Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 29 March 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-03-29.part_3_clr_pathanamthitta_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

13

No.

} 2016 മാർച്ച് 29 29th March 2016 1191 മീനം 16 16th Meenam 1191 1938 ചൈത്രം 9 9th Chaithra 1938

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT ലേല പരസ്യം നമ്പർ ബി3-6864/2015. 2016 ഫെബ്രുവരി 27.

കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ ബ്ലോക്ക് നമ്പർ 28-ൽ റീസർവ്വേ നമ്പർ 181/1-ൽപ്പെട്ട 42.00 ആർ സർക്കാർ സ്ഥലത്ത് വളരെ കാലപ്പഴക്കമേറിയ ഒരു ഇലവുമരം 31-5-2016-ന് പകൽ 11 മണിക്ക് വള്ളിക്കോട് വില്ലേജ് ആഫീസിൽ വച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ, ചുമതലപ്പെടുത്തുന്ന മറ്റാരെങ്കിലുമോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കണമെന്നുള്ളവർ ` 4,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ടി സ്ഥലത്തും സമയത്തും ലേലത്തിൽ പങ്കുകൊള്ളേ≠തുമാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്നയാളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അന്നുതന്നെ നിരതദ്രവ്യം ഒഴിച്ചുള്ള തുകയും വിൽപ്പന നികുതിയും അടച്ച് രസീത് വാങ്ങേ≠തുമാണ്.

ലേലം അംഗീകരിക്കുന്ന മുറയ്ക്ക് സർക്കാരിനോ അയൽവാസി കൾക്കോ നാശനഷ്ടം ഉ≠ാകാത്തവിധത്തിൽ ടി തടി ഉത്തരവ് ലഭിക്കുന്ന തീയതി മുതൽ ഏഴു ദിവസത്തിനകം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ മുറിച്ചുമാറ്റിക്കൊ≠് പോകേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാ തിരിക്കുകയും ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയും ചെയ്താൽ ലേലം മാറ്റിവയ്ക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതുമാണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.

(ഒപ്പ്) റവന്യൂ ഡിവിഷണൽ റവന്യൂ ഡിവിഷണൽ ഓഫീസ്, അടൂർ. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 29 March 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-03-29.part_3_clr_pathanamthitta_auction-notice/. Archive identifier in.gazette.kerala_new.2016-03-29.part_3_clr_pathanamthitta_auction-notice.