽ. എ. (പവർഗ്രിഡ്). 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി4-1489/2009. 2016 ഫെബ്രുവരി 23.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 10-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ് ALAPPUZHA DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-443/2015.

2016 മാർച്ച് 21.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലമോ 2007-ലെ ഭേദഗതി ആക്ട് 29 പ്രകാരം സെക്ഷൻ 13 എ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ റീസർവ്വേ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വേ റിക്കാർഡിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോട്ടയം

താലൂക്ക്—ചങ്ങനാശ്ശേരി വില്ലേജ്—കറുകച്ചാൽ.

ഉദ്ദേശം:—കറുകച്ചാൽ പഞ്ചായത്തിനുവേ≠ി ടാക്സി സ്റ്റാന്റ ് നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കപ്പെട്ട സർവ്വെ നമ്പരുകൾ.

ക്രമ ബ്ലോക്ക് സർവ്വേ വിസ്തീർണ്ണം റിമാർക്സ് നമ്പർ നമ്പർ നമ്പർ

1 15 434/3-2 0.2200 പൊന്നുംവില സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, (ഒപ്പ്)ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്ന എൽ. എ. (ജനറൽ). സ്പെഷ്യൽ തഹശീൽദാർ, താണ്. കോട്ടയം. എൽ. എ. (ജനറൽ). 562 (സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ

MALAPPURAM DISTRICT

നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത

ഫോറം നമ്പർ 16

(സർവ്വേ മാനുവൽ അദ്ധ്യായം 1 ഖണ്ഡിക 3, അദ്ധ്യായം 11,

ഖണ്ഡിക 1)

1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ജി3-7336/2001. 2016 ഫെബ്രുവരി 16.

പൊന്നാനി താലൂക്ക്, മാറഞ്ചേരി വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വേ നൽകണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ ഈ വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കു ന്നതാണെന്നും മേൽപ്പറഞ്ഞ വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാ ണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. മേൽപ്പറഞ്ഞ ഭൂമികളുടെ ഉള്ളിലോ അഥവാ അവയോടു ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശം ഉ≠െന്ന തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകു ന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല —മലപ്പുറം.

താലൂക്ക്—പൊന്നാനി. വില്ലേജ്—മാറഞ്ചേരി.

അംശം—കാഞ്ഞിരമുക്ക്. ദേശം—കാഞ്ഞിരമുക്ക.് സർവ്വേ നമ്പർ—215/1 എ—4.4 സെന്റ ്

211/3—6.75 സെന്റ ്

ആകെ —11.15 സെന്റ ്

താലൂക്കാഫീസ്,

(ഒപ്പ്) പൊന്നാനി. അഡീഷണൽ തഹശീൽദാർ.

KOZHIKODE DISTRICT

പ്രസ്തുത ആക്ടിലെ 6(3) വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത്സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

Gaz. No. 13/2016/DTP (CLR).

NOTICE

(See Rules 2223 and 36)

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT 1961

No. A-2206/03. 23rd February 2016.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any against the survey should be presented within three months from the date of publication of this notice to the officer-in-charge of the survey whose Headquarters are at Kozhikode.

Field maps may be obtained on application and on payment of fees prescribed from time to time.

563

SCHEDULE

District—Kozhikode.

Taluk—Kozhikode. Village—Panniyankara.

PARTICULARS OF THE AREA

District—Kozhikode.

Taluk—Koyilandy. Village—Panthalayani.

Desom—Panthalayani Initial Survey/ Re-survey

As new Survey

Area

As per Revenue

Survey field No.

Sub Division No.

23-5-206 2 0.3424 H 23-5-207 - 0.4375 H

(R. S. No.—24) Kothamangalam R. S. No.—(25, 29) Field Nos. Completed Area in hectares 23-6-208 4 0.2011 H

0.9810 H

(Sd.) Office of the Special Tahsildar (LA), General, Special Tahsildar, Kozhikode.

24/1 0.0676

24/5 0.0376

24/2 0.3868

24/6 0.0925

24/7 0.0573

(L A) General.

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. D2-31/2011. 25th February 2016.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 31 of 1961) that the survey of the undermentioned area is now completed. 25/2 0.5884

25/3 0.1651

25/4 1.8284

29/4 0.8446

29/10 0.0787

29/11 0.1249

29/9 0.6046

29/12 0.0724

29/13 0.0434

(Sd.)

Special Tahsildar, L. A.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of Section 14 of the old Act, the records of the survey shall be conclusive proof that the boundaries determined and records therein have been correctly determined and

Koyilandy.

recorded.

564
Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_3_clr_LA/. Archive identifier in.gazette.kerala_new.2016-03-29.part_3_clr_LA.